നയന്‍താരയുടെ വിവാഹ ഡോക്യുമെന്ററി: വിവാദങ്ങള്‍ക്കിടയിലും നെറ്റ്ഫ്ലിക്സില്‍ പുറത്തിറങ്ങി

Anjana

Nayanthara wedding documentary

നയന്‍താരയുടെ പിറന്നാള്‍ ദിനത്തില്‍ നെറ്റ്ഫ്ലിക്സ് സ്ട്രീമിംഗ് ചെയ്യാന്‍ തുടങ്ങിയ താരത്തിന്റെ വിവാഹ ഡോക്യുമെന്ററി വിവാദങ്ങള്‍ക്കിടയിലാണ് പുറത്തിറങ്ങിയത്. ഗൗതം വാസുദേവ് മേനോന്‍ സംവിധാനം ചെയ്ത ഈ ഡോക്യുമെന്ററിയില്‍ ധനുഷ്-നയന്‍താര വിവാദങ്ങള്‍ക്ക് കാരണമായ ‘നാനും റൗഡി താന്‍’ സിനിമയുടെ അണിയറദൃശ്യങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഡോക്യുമെന്ററിയുമായി ബന്ധപ്പെട്ട് എന്‍.ഒ.സി നല്‍കിയവരുടെ പട്ടികയുമായി നയന്‍താര രംഗത്തെത്തി. വിവിധ നിര്‍മാണ കമ്പനികളില്‍പ്പെട്ട 37 നിര്‍മാതാക്കളുടെ പേര് പരാമര്‍ശിച്ച് അവര്‍ക്ക് നന്ദി പറഞ്ഞുകൊണ്ടാണ് താരം പോസ്റ്റ് ചെയ്തത്. മലയാളത്തില്‍ നിന്ന് രാപ്പകല്‍ സിനിമാ നിര്‍മാതാവ് ഹൗളി പോട്ടൂര്‍, രസിക എന്റര്‍ടെയ്ന്‍മെന്റിന്റ എന്‍.ബി വിന്ധ്യന്‍, വര്‍ണചിത്ര പ്രൊഡക്ഷന്‍സ് മഹ സുബൈര്‍, അമ്മു ഇന്റര്‍ഷനാഷണല്‍ അബ്ദുള്‍ ഹമീദ് മുഹമ്മദ് ഫസി എന്നിവരുടെ പേരാണ് ലിസ്റ്റിലുള്ളത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

നടനും നിര്‍മാതാവുമായ ധനുഷിനെതിരെ ഗുരുതര വെളിപ്പെടുത്തലാണ് നയന്‍താര നടത്തിയത്. സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത തുറന്ന കത്തിലൂടെ ധനുഷ് വൈരാഗ്യ ബുദ്ധിയോടെ പെരുമാറുന്ന ആളാണെന്നും ആരാധകര്‍ക്ക് മുന്നില്‍ കാണിക്കുന്ന നിഷ്‌കളങ്ക മുഖമല്ല ധനുഷിന് ഉള്ളതെന്നും നയന്‍താര വ്യക്തമാക്കി. നാനും റൗഡി താന്‍ എന്ന ചിത്രത്തിലെ മൂന്ന് സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ദൃശ്യം ഉള്‍പ്പെടുത്തിയതിന് നടന്‍ ധനുഷ് 10 കോടി രൂപ കോപ്പി റൈറ്റ് ഇനത്തില്‍ ചോദിച്ച സംഭവം വലിയ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയിരുന്നു.

  ദുബായിൽ സാഹിത്യോത്സവം: കേരള സാഹിത്യ അക്കാദമിയുമായി സഹകരിച്ച് ഓർമ സംഘടിപ്പിക്കുന്നു

Story Highlights: Nayanthara’s wedding documentary released on Netflix amid controversies, including dispute with Dhanush over film footage usage.

Related Posts
നിവിൻ പോളി-നയന്‍താര കൂട്ടുകെട്ട് വീണ്ടും; ‘ഡിയര്‍ സ്റ്റുഡന്‍റ്സ്’ 2025-ൽ
Nivin Pauly Nayanthara Dear Students

നിവിൻ പോളിയും നയന്‍താരയും വീണ്ടും ഒന്നിക്കുന്ന 'ഡിയര്‍ സ്റ്റുഡന്‍റ്സ്' എന്ന ചിത്രത്തിന്റെ പോസ്റ്റർ Read more

നെറ്റ്ഫ്ലിക്സ് WWE സംപ്രേക്ഷണാവകാശം സ്വന്തമാക്കുന്നു; 500 കോടി ഡോളറിന്റെ കരാർ
Netflix WWE streaming rights

നെറ്റ്ഫ്ലിക്സ് WWE യുടെ ആഗോള സംപ്രേക്ഷണാവകാശം സ്വന്തമാക്കുന്നു. 500 കോടി ഡോളറിന്റെ പത്തു Read more

  മദഗജരാജ പ്രമോഷനിൽ വിശാലിന്റെ ആരോഗ്യനില ആശങ്കാജനകം; ആരാധകർ ഉത്കണ്ഠയിൽ
പബ്ലിസിറ്റിക്കല്ല, സത്യസന്ധതയ്ക്ക് വേണ്ടി: ധനുഷുമായുള്ള വിവാദത്തിൽ നയൻതാരയുടെ മറുപടി
Nayanthara Dhanush controversy

നടി നയൻതാര ധനുഷുമായുള്ള വിവാദത്തിൽ തന്റെ നിലപാട് വ്യക്തമാക്കി. പബ്ലിസിറ്റിക്ക് വേണ്ടി മറ്റൊരാളുടെ Read more

ധനുഷുമായുള്ള പ്രശ്നത്തിൽ നയന്താര പ്രതികരിക്കുന്നു; സത്യത്തിൽ നിന്നാണ് ധൈര്യം വരുന്നതെന്ന് നടി
Nayanthara Dhanush controversy

നടി നയന്താര നടൻ ധനുഷുമായുള്ള പ്രശ്നത്തിൽ ആദ്യമായി പ്രതികരിച്ചു. പബ്ലിസിറ്റിക്ക് വേണ്ടി ആരുടെയും Read more

ഹോളിവുഡിലേക്ക് വീണ്ടും ധനുഷ്; ‘സ്ട്രീറ്റ് ഫൈറ്റർ’ എന്ന ചിത്രത്തിൽ അമേരിക്കൻ നടിക്കൊപ്പം
Dhanush Hollywood Street Fighter

തമിഴ് സൂപ്പർ താരം ധനുഷ് 'സ്ട്രീറ്റ് ഫൈറ്റർ' എന്ന ഹോളിവുഡ് ചിത്രത്തിൽ അഭിനയിക്കാൻ Read more

ഹോളിവുഡിൽ വീണ്ടും ധനുഷ്; ‘സ്ട്രീറ്റ് ഫൈറ്റർ’ എന്ന ചിത്രത്തിൽ സിഡ്നി സ്വീനിക്കൊപ്പം
Dhanush Hollywood Street Fighter

ധനുഷ് ഹോളിവുഡിലേക്ക് വീണ്ടുമെത്തുന്നു. 'സ്ട്രീറ്റ് ഫൈറ്റർ' എന്ന പുതിയ ചിത്രത്തിൽ നായകനായി അഭിനയിക്കുമെന്ന് Read more

  സിനിമയിൽ നിന്നുള്ള പത്തു വർഷത്തെ അഭാവം: തുറന്നു പറഞ്ഞ് അർച്ചന കവി
ധനുഷും ഐശ്വര്യ രജനികാന്തും വിവാഹമോചിതർ; കോടതി ഉത്തരവ് പുറപ്പെടുവിച്ചു
Dhanush Aishwarya Rajinikanth divorce

ചെന്നൈ കോടതി നടൻ ധനുഷിന്റെയും ഐശ്വര്യ രജനികാന്തിന്റെയും വിവാഹമോചനം അംഗീകരിച്ചു. 18 വർഷത്തെ Read more

നാഗ ചൈതന്യ-ശോഭിത വിവാഹം: 50 കോടിക്ക് നെറ്റ്ഫ്ലിക്സ് സ്വന്തമാക്കി?
Naga Chaitanya Sobhita Dhulipala wedding Netflix

നടൻ നാഗ ചൈതന്യയുടെയും നടി ശോഭിത ധൂലിപാലയുടെയും വിവാഹം അടുത്ത മാസം നാലിന് Read more

നെറ്റ്ഫ്ലിക്സ് ഡോക്യുമെന്‍ററി വിവാദം: നയൻതാരയ്ക്കെതിരെ ധനുഷ് കോടതിയിൽ
Dhanush Nayanthara Netflix documentary case

നെറ്റ്ഫ്ലിക്സ് ഡോക്യുമെന്‍ററിയിൽ 'നാനും റൗഡി താൻ' സിനിമയുടെ ദൃശ്യങ്ങൾ ഉപയോഗിച്ചതിനെ ചൊല്ലി ധനുഷ് Read more

നാഗചൈതന്യ-ശോഭിത വിവാഹ വീഡിയോ അവകാശം നെറ്റ്ഫ്ലിക്സ് സ്വന്തമാക്കി; വൻതുക നൽകിയെന്ന് റിപ്പോർട്ട്
Naga Chaitanya Sobhita Dhulipala wedding video Netflix

നടൻ നാഗചൈതന്യയും നടി ശോഭിത ധുലിപാലയും ഡിസംബർ നാലിന് വിവാഹിതരാകുന്നു. ഇവരുടെ വിവാഹ Read more

Leave a Comment