നവീന് ബാബുവിനെതിരെ കൈക്കൂലി ആരോപണം: പമ്പുടമയ്ക്കെതിരെ വിജിലന്സിന് പരാതി

നിവ ലേഖകൻ

Naveen Babu bribery allegation

ആത്മഹത്യ ചെയ്ത എഡിഎം കെ നവീന് ബാബുവിനെതിരെ കൈക്കൂലി ആരോപണം ഉന്നയിച്ച പമ്പുടമ ടി വി പ്രശാന്തനെതിരെ വിജിലന്സിന് പരാതി ലഭിച്ചു. ആര്എസ്പിയുടെ യുവജനസംഘടനയായ ആര്. വൈ.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

എഫാണ് സംസ്ഥാന വിജിലന്സ് ഡയറക്ടര്ക്ക് പരാതി നല്കിയത്. കെ നവീന് ബാബുവിന് 98,500 രൂപ കൈക്കൂലി നല്കിയെന്ന ടി വി പ്രശാന്തന്റെ വെളിപ്പെടുത്തലില് കേസെടുക്കണമെന്നാണ് ആവശ്യം. കൈക്കൂലി സ്വീകരിക്കുന്നതുപോലെ കൈക്കൂലി നല്കുന്നതും കുറ്റകൃത്യമാണെന്നിരിക്കെ നവീന് പണം നല്കിയെന്ന് പറയുന്ന പ്രശാന്തിനെതിരെ അഴിമതി നിയമപ്രകാരം കേസെടുക്കണമെന്നാണ് ആവശ്യം.

നവീന് ബാബുവിന്റെ ആത്മഹത്യയ്ക്ക് പിന്നാലെ മാധ്യമങ്ങള്ക്ക് മുന്നില് ഉള്പ്പെടെ പമ്പുടമ ഇക്കാര്യം പറഞ്ഞിരുന്നു. തന്റെ പമ്പിന് എന്ഒസി നല്കുന്നതിനാണ് കൈക്കൂലി നല്കിയതെന്നാണ് പറഞ്ഞിരുന്നത്. കൈക്കൂലി വിഷയത്തില് മറ്റ് അന്വേഷണ ഉദ്യോഗസ്ഥരെയോ പൊലീസിനെയോ വിജിലന്സിനെയോ സമീപിക്കാതെ പ്രശാന്ത് നേരിട്ട് മുഖ്യമന്ത്രിക്ക് പരാതി നല്കിയെന്ന് ആരോപിച്ചും വിമര്ശനങ്ങള് ഉയരുന്നുണ്ട്.

  കൊല്ലം സിപിഐഎം ജില്ലാ സെക്രട്ടറി സ്ഥാനത്ത് എസ് ജയമോഹൻ; എം വി ഗോവിന്ദൻ ഇന്ന് കൊല്ലത്ത്

എന്നാല് പെട്രോള് പമ്പിന് അനുമതി വൈകിപ്പിച്ചത് എഡിഎം നവീന് ബാബു അല്ലെന്നും സ്ഥലത്ത് അപകടസാധ്യതയെന്ന് ചൂണ്ടിക്കാട്ടിയത് റൂറല് എസ്പിയാണെന്നുമുള്ള വിവരം ഇന്ന് പുറത്തുവന്നിരുന്നു. പ്രശാന്തിന്റെ പരാതിയുടെ നിജസ്ഥിതി അന്വേഷിക്കണമെന്നും ആവശ്യമുയരുന്നുണ്ട്. ആര്വൈഎഫ് സംസ്ഥാന സെക്രട്ടറി വിഷ്ണു മോഹനാണ് പരാതി സമര്പ്പിച്ചിരിക്കുന്നത്.

Story Highlights: Complaint filed against petrol pump owner for bribery allegation against deceased ADM Naveen Babu

Related Posts
നവീൻ ബാബുവിന്റെ മരണത്തിന് ഒരു വർഷം; നീതി അകലെയാണെന്ന് ഭാര്യ മഞ്ജുഷ
Naveen Babu death

കണ്ണൂർ മുൻ എ.ഡി.എം നവീൻ ബാബുവിന്റെ ഒന്നാം ചരമവാർഷികത്തിൽ നീതി അകലെയാണെന്ന് ഭാര്യ Read more

നവീൻ ബാബുവിന്റെ മരണത്തിൽ തുടരന്വേഷണം വേണ്ടെന്ന് പ്രതിഭാഗം; കേസ് 23-ലേക്ക് മാറ്റി
Naveen Babu death case

കണ്ണൂർ എഡിഎം ആയിരുന്ന നവീൻ ബാബുവിന്റെ മരണത്തിൽ തുടരന്വേഷണം ആവശ്യപ്പെട്ട് കുടുംബം നൽകിയ Read more

  നിർണായക സമയത്ത് ചുമതലയേറ്റെന്ന് ഒ.ജെ. ജനീഷ്; സമരത്തിന് ഇന്ന് തീരുമാനം
നവീൻ ബാബുവിന്റെ മരണം: പുനരന്വേഷണ ഹർജിയിൽ ഇന്ന് കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കും
Naveen Babu death

കണ്ണൂർ എഡിഎം ആയിരുന്ന നവീൻ ബാബുവിന്റെ മരണത്തിൽ പുനരന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിൽ ഇന്ന് Read more

നവീൻ ബാബുവിന്റെ മരണത്തിൽ കുറ്റപത്രം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പി.പി. ദിവ്യ ഹൈക്കോടതിയിലേക്ക്
PP Divya High Court

എഡിഎം കെ. നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് സമർപ്പിച്ച കുറ്റപത്രം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പി.പി. Read more

നവീൻ ബാബു മരണം: കുറ്റപത്രത്തിൽ കുടുംബത്തിന് തൃപ്തിയില്ല
Naveen Babu Death

നവീൻ ബാബുവിന്റെ മരണത്തിൽ അന്വേഷണ സംഘം സമർപ്പിച്ച കുറ്റപത്രത്തിൽ കുടുംബത്തിന് തൃപ്തിയില്ല. ഗൂഢാലോചനയിൽ Read more

നവീൻ ബാബു കൈക്കൂലി വാങ്ങിയില്ലെന്ന് റിപ്പോർട്ട്; സുപ്രീംകോടതിയെ സമീപിക്കുമെന്ന് ഭാര്യ
Naveen Babu

നവീൻ ബാബു കൈക്കൂലി വാങ്ങിയില്ലെന്ന് ലാൻഡ് റവന്യൂ ജോയിന്റ് കമ്മീഷണറുടെ റിപ്പോർട്ട്. യാത്രയയപ്പ് Read more

നവീൻ ബാബുവിന്റെ മരണം ആത്മഹത്യ; പി.പി. ദിവ്യയുടെ പ്രസംഗമാണ് കാരണമെന്ന് കുറ്റപത്രം
Naveen Babu Suicide

നവീൻ ബാബുവിന്റെ മരണം ആത്മഹത്യയാണെന്ന് കുറ്റപത്രം സ്ഥിരീകരിച്ചു. യാത്രയയപ്പ് ചടങ്ങിലെ പി.പി. ദിവ്യയുടെ Read more

  ശബരിമല വിഷയം വഴിതിരിച്ചുവിടാനുള്ള ശ്രമം; ദേവസ്വം ബോര്ഡിനെ സംരക്ഷിക്കുന്നത് സ്വര്ണക്കടത്ത് മറയ്ക്കാന്: ഷാഫി പറമ്പില്
നവീൻ ബാബു മരണം: സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിക്കും
Naveen Babu Death

നവീൻ ബാബുവിന്റെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിക്കുമെന്ന് സഹോദരൻ. Read more

നവീൻ ബാബു മരണം: സിബിഐ അന്വേഷണം വേണ്ടെന്ന് ഹൈക്കോടതി
Naveen Babu Death

എ.ഡി.എം. നവീൻ ബാബുവിന്റെ മരണത്തിൽ സി.ബി.ഐ. അന്വേഷണം ആവശ്യപ്പെട്ട് കുടുംബം നൽകിയ അപ്പീൽ Read more

നവീൻ ബാബു മരണം: സിബിഐ അന്വേഷണ ഹർജിയിൽ തിങ്കളാഴ്ച വിധി
Naveen Babu Death

നവീൻ ബാബുവിന്റെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഭാര്യ മഞ്ജുഷ നൽകിയ ഹർജിയിൽ Read more

Leave a Comment