നടൻ നെപ്പോളിയൻ്റെ മകൻ ധനൂഷിന്റെ വിവാഹം: അമ്മ ചാർത്തിയ താലിയുമായി ജപ്പാനിൽ നടന്ന ചടങ്ങ്

നിവ ലേഖകൻ

Napoleon son Dhanush marriage Japan

നടൻ നെപ്പോളിയൻ്റെ മകൻ ധനൂഷിന്റെ വിവാഹം ജപ്പാനിൽ വച്ച് നടന്നു. മസ്കുലര് ഡിസ്ട്രോഫി ബാധിച്ച ധനൂഷിന് വേണ്ടി അമ്മയാണ് വധു അക്ഷയയുടെ കഴുത്തിൽ താലി ചാർത്തിയത്. മകൻ്റെ വിവാഹച്ചടങ്ങിൽ ആനന്ദക്കണ്ണീരോടെ നിന്ന നെപ്പോളിയൻ്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

വര്ണാഭമായ ആഘോഷ പരിപാടികളാണ് വിവാഹത്തോടനുബന്ധിച്ച് ഒരുക്കിയിരുന്നത്. ഹല്ദി, മെഹന്ദി, സംഗീത് തുടങ്ങിയ ചടങ്ങുകൾ നേരത്തെ നടന്നിരുന്നു. സിനിമാ താരങ്ങളായ ശരത്കുമാര്, രാധിക, സുഹാസിനി, കാര്ത്തി, കൊറിയോഗ്രാഫർ കലാ മാസ്റ്റര് എന്നിവർ ജപ്പാനിലെ വിവാഹ ചടങ്ങിൽ പങ്കെടുത്തു. നടന് ശിവകാര്ത്തികേയന് വീഡിയോ കോളിലൂടെ വധൂവരന്മാര്ക്ക് ആശംസകള് അറിയിച്ചു.

ഇരുവരുടെയും വിവാഹ നിശ്ചയം കഴിഞ്ഞ ജൂലായിലായിരുന്നു നടന്നത്. മകൻ്റെ ചികിൽസാർഥം നെപ്പോളിയൻ മുൻപ് തന്നെ അമേരിക്കയിലേക്ക് താമസം മാറ്റിയിരുന്നു. ചലനശേഷി നഷ്ടപ്പെട്ട അവസ്ഥയിലാണ് ധനൂഷ്. ചെറിയ പ്രായത്തില് തന്നെ മകൻ്റെ രോഗവിവരം കണ്ടെത്തിയിരുന്നതിനാൽ ചികിൽസകൾ ഫലപ്രാപ്തിയിലെത്തുമെന്ന വിശ്വാസത്തിലാണ് കുടുംബം.

  പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ തിരഞ്ഞെടുപ്പ്: സാന്ദ്ര തോമസിൻ്റെ ഹർജി കോടതി തള്ളി

Story Highlights: Actor Napoleon’s son Dhanush marries Akshaya in Japan, with mother tying the mangalsutra due to son’s muscular dystrophy.

Related Posts
ഹിരോഷിമ അണുബോംബ് സ്ഫോടനത്തിന് 80 വർഷം: ലോകം നടുക്കത്തോടെ ഓർക്കുന്നു
Hiroshima atomic bombing

ഹിരോഷിമയിൽ അണുബോംബ് സ്ഫോടനം നടന്ന് 80 വർഷം തികയുന്നു. 1945 ഓഗസ്റ്റ് 6-ന് Read more

രാഞ്ജനയുടെ ക്ലൈമാക്സ് മാറ്റിയതിൽ അതൃപ്തി അറിയിച്ച് ധനുഷ്
Ranjhanaa movie climax

ധനുഷ് നായകനായ രാഞ്ജന എന്ന സിനിമയുടെ ക്ലൈമാക്സ് എഐയുടെ സഹായത്തോടെ മാറ്റിയതിൽ താരം Read more

സംവിധായകനറിയാതെ സിനിമയുടെ ക്ലൈമാക്സ് മാറ്റി; രാഞ്ജന വീണ്ടും റിലീസിന്
Raanjhanaa re-release

ധനുഷും സോനം കപൂറും പ്രധാന വേഷത്തിലെത്തിയ രാഞ്ജന എന്ന സിനിമയുടെ ക്ലൈമാക്സ് നിർമ്മിത Read more

  കേരള ഫിലിം ചേംബർ തിരഞ്ഞെടുപ്പ്; പ്രസിഡന്റ് സ്ഥാനത്തേക്ക് സജി നന്ത്യാട്ട്, ശശി അയ്യഞ്ചിറ, അനിൽ തോമസ് എന്നിവർ മത്സരരംഗത്ത്
അമേരിക്കയും ജപ്പാനും തമ്മിൽ പുതിയ വ്യാപാര കരാർ; ഓട്ടോമൊബൈൽ, കാർഷിക ഉത്പന്നങ്ങൾക്ക് ജപ്പാൻ വിപണി തുറക്കും
US trade deal

അമേരിക്കയും ജപ്പാനും തമ്മിൽ പുതിയ വ്യാപാര കരാർ ഒപ്പുവെച്ചു. ഇതൊരു ചരിത്രപരമായ വ്യാപാര Read more

ജപ്പാനിലെ സുനാമി പ്രവചനം പാളി; റിയോ തത്സുകിയുടെ പ്രവചനം തെറ്റിയെന്ന് റിപ്പോർട്ട്
Ryo Tatsuki prediction

ജപ്പാനിൽ സുനാമി ഉണ്ടാകുമെന്ന പ്രവചനം തെറ്റിയതിനെ തുടർന്ന് റിയോ തത്സുകി വീണ്ടും ശ്രദ്ധയിൽ. Read more

എ.പി.ജെ അബ്ദുൽ കലാമായി ധനുഷ്; സംവിധാനം ഓം റൗട്ട്
dhanush apj abdul kalam

മുൻ രാഷ്ട്രപതി എ.പി.ജെ. അബ്ദുൽ കലാമിന്റെ ജീവിതം സിനിമയാവുന്നു. ചിത്രത്തിൽ തമിഴ് സൂപ്പർ Read more

നയൻതാരയ്ക്കും വിഘ്നേഷിനുമെതിരെ ധനുഷ് കോടതിയിൽ; ഒരു കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് കേസ്
Dhanush Nayanthara Lawsuit

നയൻതാരയുടെ ഡോക്യുമെന്ററിയിൽ 'നാനും റൗഡി താൻ' എന്ന ചിത്രത്തിലെ ദൃശ്യങ്ങൾ ഉപയോഗിച്ചതിനെതിരെ ധനുഷ് Read more

  അമ്മ ഭാരവാഹി തിരഞ്ഞെടുപ്പ്: വോട്ടെടുപ്പ് പൂർത്തിയായി, ഫലം വൈകീട്ട്
ജപ്പാനിലെ വാർദ്ധക്യം: ജയിലിലേക്കുള്ള ഒരു യാത്ര
Elderly Prison Japan

81-കാരിയായ അക്കിയോയുടെ ജീവിതം ജപ്പാനിലെ വാർദ്ധക്യത്തിന്റെ പ്രതിസന്ധിയെ വെളിപ്പെടുത്തുന്നു. സാമ്പത്തിക ബുദ്ധിമുട്ടുകളും ഒറ്റപ്പെടലും Read more

നയൻതാരയ്ക്കും നെറ്റ്ഫ്ലിക്സിനുമെതിരെ ധനുഷിന്റെ കേസ് നിലനിൽക്കും
Copyright Infringement

നാനും റൗഡി താൻ എന്ന ചിത്രത്തിലെ ദൃശ്യങ്ങൾ നയൻതാരയുടെ വിവാഹ ഡോക്യുമെന്ററിയിൽ ഉപയോഗിച്ചതിന് Read more

നാനും റൗഡി താൻ ദൃശ്യങ്ങൾ: ധനുഷ് നിയമയുദ്ധത്തിന്
Dhanush

നയന്താരയുടെ വിവാഹ ഡോക്യുമെന്ററിയിൽ 'നാനും റൗഡി താൻ' സിനിമയിലെ ദൃശ്യങ്ങൾ ഉപയോഗിച്ചതിനെതിരെ ധനുഷിന്റെ Read more

Leave a Comment