3-Second Slideshow

എന് പ്രശാന്ത് ഐഎഎസിന്റെ സസ്പെന്ഷന്: നടപടിക്രമങ്ങള് പാലിക്കപ്പെട്ടില്ലെന്ന് ആരോപണം

നിവ ലേഖകൻ

N Prashanth IAS suspension

എന് പ്രശാന്ത് ഐഎഎസിന് എതിരായ സസ്പെന്ഷന് നടപടിയില് പ്രതികരണം വന്നിരിക്കുകയാണ്. നടപടിക്രമങ്ങള് പാലിക്കാതെയാണ് തനിക്കെതിരെ നടപടിയുണ്ടായതെന്ന് അദ്ദേഹം ട്വന്റിഫോറിനോട് പറഞ്ഞു. ഇന്ത്യയില് ഭരണഘടനയൊക്കെ ഉണ്ടല്ലോ എന്ന് പ്രശാന്ത് ചോദിച്ചു. വ്യക്തിവൈരാഗ്യം തീര്ക്കാനല്ല ഇത്തരം സംവിധാനങ്ങള് പ്രവര്ത്തിക്കേണ്ടതെന്നും മറുഭാഗം കേള്ക്കുക എന്നതുപോലും ചെയ്തിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്ത്തു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ട്വന്റിഫോറില് നിന്ന് കോള് വന്നപ്പോഴാണ് സസ്പെന്ഷനെക്കുറിച്ച് അറിഞ്ഞതെന്നും ഇത് തന്നെ അത്ഭുതപ്പെടുത്തിയെന്നും എന് പ്രശാന്ത് പറഞ്ഞു. അന്യായം പൊതുസമക്ഷം പറയുന്നത് ചട്ടലംഘനമാകുന്നത് എങ്ങനെയാണെന്ന് അദ്ദേഹം ചോദിച്ചു. ജോലി ചെയ്തതിനാണ് സസ്പെന്ഷന് കിട്ടിയതെന്നും അത് അഭിമാനത്തോടെ സ്വീകരിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്ത്തു.

ഐഎഎസ് തലപ്പത്തെ ചേരിപ്പോരിലാണ് എന് പ്രശാന്തിനെതിരെ സസ്പെന്ഷനുണ്ടായത്. ഉദ്യോഗസ്ഥര് സര്വീസ് ചട്ടങ്ങള്ക്ക് വിരുദ്ധമായി പ്രവര്ത്തിച്ചു എന്ന് ചൂണ്ടിക്കാട്ടിയാണ് സര്ക്കാരിന്റെ നടപടി. മതാടിസ്ഥാനത്തില് വാട്ട്സ്ആപ്പ് ഗ്രൂപ്പുകള് നിര്മിച്ചതിന് കെ ഗോപാലകൃഷ്ണന് ഐഎഎസിനേയും സസ്പെന്ഡ് ചെയ്തിട്ടുണ്ട്. സംസ്ഥാനത്ത് രണ്ട് ഐഎഎസ് ഉദ്യോഗസ്ഥര് ഒരുമിച്ച് സസ്പെന്ഷനിലാകുന്നത് ഇതാദ്യമായാണ്.

  വഖ്ഫ് ഭേദഗതി: സൗത്ത് 24 പർഗാനയിൽ സംഘർഷം, പോലീസ് വാഹനം തകർത്തു

Story Highlights: IAS officer N Prashanth responds to suspension, claims procedural violations and lack of due process

Related Posts
വഖഫ് നിയമത്തിൽ സുപ്രീംകോടതി ഇടപെടൽ: സിപിഐഎം, മുസ്ലീം ലീഗ് നേതാക്കളുടെ പ്രതികരണം
Waqf Law

സുപ്രീം കോടതിയുടെ വഖഫ് നിയമത്തിലെ ഇടപെടലിനെതിരെ സി.പി.ഐ.എം, മുസ്ലീം ലീഗ് നേതാക്കൾ പ്രതികരിച്ചു. Read more

ഓടുന്ന വാഹനത്തിന്റെ ഫോട്ടോയെടുത്ത് പിഴ ചുമത്തരുതെന്ന് ഗതാഗത കമ്മീഷണർ
traffic fines kerala

വാഹനത്തിന്റെ ഫോട്ടോയെടുത്ത് സർട്ടിഫിക്കറ്റ് ഇല്ലാത്തതിന് പിഴ ചുമത്തരുതെന്ന് ഗതാഗത കമ്മീഷണർ. ഇത്തരത്തിൽ പിഴ Read more

കേരള ക്ഷേത്ര സംരക്ഷണ സമിതിയുടെ സംസ്ഥാന സമ്മേളത്തിൻ്റെ മുന്നോടിയായുള്ള സാംസ്കാരിക സമ്മേളനം സംഘടിപ്പിച്ചു
Kshetra Samrakshana Samithi

കേരള ക്ഷേത്ര സംരക്ഷണ സമിതിയുടെ സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായി സാംസ്കാരിക സമ്മേളനം സംഘടിപ്പിച്ചു. Read more

  കെ കെ രാഗേഷിന് അഭിനന്ദനവുമായി ദിവ്യ എസ് അയ്യർ ഐ എ എസ്
മുനമ്പം: സർക്കാർ ഇടപെടണമെന്ന് കുമ്മനം
Munambam land dispute

മുനമ്പം ഭൂമി പ്രശ്നത്തിൽ സംസ്ഥാന സർക്കാരിന്റെ ഇടപെടൽ അനിവാര്യമാണെന്ന് ബിജെപി നേതാവ് കുമ്മനം Read more

സിനിമാ സെറ്റുകളിലെ ലഹരി ഉപയോഗം: എക്സൈസ് അന്വേഷിക്കുമെന്ന് മന്ത്രി എം.ബി. രാജേഷ്
drug use film sets

സിനിമാ സെറ്റുകളിലെ ലഹരി ഉപയോഗവും മോശം പെരുമാറ്റവും അന്വേഷിക്കുമെന്ന് മന്ത്രി എം.ബി. രാജേഷ്. Read more

പെസഹാ ആചരണം: ക്രൈസ്തവ സഭകളിൽ പ്രത്യേക ശുശ്രൂഷകൾ
Maundy Thursday

യേശുക്രിസ്തുവിന്റെ അന്ത്യ അത്താഴ സ്മരണ പുതുക്കി ക്രൈസ്തവ സഭകൾ പെസഹാ ആചരിച്ചു. യാക്കോബായ, Read more

ചീഫ് സെക്രട്ടറി ഹിയറിംഗ്: വീണ്ടും ഫേസ്ബുക്ക് പോസ്റ്റുമായി എൻ. പ്രശാന്ത് ഐ.എ.എസ്
N Prasanth IAS

ചീഫ് സെക്രട്ടറിയുടെ ഹിയറിംഗിന് ശേഷം വീണ്ടും ഫേസ്ബുക്ക് പോസ്റ്റുമായി എൻ. പ്രശാന്ത് ഐ.എ.എസ്. Read more

  ആരോഗ്യകാരണം പറഞ്ഞ് ജാമ്യം തേടുന്നവരെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി
ഹൈക്കോടതി അഭിഭാഷകൻ പി.ജി. മനുവിന്റെ ആത്മഹത്യ: മൂവാറ്റുപ്പുഴ സ്വദേശി അറസ്റ്റിൽ
PG Manu Suicide

ഹൈക്കോടതി അഭിഭാഷകൻ പി.ജി. മനുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് മൂവാറ്റുപ്പുഴ സ്വദേശി ജോൺസണെ പോലീസ് Read more

ഹൈക്കോടതി അഭിഭാഷകന്റെ ആത്മഹത്യ: വീഡിയോ പ്രചരിപ്പിച്ചയാൾ അറസ്റ്റിൽ
lawyer suicide kerala

ഹൈക്കോടതി അഭിഭാഷകൻ പി. ജി. മനുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് മൂവാറ്റുപുഴ സ്വദേശി ജോൺസൺ Read more

വനിതാ സിപിഒ ഉദ്യോഗാർത്ഥികളുടെ സമരം തള്ളി മുഖ്യമന്ത്രി
CPO recruitment

വനിതാ സിപിഒ ഉദ്യോഗാർത്ഥികളുടെ സമരം മുഖ്യമന്ത്രി തള്ളി. നിലവിലുള്ള ഒഴിവുകളിൽ പരമാവധി നിയമനങ്ങൾ Read more

Leave a Comment