അബ്ദുള്ളക്കുട്ടിയുടെ പ്രസ്താവനയ്ക്ക് മറുപടിയുമായി എംവി ജയരാജന്.

നിവ ലേഖകൻ

അബ്ദുള്ളക്കുട്ടിയുടെ പ്രസ്താവനയ്ക്ക് മറുപടിയുമായി ജയരാജന്‍
അബ്ദുള്ളക്കുട്ടിയുടെ പ്രസ്താവനയ്ക്ക് മറുപടിയുമായി ജയരാജന്

കേരളത്തിലെ ആദ്യതാലിബാൻ തലവനായിരുന്നു വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെന്ന എ പി അബ്ദുള്ളക്കുട്ടിയുടെ പ്രസ്താവനയ്ക്ക് മറുപടി നൽകിക്കൊണ്ട് സിപിഐഎം കണ്ണൂര് ജില്ലാ സെക്രട്ടറി എം വി ജയരാജന്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

അവര് ആദ്യം ബ്രിട്ടീഷ് സേവ നടത്തി, പിന്നീട് ഗാന്ധിജിയെ കൊലപ്പെടുത്തി, കയ്യൂരിനെ തള്ളിപ്പറഞ്ഞു, ഇപ്പോഴോ വാരിയംകുന്നനെ താലിബാനാക്കിയിരിക്കുന്നു. ഇനി എകെജി ആകുമോ എന്നായിരുന്നു എംവി ജയരാജന്റെ പ്രതികരണം.

1921ലെ മലബാര് കലാപം സ്വാതന്ത്ര്യസമരം അല്ലെങ്കില്പ്പിന്നെ 2002ലെ ഗുജറാത്ത് വംശഹത്യയാണോ സ്വാതന്ത്ര്യസമരമെന്നും എംവി ജയരാജന് ചോദിച്ചു.

കേരളത്തിലെ ആദ്യത്തെ താലിബാന്റെ തലവനായിരുന്നു വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെന്നും സ്മാരകം നിർമ്മിക്കുന്നത് സ്വാതന്ത്ര്യ സമരമെന്ന പേരിൽ കൊട്ടിഘോഷിക്കുന്നത് ചരിത്രത്തോട് കാട്ടുന്ന ക്രൂരതയാണെന്നുമായിരുന്നു ബിജെപി ദേശീയ വൈസ് പ്രസിഡന്റ് എ പി അബ്ദുള്ളക്കുട്ടിയുടെ വിവാദ പ്രസ്താവന.

  കെപിസിസി നേതൃമാറ്റം: രാഹുൽ മാങ്കൂട്ടത്തിലിന് ഷാഫി പറമ്പിലിന്റെ പിന്തുണ

Story highlight : MV Jayarajan responds to Abdullakutty’s statement.

Related Posts
സംസ്ഥാനത്ത് മഴ മുന്നറിയിപ്പ്; 6 ജില്ലകളിൽ യെല്ലോ അലേർട്ട്
Kerala monsoon rainfall

സംസ്ഥാനത്ത് മഴ ശക്തമാകാൻ സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്. 6 ജില്ലകളിൽ യെല്ലോ അലേർട്ട് Read more

മത്സ്യത്തൊഴിലാളി ക്ഷേമനിധി: വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസ കായിക പ്രോത്സാഹന അവാർഡിന് അപേക്ഷിക്കാം
Kerala education awards

കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡ് അംഗങ്ങളുടെ മക്കൾക്ക് വിദ്യാഭ്യാസ കായിക പ്രോത്സാഹന അവാർഡിന് Read more

ദുബായിൽ മലയാളി യുവതി കുത്തേറ്റ് മരിച്ചു; ആൺസുഹൃത്ത് പിടിയിൽ
Malayali woman Dubai

ദുബായിൽ മലയാളി യുവതി കുത്തേറ്റ് മരിച്ച സംഭവത്തിൽ ആൺസുഹൃത്ത് അറസ്റ്റിലായി. തിരുവനന്തപുരം സ്വദേശിയായ Read more

കൊഴുപ്പ് നീക്കൽ ശസ്ത്രക്രിയ: നിയമപോരാട്ടം തുടരുമെന്ന് കുടുംബം ; മുഖ്യമന്ത്രിയുടെ ഇടപെടൽ തേടി
Fat Removal Surgery

കൊഴുപ്പ് മാറ്റൽ ശസ്ത്രക്രിയയെ തുടർന്ന് യുവതിയുടെ വിരലുകൾ മുറിച്ചു മാറ്റേണ്ടി വന്ന സംഭവത്തിൽ Read more

  മലപ്പുറം വളാഞ്ചേരിയിൽ നിപ: സമ്പർക്കപട്ടികയിലെ 8 പേരുടെ ഫലം നെഗറ്റീവ്; രോഗിയുടെ നില ഗുരുതരം
എം.ജി സർവകലാശാലയിൽ സ്വാശ്രയ വിദ്യാർത്ഥികൾക്ക് ഫെല്ലോഷിപ്പ് നിഷേധിച്ചെന്ന് പരാതി
Junior Research Fellowship

എം.ജി സർവകലാശാലയിലെ സ്വാശ്രയ വിദ്യാർത്ഥികൾക്ക് ജൂനിയർ റിസർച്ച് ഫെല്ലോഷിപ്പ് നിഷേധിച്ചതിനെതിരെ പരാതി. 2023-24 Read more

വടകരയില് കാറും ട്രാവലറും കൂട്ടിയിടിച്ച് നാല് മരണം
Vatakara car accident

കോഴിക്കോട് വടകര മൂരാട് പാലത്തിന് സമീപം ദേശീയ പാതയില് ട്രാാവലറും കാറും കൂട്ടിയിടിച്ച് Read more

മലപ്പുറം വളാഞ്ചേരിയിൽ നിപ: സമ്പർക്കപട്ടികയിലെ 8 പേരുടെ ഫലം നെഗറ്റീവ്; രോഗിയുടെ നില ഗുരുതരം
Nipah virus Kerala

മലപ്പുറം വളാഞ്ചേരിയിൽ നിപ സ്ഥിരീകരിച്ച യുവതിയുടെ സമ്പർക്കപട്ടികയിലുള്ള എട്ടു പേരുടെ പരിശോധനാഫലം കൂടി Read more

  തൃശ്ശൂർ പൂരം: ഇലഞ്ഞിത്തറ മേളം ആവേശത്തിരയിളക്കി
ഓപ്പറേഷൻ ഡി ഹണ്ട്: സംസ്ഥാനത്ത് 86 പേർ അറസ്റ്റിൽ; ലഹരിവസ്തുക്കൾ പിടിച്ചെടുത്തു
Kerala drug operation

സംസ്ഥാനത്ത് ഓപ്പറേഷൻ ഡി ഹണ്ടിന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ 86 പേരെ അറസ്റ്റ് Read more

മലപ്പുറം വളാഞ്ചേരിയിൽ ആശ്വാസം; നിപ ലക്ഷണങ്ങൾ കാണിച്ച ആറുപേർക്കും നെഗറ്റീവ്

മലപ്പുറം വളാഞ്ചേരിയിൽ നിപ ലക്ഷണങ്ങൾ പ്രകടിപ്പിച്ച ആറുപേരുടെയും പരിശോധനാഫലം നെഗറ്റീവ് ആയി. രോഗം Read more

രാജ്യത്ത് ആവശ്യത്തിന് ഇന്ധന സ്റ്റോക്കുണ്ടെന്ന് ഇന്ത്യൻ ഓയിൽ

രാജ്യത്ത് ആവശ്യത്തിന് ഇന്ധന സ്റ്റോക്കുണ്ടെന്നും ആളുകൾ പരിഭ്രാന്തരാകേണ്ടതില്ലെന്നും ഇന്ത്യൻ ഓയിൽ അറിയിച്ചു. എല്ലാ Read more