ന്യൂജേഴ്‌സി ബീച്ചില്‍ ഡോള്‍ഫിന്റെ മൃതദേഹം: വേട്ടക്കാരുടെ ക്രൂരതയില്‍ അന്വേഷണം ആരംഭിച്ചു

Anjana

Updated on:

Mutilated dolphin New Jersey beach
അമേരിക്കയിലെ ന്യൂജേഴ്‌സിയിലെ അലന്‍ വേവ് ബീച്ചില്‍ ഡോള്‍ഫിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു. ബീച്ചില്‍ നടക്കാനിറങ്ങിയവരാണ് ആബ്‌സ്‌ബെറി പാര്‍ക്കിന്റെ വടക്കന്‍ മേഖലയില്‍ കിടന്ന ഡോള്‍ഫിന്റെ മൃതദേഹം കണ്ടെത്തിയത്. മൂര്‍ച്ചയേറിയ ആയുധം ഉപയോഗിച്ച് ഇറച്ചി പൂര്‍ണമായും മുറിച്ച് മാറ്റിയ നിലയിലായിരുന്നു മൃതദേഹം. സംഭവത്തില്‍ പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മൃതദേഹം കണ്ടെത്തുന്നതിന് ഒരു ദിവസം മുന്‍പ് ബീച്ചിന് പരിസരത്തായി നീന്താന്‍ ബുദ്ധിമുട്ടുന്ന നിലയില്‍ ഒരു ഡോള്‍ഫിനെ കണ്ടതായി അധികൃതര്‍ അറിയിച്ചു. ഡോള്‍ഫിന്റെ തലയിലെ ഇറച്ചി വേട്ടക്കാര്‍ എടുത്തിട്ടില്ലെങ്കിലും, ഹൃദയവും ശ്വാസകോശവും ഒഴികെയുള്ള എല്ലാ അവയവങ്ങളും നീക്കം ചെയ്ത നിലയിലായിരുന്നു. മറൈന്‍ മാമല്‍ സ്രാന്‍ഡിംഗ് സെന്ററില്‍ നിന്നുള്ള പ്രവര്‍ത്തകര്‍ മൃതദേഹ ഭാഗങ്ങള്‍ വിശദമായി പരിശോധിച്ചതിന് പിന്നാലെ ബീച്ചില്‍ തന്നെ കുഴിച്ച് മൂടി. വേട്ടക്കാര്‍ ഉപേക്ഷിച്ച ഡോള്‍ഫിന്റെ മൃതദേഹം കണ്ടെത്തിയ സംഭവം വലിയ ആശങ്ക ഉയര്‍ത്തിയിട്ടുണ്ട്.
  കേരളത്തിൽ വാഹനാപകടങ്ങളിൽ ഏഴ് പേർ മരിച്ചു; റോഡ് സുരക്ഷയുടെ പ്രാധാന്യം വീണ്ടും
Story Highlights: Mutilated dolphin carcass found on New Jersey beach sparks investigation
Related Posts
കുഞ്ഞു കടുവയുടെ ഭക്ഷണ സമയം: സോഷ്യൽ മീഡിയയിൽ വൈറലായ വീഡിയോ
viral baby tiger video

ഇന്തോനേഷ്യയിലെ കടുവ പ്രേമിയായ ഇർവാൻ ആന്ധ്രി സുമമംപാവൌവിന്റെ വളർത്തു കടുവയായ കെൻസോയുടെ ഭക്ഷണ Read more

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here
ഒട്ടകത്തെ മോട്ടോർസൈക്കിളിൽ കൊണ്ടുപോകുന്ന വീഡിയോ; മൃഗക്രൂരതയ്ക്കെതിരെ പ്രതിഷേധം
camel motorcycle video

സോഷ്യൽ മീഡിയയിൽ വൈറലായ ഒരു വീഡിയോയിൽ ഒരു ഒട്ടകത്തെ മോട്ടോർസൈക്കിളിൽ കൊണ്ടുപോകുന്നത് കാണാം. Read more

മൃഗക്രൂരത: പൂച്ചയെ കൊന്ന് ഭക്ഷിച്ച യുവതിക്ക് ഒരു വർഷം തടവ്
animal cruelty Ohio

ഒഹിയോയിൽ മൃഗക്രൂരതയുടെ പേരിൽ യുവതിക്ക് ഒരു വർഷം തടവുശിക്ഷ. അലക്സിസ് ഫെറൽ എന്ന Read more

മാട്ടുപ്പെട്ടി ഡാമിലെ സീപ്ലെയിൻ പദ്ധതിക്കെതിരെ വനം വകുപ്പിന്റെ എതിർപ്പ്
Seaplane project Mattupetty Dam

മാട്ടുപ്പെട്ടി ഡാമിൽ സീപ്ലെയിൻ പദ്ധതി നടപ്പിലാക്കുന്നതിനെതിരെ വനം വകുപ്പ് എതിർപ്പ് അറിയിച്ചു. ആനകളിൽ Read more

  കണ്ണൂരിൽ ഓടുന്ന ട്രെയിനിൽ നിന്ന് ചാടി യുവാവ് മരിച്ചു
മീററ്റിൽ അഞ്ച് നായ്ക്കുട്ടികളെ ജീവനോടെ ചുട്ടെരിച്ചു; സിഐഎസ്എഫ് ജവാനും രണ്ട് സ്ത്രീകളും അറസ്റ്റിൽ
puppies burned alive Meerut

ഉത്തർപ്രദേശിലെ മീററ്റിൽ അഞ്ച് നായ്ക്കുട്ടികളെ ജീവനോടെ ചുട്ടെരിച്ച സംഭവത്തിൽ സിഐഎസ്എഫ് ജവാനും രണ്ട് Read more

സ്റ്റേജ് ഷോയിൽ കോഴിയെ കൊന്ന് രക്തം കുടിച്ച ആർട്ടിസ്റ്റിനെതിരെ കേസ്
stage artist chicken killing case

അരുണാചൽ പ്രദേശിൽ സ്റ്റേജ് ഷോയ്ക്കിടെ കോഴിയെ കൊന്ന് രക്തം കുടിച്ച സംഭവത്തിൽ ആർട്ടിസ്റ്റിനെതിരെ Read more

ആനകളെ സംരക്ഷിച്ചില്ലെങ്കിൽ അടുത്ത തലമുറയ്ക്ക് മ്യൂസിയത്തിൽ മാത്രം കാണാം: ഹൈക്കോടതി മുന്നറിയിപ്പ്
Kerala High Court elephant protection

ആനകളെ ഉപയോഗിക്കുന്നതിനെതിരെ കേരള ഹൈക്കോടതി രൂക്ഷ വിമർശനം ഉന്നയിച്ചു. നാട്ടാനകളാക്കി മാറ്റാനുള്ള ശ്രമത്തിനിടെ Read more

മധ്യപ്രദേശിലെ കടുവാ സങ്കേതത്തിൽ ഏഴ് ആനകൾ ചത്ത നിലയിൽ; കാരണം അജ്ഞാതം
elephants dead Madhya Pradesh tiger reserve

മധ്യപ്രദേശിലെ ബാന്ധവ്ഗഡ് കടുവാ സങ്കേതത്തിൽ ഏഴ് ആനകൾ ചരിഞ്ഞു. മരണകാരണം ഇതുവരെ വ്യക്തമായിട്ടില്ല. Read more

  കോഴിക്കോട് ഗതാഗതക്കുരുക്കിൽ കുടുങ്ങിയ ആംബുലൻസുകൾ: രണ്ട് രോഗികൾ മരണത്തിന് കീഴടങ്ങി
എഐ സംവിധാനം ആനകളുടെ ജീവൻ രക്ഷിച്ചു; വൻ അപകടം ഒഴിവായി
AI saves elephants

എഐ പിന്തുണയുള്ള ഇൻട്രൂഷൻ ഡിറ്റക്ഷൻ സിസ്റ്റം മൂലം ട്രെയിനും ആനക്കൂട്ടവും തമ്മിലുള്ള കൂട്ടിയിടി Read more

50 വർഷത്തിനിടെ ലോകത്തെ വന്യജീവി സമ്പത്ത് 73% കുറഞ്ഞു; ആശങ്കയോടെ WWF റിപ്പോർട്ട്
wildlife population decline

ലോകത്തെ വന്യജീവിസമ്പത്ത് 73 ശതമാനം കുറഞ്ഞതായി WWF റിപ്പോർട്ട്. ലാറ്റിൻ അമേരിക്കയിലും കരീബിയനിലും Read more

Leave a Comment


Welcome To Niva Daily !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക