ഉമര് ഫൈസിക്കെതിരെ മുസ്ലിം ലീഗ് നേതാക്കള്; സമസ്ത-ലീഗ് ബന്ധം വഷളാകുമോ?

നിവ ലേഖകൻ

Updated on:

Muslim League Umar Faizy controversy

പാണക്കാട് സാദിഖ് അലി ശിഹാബ് തങ്ങള്ക്കെതിരായ പരാമര്ശത്തില് സമസ്ത സെക്രട്ടറി ഉമര് ഫൈസിക്കെതിരെ മുസ്ലിം ലീഗ് നേതാക്കള് വിമര്ശനം തുടരുകയാണ്. ഉമര് ഫൈസിയുടെ പരാമര്ശം സ്പര്ദ്ധ ഉണ്ടാക്കുന്നതാണെന്ന് കുഞ്ഞാലികുട്ടി വിമര്ശിച്ചു. അധികാരത്തിനായി ചിലര് എന്തും പറയുന്നുവെന്ന് പികെ ബഷീര് എംഎല്എയും കുറ്റപ്പെടുത്തി.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഉമര് ഫൈസിക്കെതിരെ നടപടി എടുക്കണമെന്നാണ് ലീഗിന്റെ ആവശ്യം. മുസ്ലിം ലീഗിനെതിരെ തുടര്ച്ചയായി ഉമര് ഫൈസി മുക്കം വിവാദ പ്രസ്താവനകള് നടത്തുകയും പിന്നീട് നേതൃത്വം തള്ളിപ്പറയുകയും ചെയ്യുന്ന രീതി ഇനി അംഗീകരിക്കാനാവില്ലെന്നാണ് ലീഗിന്റെ നിലപാട്.

സാദിഖ് അലി തങ്ങള്ക്കെതിരായ പരാമര്ശം അതിരുകടന്നതായി വിലയിരുത്തുന്നു. ഉമര് ഫൈസി മുക്കത്തിനെ സമസ്ത മുശാവറയില് നിന്ന് പുറത്താക്കണമെന്നാണ് ലീഗിന്റെ ആവശ്യം.

— wp:paragraph –> എന്നാല് ഉമര് ഫൈസിക്ക് പിന്തുണയുമായി സമസ്തയിലെ ഒരു വിഭാഗം മുഷാറവ അംഗങ്ങളും രംഗത്തെത്തിയിട്ടുണ്ട്. ഉമര് ഫൈസിക്കെതിരായ പ്രതിഷേധം സമസ്തയെ അടിച്ചമര്ത്താനുള്ള നീക്കത്തിന്റെ ഭാഗമാണെന്ന് ഐഎന്എല് ആരോപിച്ചു. സമസ്ത-ലീഗ് തര്ക്കം പരസ്യ പോരിലേക്ക് എത്തിയ സാഹചര്യത്തില് ഉമര് ഫൈസിക്കെതിരെ നടപടി എടുത്തില്ലെങ്കില് ഇരുകൂട്ടരുടെയും ബന്ധം കൂടുതല് വഷളാകുമെന്ന് വിലയിരുത്തപ്പെടുന്നു.

  കേരള ബിജെപി അധ്യക്ഷനായി രാജീവ് ചന്ദ്രശേഖർ ചുമതലയേറ്റു

— /wp:paragraph –>

Story Highlights: Muslim League leaders criticize Umar Faizy for controversial remarks against Panakkad Sadhiq Ali Shihab Thangal

Related Posts
മുനമ്പം സമരപ്പന്തലിൽ ആഹ്ലാദം; വഖഫ് ഭേദഗതി ബിൽ ലോക്സഭയിൽ
Waqf Amendment Bill

172 ദിവസമായി നീണ്ടുനിന്ന മുനമ്പം സമരത്തിനിടെ വഖഫ് ഭേദഗതി ബിൽ ലോക്സഭയിൽ അവതരിപ്പിച്ചു. Read more

വഖഫ് ബില്ലിനെതിരെ മുസ്ലിം ലീഗ്; കേന്ദ്രത്തിന് ഗൂഢലക്ഷ്യമെന്ന് ആരോപണം
Waqf Bill

വഖഫ് ബില്ലിനെതിരെ മുസ്ലിം ലീഗ് രംഗത്തെത്തി. വഖഫ് സ്വത്തുക്കൾ പിടിച്ചെടുക്കാനുള്ള ശ്രമമാണ് കേന്ദ്രത്തിന്റേതെന്ന് Read more

വഖഫ് ബില്ലിന് പിന്തുണ അഭ്യർത്ഥിച്ച് രാജീവ് ചന്ദ്രശേഖർ
Wakf Bill Kerala

കേരളത്തിലെ വഖഫ് ബില്ലിന് പിന്തുണ നൽകണമെന്ന് കോൺഗ്രസ്, മുസ്ലിം ലീഗ്, ഇടത് എംപിമാരോട് Read more

  സിപിഐഎം പാര്ട്ടി കോണ്ഗ്രസ്: വനിതാ പ്രാതിനിധ്യത്തില് കേരളത്തിന് വിമര്ശനം
മാസപ്പടി കേസ്: എൽഡിഎഫ് മന്ത്രിമാരുടെ കൈകൾ ശുദ്ധമെന്ന് സജി ചെറിയാൻ
Masappadi Case

മാസപ്പടി കേസിൽ എൽഡിഎഫ് മന്ത്രിമാരുടെ കൈകൾ ശുദ്ധമാണെന്ന് മന്ത്രി സജി ചെറിയാൻ അവകാശപ്പെട്ടു. Read more

സമസ്തയുടെ നേതൃത്വത്തിൽ സ്വകാര്യ സർവകലാശാല
Samastha University

ജാമിഅ നൂരിയ്യ കോളേജിന്റെ നേതൃത്വത്തിൽ സ്വകാര്യ സർവകലാശാല സ്ഥാപിക്കാൻ സമസ്ത തീരുമാനിച്ചു. പാണക്കാട് Read more

മുതിർന്നവരെ ബഹുമാനിക്കണം: സജി ചെറിയാനെതിരെ ജി സുധാകരൻ
G Sudhakaran

മന്ത്രി സജി ചെറിയാൻ മുതിർന്ന നേതാക്കളെ അപമാനിച്ചെന്ന് ജി സുധാകരൻ. 62 വർഷത്തെ Read more

കേരളത്തിന്റെ വികസനത്തിന് വേണ്ടി പ്രവർത്തിക്കും: രാജീവ് ചന്ദ്രശേഖർ
Kerala Development

വികസനത്തിന്റെ സന്ദേശം എല്ലായിടത്തും എത്തിക്കുകയാണ് ലക്ഷ്യമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. Read more

കേരള ബിജെപി അധ്യക്ഷനായി രാജീവ് ചന്ദ്രശേഖർ ചുമതലയേറ്റു
Rajeev Chandrasekhar

കേരള ബിജെപിയുടെ പുതിയ അധ്യക്ഷനായി രാജീവ് ചന്ദ്രശേഖർ ചുമതലയേറ്റു. തിരുവനന്തപുരത്ത് ചേർന്ന സംസ്ഥാന Read more

  കേരളത്തിന് 6000 കോടി അധിക വായ്പയ്ക്ക് കേന്ദ്രാനുമതി
രാജീവ് ചന്ദ്രശേഖർ: കേരള ബിജെപിയുടെ പുതിയ പ്രതീക്ഷ
Rajeev Chandrasekhar

ബിസിനസ് ലോകത്തെ പ്രമുഖനായ രാജീവ് ചന്ദ്രശേഖർ കേരളത്തിലെ ബിജെപിയുടെ പുതിയ അധ്യക്ഷനായി. 20 Read more

ബിജെപിയെ രക്ഷിക്കാനാവില്ല: ഇ.പി. ജയരാജൻ
BJP

രാജീവ് ചന്ദ്രശേഖറിനെ ബിജെപി സംസ്ഥാന അധ്യക്ഷനാക്കിയതിനെ തുടർന്ന് പാർട്ടിയുടെ ഭാവി അനിശ്ചിതത്വത്തിലാണെന്ന് ഇപി Read more

Leave a Comment