മുംബൈയിൽ യുവതിയെ കാമുകൻ പെട്രോളൊഴിച്ച് തീകൊളുത്തി

Mumbai Burning

മുംബൈയിലെ അന്തേരിയിൽ 17 വയസ്സുകാരിയെ കാമുകൻ പെട്രോൾ ഒഴിച്ച് തീകൊളുത്തിയ സംഭവത്തിൽ പെൺകുട്ടിയുടെ നില അതീവ ഗുരുതരമായി തുടരുന്നു. അറുപത് ശതമാനത്തോളം പൊള്ളലേറ്റ പെൺകുട്ടി ചികിത്സയിലാണ്. വീടിന് പുറത്തിരിക്കുകയായിരുന്ന യുവതിയുടെ അടുത്തെത്തിയ കാമുകൻ പെട്രോൾ ഒഴിച്ച് തീ കൊളുത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ജിത്തു താംബേ എന്ന 30 വയസുകാരനാണ് പ്രതി.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

പ്രണയത്തിൽ നിന്ന് പിന്മാറിയതിനെ തുടർന്നാണ് ക്രൂരകൃത്യം നടത്തിയതെന്ന് പ്രതി പോലീസിന് മൊഴി നൽകി. നേരത്തെ ഇരുവരും പ്രണയത്തിലായിരുന്നുവെങ്കിലും പെൺകുട്ടിയുടെ രക്ഷിതാക്കൾ ഇടപെട്ടതിനെ തുടർന്ന് 17കാരി ബന്ധത്തിൽ നിന്ന് പിന്മാറിയിരുന്നു. ഞായറാഴ്ച രാത്രിയാണ് സംഭവം നടന്നത്. 17 വയസുകാരി കൂട്ടുകാരികളെ വീട്ടിൽ അത്താഴത്തിന് ക്ഷണിച്ചിരുന്നു.

ഇവരുടെ കൺമുന്നിൽ വച്ചാണ് ജിത്തു പെട്രോളൊഴിച്ച് തീകൊളുത്തിയത്. യുവാവിനും പൊള്ളലേറ്റിട്ടുണ്ട്. ഇയാൾ പോലീസ് കസ്റ്റഡിയിൽ ചികിത്സയിലാണ്. പെൺകുട്ടിയുടെ മുഖത്തും കഴുത്തിലും വയറിലും സ്വകാര്യ ഭാഗങ്ങളിലും കാലിലും ഗുരുതരമായി പൊള്ളലേറ്റതായി ഡോക്ടർമാർ അറിയിച്ചു.

  കോട്ടയം ജയിലിൽ നിന്നും മോഷണക്കേസ് പ്രതി രക്ഷപ്പെട്ടു; നവജാത ശിശുക്കളുടെ കൊലപാതകത്തിൽ പ്രതികൾ റിമാൻഡിൽ

പെൺകുട്ടിക്ക് സംസാരിക്കാനും കഴിയാത്ത സ്ഥിതിയാണ്. കുറച്ച് മാസങ്ങളായി ഇരുവരും പ്രണയത്തിലായിരുന്നു. ഈ ബന്ധത്തിൽ പെൺകുട്ടിയുടെ അമ്മ വല്ലാതെ അസ്വസ്ഥയായിരുന്നു. അമ്മയുടെ നിർബന്ധത്തിന് വഴങ്ങിയാണ് പെൺകുട്ടി ബന്ധം അവസാനിപ്പിക്കാൻ തീരുമാനിച്ചത്.

ഇതാണ് യുവാവിനെ പ്രകോപിപ്പിച്ചതെന്നും പോലീസ് പറയുന്നു.

Story Highlights: A 17-year-old girl in Mumbai is in critical condition after her male friend set her on fire.

Related Posts
കാമുകന്റെ സ്വകാര്യ ഭാഗം ബ്ലേഡ് കൊണ്ട് മുറിച്ച് മാറ്റി; ഉത്തർപ്രദേശിൽ യുവതിക്കെതിരെ കേസ്
private parts blade attack

ഉത്തർപ്രദേശിൽ കാമുകന്റെ സ്വകാര്യ ഭാഗം ബ്ലേഡ് ഉപയോഗിച്ച് മുറിച്ച് മാറ്റിയതായി പരാതി. ഖലീലാബാദ് Read more

തെലങ്കാനയിൽ നവവരനെ ഭാര്യ കൊലപ്പെടുത്തി; ക്വട്ടേഷന് നൽകിയത് കാമുകനൊപ്പം ചേർന്ന്
Telangana man murdered

തെലങ്കാനയിൽ നവവരനെ ഭാര്യയും കാമുകനും ചേർന്ന് ക്വട്ടേഷൻ നൽകി കൊലപ്പെടുത്തി. ഗഡ്വാൾ സ്വദേശിയായ Read more

  ആര്യനാട്: 14 വയസ്സുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ മധ്യവയസ്കൻ അറസ്റ്റിൽ
കാമുകനുമായി ഒളിച്ചോടാൻ സ്വന്തം ‘മരണം’ നാടകം കളിച്ച് യുവതി; കൊലപാതകവും
Faked death Gujrat

ഗുജറാത്തിലെ പഠാനിൽ കാമുകനൊപ്പം ചേർന്ന് മധ്യവയസ്കനെ കൊലപ്പെടുത്തി സ്വന്തം മരണം വ്യാജമായി സൃഷ്ടിച്ച Read more

ആന്ധ്രയിൽ മൂന്ന് വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി; മുംബൈയിലും സമാന സംഭവം
Child Raped and Murdered

ആന്ധ്രാപ്രദേശിൽ മൂന്ന് വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവം ഉണ്ടായി. കുട്ടിയുടെ മാതാപിതാക്കൾ Read more

മുംബൈയിൽ ഫോൺ സംഭാഷണത്തിനിടെ സുഹൃത്തിനെ കെട്ടിടത്തിൽ നിന്ന് തള്ളിയിട്ട് കൊലപ്പെടുത്തി
Mumbai murder

മുംബൈയിൽ ഫോണിൽ ഉറക്കെ സംസാരിച്ചതിനെച്ചൊല്ലിയുള്ള തർക്കത്തിനിടെ സുഹൃത്തിനെ കെട്ടിടത്തിന് മുകളിൽ നിന്ന് തള്ളിയിട്ട് Read more

സെയ്ഫ് അലി ഖാൻ ആക്രമണം: ദുരൂഹതകൾ ഏറിവരുന്നു
Saif Ali Khan attack

സെയ്ഫ് അലി ഖാൻ ആക്രമണക്കേസിൽ പുതിയ വെളിപ്പെടുത്തലുകൾ. ആശുപത്രിയിലെത്തിച്ച സമയത്തിലും മുറിവുകളുടെ എണ്ണത്തിലും Read more

  കാമുകന്റെ സ്വകാര്യ ഭാഗം ബ്ലേഡ് കൊണ്ട് മുറിച്ച് മാറ്റി; ഉത്തർപ്രദേശിൽ യുവതിക്കെതിരെ കേസ്
മുംബൈയിൽ ഞെട്ടിക്കുന്ന കൊലപാതകം: മകൾ അമ്മയെ 61 തവണ കുത്തിക്കൊന്നു
Mumbai mother daughter murder

മുംബൈയിലെ കുർള ഖുറേഷി നഗറിൽ 41 വയസ്സുകാരിയായ രേഷ്മ മുസഫർ ഖാസി തന്റെ Read more

മുംബൈയിൽ പകൽ സമയത്തെ ജ്വല്ലറി കവർച്ച; രണ്ട് കോടിയുടെ സ്വർണം കവർന്നു
Mumbai jewellery robbery

മുംബൈയിലെ റിഷഭ് ജ്വല്ലേഴ്സിൽ നിന്ന് രണ്ട് കോടി രൂപയുടെ സ്വർണം കവർന്നു. ഞായറാഴ്ച Read more

മുംബൈയിൽ എയർ ഇന്ത്യ പൈലറ്റ് മരിച്ച നിലയിൽ; സുഹൃത്ത് അറസ്റ്റിൽ
Air India pilot death Mumbai

മുംബൈയിലെ വാടക അപ്പാർട്ട്മെൻറിൽ എയർ ഇന്ത്യ പൈലറ്റ് സൃഷ്ടി തുലി (25) മരിച്ച Read more

Leave a Comment