മുംബൈയിലെ ആദ്യ ഭൂഗർഭ മെട്രോ പാത ഇന്ന് യാഥാർഥ്യമാകുന്നു

നിവ ലേഖകൻ

Mumbai Underground Metro Line 3

മഹാരാഷ്ട്രയിലെ ആദ്യ ഭൂഗർഭ മെട്രോ പാതയായ കൊളാബ – ബാന്ദ്ര – സ്പീസ് മെട്രോ ലൈൻ 3 പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഉദ്ഘാടനം ചെയ്യും. ആരെ ജെവിഎൽആറിനും ബാന്ദ്ര കുർള കോംപ്ലക്സിനും ഇടയിലായി വരുന്ന 12. 69 കിലോമീറ്റർ ദൂരമുള്ള പാതയാണ് തുറക്കുന്നത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

മെട്രോ പാതയ്ക്കൊപ്പം ‘മെട്രോ കണക്റ്റ് 3’ എന്ന മൊബൈൽ ആപ്പും പ്രധാനമന്ത്രി പുറത്തിറക്കും. ആധുനിക സൗകര്യങ്ងളടങ്ങിയ മെട്രോയിലെ യാത്രാനുഭവം വർധിപ്പിക്കാനാണ് പുതിയ ആപ്പ് പുറത്തിറക്കിയിരിക്കുന്നത്. ആരെ കോളനി മുതൽ ബികെസി വരെയുള്ള പത്തു സ്റ്റേഷനുകളാണ് ആദ്യഘട്ടത്തില് ഉദ്ഘാടനം ചെയ്യുന്നത്.

മൊത്തം 260 സര്വീസുകളാണ് ഉള്ളത്. രാവിലെ 6:30 മുതല് രാത്രി 11 മണി വരെയാണ് മെട്രോയുടെ സേവനം. ബികെസിയില് നിന്ന് 30 മിനിറ്റില് താഴെ സമയം കൊണ്ട് 50 രൂപ മാത്രം നല്കി ആരിയിലേക്കും തിരിച്ചും യാത്ര ചെയ്യാനാകും.

മുംബൈ മെട്രോ റെയില് കോര്പറേഷന് ഭൂഗർഭ മെട്രോക്കായി 37,000 കോടിയിലധികം രൂപയാണ് ചിലവഴിച്ചത്. മൊത്തം 56 കിലോമീറ്റര് ഭൂമിയാണ് മെട്രോക്കായി തുരന്നത്. മഹാരാഷ്ട്ര സര്ക്കാറിന്റെ അഭിമാന പദ്ധതിയെന്ന് വിശേഷിപ്പിക്കുന്ന ഈ തുരങ്കപാതയുടെ നിര്മ്മാണം 2017ൽ ആരംഭിച്ചു.

  രാജ്യസേവനത്തിന് ആർഎസ്എസ് പ്രചോദനമെന്ന് പ്രധാനമന്ത്രി മോദി

ഇന്ന് ഉദ്ഘാടനം ചെയ്യുന്നതോടെ മുംബൈയിലെ ഗതാഗത മേഖലയിൽ പുതിയൊരു അധ്യായം തുടങ്ങുകയാണ്.

Story Highlights: Mumbai’s first underground metro line, Colaba-Bandra-SEEPZ Metro Line 3, to be inaugurated by Prime Minister Narendra Modi

Related Posts
മോദിയുടെ ആർഎസ്എസ് സന്ദർശനം വിരമിക്കൽ പ്രഖ്യാപനമെന്ന് സഞ്ജയ് റാവത്ത്
Modi RSS visit

പതിനൊന്ന് വർഷത്തിനു ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി ആർഎസ്എസ് ആസ്ഥാനം സന്ദർശിച്ചു. മോദി Read more

രാജ്യസേവനത്തിന് ആർഎസ്എസ് പ്രചോദനമെന്ന് പ്രധാനമന്ത്രി മോദി
RSS

രാജ്യസേവനത്തിന് ആർഎസ്എസ് പ്രചോദനമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. നാഗ്പൂരിലെ ആർഎസ്എസ് ആസ്ഥാനം Read more

എമ്പുരാൻ മുംബൈയിൽ പ്രദർശനം ആരംഭിച്ചു; പ്രേക്ഷകരിൽ നിന്ന് സമ്മിശ്ര പ്രതികരണം
Empuraan Mumbai release

മുംബൈയിൽ നൂറിലധികം സ്ക്രീനുകളിൽ എമ്പുരാൻ പ്രദർശനം ആരംഭിച്ചു. ചിത്രത്തിന് പ്രേക്ഷകരിൽ നിന്ന് സമ്മിശ്ര Read more

ഐശ്വര്യ റായിയുടെ കാറിന് പിന്നിൽ ബസ് ഇടിച്ചു
Aishwarya Rai car accident

മുംബൈയിൽ ഐശ്വര്യ റായിയുടെ കാറിന് പിന്നിൽ ബസ് ഇടിച്ചു. ജുഹുവിലെ അമിതാഭ് ബച്ചന്റെ Read more

കൊച്ചിയുടെ മാതൃകയിൽ മുംബൈയിലും വാട്ടർ മെട്രോ; 2026ഓടെ സർവ്വീസ് ആരംഭിക്കും
Mumbai Water Metro

കൊച്ചി വാട്ടർ മെട്രോയുടെ മാതൃകയിൽ മുംബൈയിലും വാട്ടർ മെട്രോ പദ്ധതി യാഥാർത്ഥ്യമാകുന്നു. 2026 Read more

ഏക്നാഥ് ഷിൻഡെയെ അപമാനിച്ച കേസ്: കുനാൽ കാംറയ്ക്ക് പോലീസ് നോട്ടീസ്
Kunal Kamra

ഉപമുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയെ അപമാനിച്ചെന്ന കേസിൽ കുനാൽ കാംറയ്ക്ക് പോലീസ് നോട്ടീസ്. ഖാർ Read more

  മോദിയുടെ ആർഎസ്എസ് സന്ദർശനം വിരമിക്കൽ പ്രഖ്യാപനമെന്ന് സഞ്ജയ് റാവത്ത്
മുംബൈയിൽ വൃദ്ധയ്ക്ക് 20 കോടി രൂപയുടെ ഓൺലൈൻ തട്ടിപ്പ്
online scam

മുംബൈയിൽ 86 വയസ്സുള്ള സ്ത്രീക്ക് ഓൺലൈൻ തട്ടിപ്പിലൂടെ 20 കോടി രൂപ നഷ്ടമായി. Read more

ശശി തരൂരിന്റെ മോദി പ്രശംസ വിവാദത്തിൽ; യുഡിഎഫ് പ്രതിരോധത്തിൽ
Shashi Tharoor

ശശി തരൂരിന്റെ മോദി പ്രശംസ യുഡിഎഫിനെ പ്രതിരോധത്തിലാക്കുന്നുവെന്ന് ആർഎസ്പി. റഷ്യ-യുക്രൈൻ യുദ്ധത്തിലെ നിലപാടിനെ Read more

മോദിയെ പ്രശംസിച്ചതിൽ ഉറച്ചുനിൽക്കുന്നു; വിവാദമില്ലെന്ന് ശശി തരൂർ
Shashi Tharoor

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ചതിൽ വിവാദമില്ലെന്ന് ശശി തരൂർ എംപി. റഷ്യ-യുക്രൈൻ യുദ്ധത്തിലെ Read more

Leave a Comment