ലൈംഗിക പീഡനക്കേസില് എം മുകേഷിനും ഇടവേള ബാബുവിനും മുന്കൂര് ജാമ്യം

നിവ ലേഖകൻ

Mukesh Edavela Babu anticipatory bail

ലൈംഗിക പീഡനക്കേസില് നടനും എംഎല്എയുമായ എം മുകേഷിനും നടന് ഇടവേള ബാബുവിനും എറണാകുളം പ്രിന്സിപ്പല് സെഷന്സ് കോടതി മുന്കൂര് ജാമ്യം അനുവദിച്ചു. ജസ്റ്റിസ് ഹണി എം വര്ഗീസിന്റെ ബെഞ്ചാണ് ഇരുവര്ക്കും ജാമ്യം നല്കിയത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഇരുവരേയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാന് അനുവദിക്കണമെന്ന ആവശ്യം കോടതി തള്ളി. കൊച്ചിയിലെ നടിയുടെ പരാതിയില് നാല് സിനിമാ താരങ്ങള് ഉള്പ്പെടെ ഏഴ് പേര്ക്കെതിരെയാണ് കേസെടുത്തത്.

ആരോപണ വിധേയരായ ഏഴ് പേരും വിവിധയിടങ്ങളില് വച്ച് ലൈംഗിക അതിക്രമം നടത്തിയെന്നാണ് നടിയുടെ പരാതിയില് പറയുന്നത്. മണിയന്പിള്ള രാജുവും ഇടവേള ബാബുവും ലൈംഗിക ചുവയോടെ സംസാരിച്ചുവെന്നും നടി വെളിപ്പെടുത്തിയിരുന്നു.

കലണ്ടര് സിനിമ ചിത്രീകരണത്തിനിടെ ഹോട്ടലില് വച്ച് മുകേഷ് കടന്നുപിടിച്ചതായും നടി ആരോപിച്ചു. താന് എതിര്ത്തതിന്റെ പേരില് അമ്മയിലെ തന്റെ അംഗത്വ അപേക്ഷ മുകേഷ് ഇടപെട്ട് തള്ളിയെന്നും നടി വെളിപ്പെടുത്തിയിരുന്നു.

  ചുരുളി വിവാദം: റിലീസിനെക്കുറിച്ച് പറഞ്ഞിരുന്നെങ്കിൽ അഭിനയിക്കില്ലായിരുന്നുവെന്ന് ജോജു

അഭിഭാഷകനായ വി എസ് ചന്ദ്രശേഖരന് നല്കിയ മുന്കൂര് ജാമ്യാപേക്ഷയില് കോടതി വിധി ശനിയാഴ്ചത്തേക്ക് മാറ്റിയിരുന്നു.

Story Highlights: Actors Mukesh and Edavela Babu granted anticipatory bail in sexual assault case

Related Posts
എറണാകുളം മഞ്ഞുമ്മലിൽ ബാങ്കിൽ മുൻ ജീവനക്കാരൻ വനിതാ ജീവനക്കാരിയെ കുത്തി; പോലീസ് അന്വേഷണം
Bank Employee Stabbing

എറണാകുളം മഞ്ഞുമ്മൽ യൂണിയൻ ബാങ്കിൽ മുൻ ജീവനക്കാരൻ വനിതാ ജീവനക്കാരിയെ കുത്തി പരുക്കേൽപ്പിച്ചു. Read more

വിസ്മയ മോഹൻലാൽ സിനിമയിലേക്ക്; ‘തുടക്കം’ ടൈറ്റിൽ പോസ്റ്റർ പുറത്ത്
Vismaya Mohanlal debut

ആശീർവാദ് സിനിമാസ് നിർമ്മിക്കുന്ന 'തുടക്കം' എന്ന സിനിമയിലൂടെ മോഹൻലാലിന്റെ മകൾ വിസ്മയ മോഹൻലാൽ Read more

മോഹൻലാൽ ചിത്രം 2026-ൽ; വെളിപ്പെടുത്തലുമായി അനൂപ് മേനോൻ
Mohanlal film

മോഹൻലാലിനെ കേന്ദ്രകഥാപാത്രമാക്കി അനൂപ് മേനോൻ സംവിധാനം ചെയ്യുന്ന ചിത്രം 2026-ൽ പുറത്തിറങ്ങും. സിനിമയുടെ Read more

അഭിമന്യുവിന്റെ ഓർമകൾക്ക് ഏഴ് വർഷം; രക്തസാക്ഷി ദിനത്തിൽ വർഗീയതക്കെതിരെ പോരാടുമെന്ന് വിദ്യാർത്ഥികൾ
Abhimanyu death anniversary

എസ്എഫ്ഐ നേതാവ് അഭിമന്യു കൊല്ലപ്പെട്ടിട്ട് ഏഴ് വർഷം തികയുന്നു. അഭിമന്യുവിന്റെ ഓർമദിനത്തിൽ വർഗീയതക്കെതിരെ Read more

ലാലേട്ടന്റെ മകൾ വിസ്മയ സിനിമയിലേക്ക്; നായികയായി തുടക്കം
Visamaya Mohanlal debut

മോഹൻലാലിന്റെ മകൾ വിസ്മയ മോഹൻലാൽ സിനിമയിലേക്ക്. ആശീർവാദ് സിനിമാസിൻ്റെ 37-ാമത് ചിത്രത്തിൽ നായികയായി Read more

വിസ്മയ മോഹൻലാൽ സിനിമയിലേക്ക്; ആശിർവാദ് സിനിമാസിൽ നായികയായി അരങ്ങേറ്റം
Vismaya Mohanlal cinema

മോഹൻലാൽ മകൾ വിസ്മയ മോഹൻലാൽ സിനിമയിലേക്ക്.ആശിർവാദ് സിനിമാസിൻ്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന Read more

  കണ്ണിലേക്കൊക്കെ..അയാളെ ഞാന് നോക്കി വച്ചിട്ടുണ്ട്'; കൂളായി മോഹൻലാൽ
പരീക്ഷാ പേടിയില് എറണാകുളത്ത് വിദ്യാര്ഥിനി ജീവനൊടുക്കി
exam fear suicide

എറണാകുളം പെരുമ്പാവൂരിൽ പരീക്ഷാ പേടി മൂലം വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു. പെരുമ്പാവൂർ പൊക്കൽ Read more

മമ്മൂട്ടി ഇനി പാഠപുസ്തകത്തിൽ; മഹാരാജാസ് കോളേജ് സിലബസിൽ ഇടം നേടി
Mammootty in Syllabus

മലയാളത്തിന്റെ പ്രിയ നടൻ മമ്മൂട്ടി മഹാരാജാസ് കോളേജിന്റെ സിലബസിൽ ഇടം പിടിച്ചു. രണ്ടാം Read more

സംസാരത്തിലെ പോരായ്മകള് തിരിച്ചറിഞ്ഞ് ഷൈന് ടോം ചാക്കോ
Shine Tom Chacko

സംസാരത്തിലെ വ്യക്തതക്കുറവിനെക്കുറിച്ച് തുറന്നുപറഞ്ഞ് നടൻ ഷൈൻ ടോം ചാക്കോ. ഈ പ്രശ്നം തിരിച്ചറിഞ്ഞ Read more

Leave a Comment