
2021 ടോക്കിയോ ഒളിമ്പിക്സിലെ ഉദ്ഘാടന ചടങ്ങുകൾക്ക് ആരംഭം കുറിച്ചു.
വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here
നാലു മണിക്കൂർ നീളുന്ന ഉദ്ഘാടനചടങ്ങിൽ മാർച്ച് പാസ്റ്റിൽ ഇരുപത്തിയൊന്നാമതായിരുന്നു ഇന്ത്യ. ഇന്ത്യയുടെ മേരികോമും മൻപ്രീത് സിംഗും ഇന്ത്യൻ പതാകയേന്തി മാർച്ച് പാസ്റ്റിന് നേതൃത്വം നൽകി.
ആകെ 28 പേരാണ് ഇന്ത്യൻ സംഘത്തിൽ നിന്ന് മാർച്ച് പാസ്റ്റിന് അണിനിരന്നത്. 2016ലെ റിയോ ഒളിമ്പിക്സിനുശേഷം കോവിഡ് പശ്ചാത്തലത്തിൽ കർശന സുരക്ഷകളോടെയാണ് ടോക്കിയോ ഒളിമ്പിക്സ് നടക്കുന്നത്.
കോവിഡ് സാഹചര്യം മൂലം കാണികളെ പങ്കെടുപ്പിക്കാത്ത മത്സരത്തിൽ അറുപതിനായിരത്തോളം കായികതാരങ്ങളാണ് പങ്കെടുക്കുന്നത്.
Story Highlights: Much awaited Tokyo olympics begins today.