മരക്കാർ തിയറ്റർ റിലീസിന് ; സന്തോഷം പങ്കുവെച്ച് മോഹൻലാൽ.

നിവ ലേഖകൻ

Marakkar Theater release
Marakkar Theater release

മരക്കാർ അറബിക്കടലിന്റെ സിംഹം എന്ന പുതിയ ചിത്രം തിയറ്ററുകളിൽ പ്രദർശിപ്പിക്കുന്നതിലുള്ള സന്തോഷം പങ്കുവെച്ച് നടൻ മോഹൻലാൽ.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ചിത്രം തിയറ്ററുകളിൽ റിലീസ് ചെയ്യുമെന്ന വാർത്തകൾക്ക് പിന്നാലെയാണ് മോഹൻലാൽ അദ്ദേഹത്തിന്റെ ഫേസ്ബുക്കിലൂടെ പ്രതികരണം അറിയിച്ചത്.

“വലിയ സർപ്രൈസിന്റെ സീൽ പൊട്ടിക്കാൻ സമയം ആയി.ഞങ്ങൾക്ക് സന്തോഷം അടക്കാനാകുന്നില്ല.

നിങ്ങൾക്കായി ഒരുക്കിയ ദൃശ്യവിരുന്ന് നിങ്ങൾ എവിടെയാണോ കാണാൻ ആഗ്രഹിച്ചത് അവിടെ തന്നെ നിങ്ങൾക്ക് ആസ്വദിക്കാം.

ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ ഡിസംബർ രണ്ടിന് മരക്കാർ അറബിക്കടലിന്റെ സിംഹം പ്രദർശിപ്പിക്കും ” എന്നായിരുന്നു മോഹൻലാൽ ഫേസ്ബുക്കിലൂടെ പങ്കുവച്ചത്.

ഏറെ വിവാദങ്ങൾക്ക് ശേഷമാണ് മരക്കാർ എന്ന ചിത്രത്തിന്റെ റിലീസ് സംബന്ധിച്ച് അന്തിമ തീരുമാനം ഉണ്ടായത്.

വ്യാഴാഴ്ച സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്റെ നേതൃത്വത്തിൽ നടന്ന യോഗത്തിലാണ് മരക്കാർ തിയറ്ററുകളിൽ റിലീസ് ചെയ്യാൻ തീരുമാനമായത്.

  ഏഴ് മാസത്തെ ഇടവേളക്ക് ശേഷം മമ്മൂട്ടി ഹൈദരാബാദിൽ 'പേട്രിയറ്റ്' ലൊക്കേഷനിൽ എത്തി

Story highlight :Mohanlal is happy with the Marakkar Theater release.

Related Posts
മോഹൻലാലിനെ സംസ്ഥാന സർക്കാർ ആദരിക്കുന്നു; പ്രവേശനം സൗജന്യം
Mohanlal honored by Kerala

ദാദാസാഹിബ് ഫാൽക്കെ പുരസ്കാരം നേടിയ മോഹൻലാലിനെ സംസ്ഥാന സർക്കാർ ആദരിക്കുന്നു. ഒക്ടോബർ 4-ന് Read more

മമ്മൂട്ടിയും മോഹൻലാലും ഒന്നിക്കുന്നു; ‘പാട്രിയറ്റ്’ ടീസർ പുറത്തിറങ്ങി
Patriot movie teaser

വർഷങ്ങൾക്ക് ശേഷം മമ്മൂട്ടിയും മോഹൻലാലും ഒന്നിക്കുന്ന 'പാട്രിയറ്റ്' എന്ന ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി. Read more

പ്രമുഖ മേക്കപ്പ് മാൻ വിക്രമൻ നായർ അന്തരിച്ചു
Vikraman Nair death

പ്രമുഖ മേക്കപ്പ് മാൻ വിക്രമൻ നായർ (മണി) അന്തരിച്ചു. അദ്ദേഹത്തിന് 81 വയസ്സായിരുന്നു. Read more

തിയേറ്റർ ഉടമകൾക്ക് പ്രേക്ഷകരുടെ പൾസ് അറിയാമെന്ന ധാരണ തെറ്റ്: ശ്രീനിവാസൻ
cinema experiences

കൈരളി ടി.വി.യിലെ 'ചെറിയ ശ്രീനിയും വലിയ ലോകവും' എന്ന പരിപാടിയിൽ നടൻ ശ്രീനിവാസൻ Read more

മോഹൻലാലിന് സംസ്ഥാന സർക്കാരിന്റെ ആദരം: ‘മലയാളം വാനോളം, ലാൽസലാം’ നാളെ തിരുവനന്തപുരത്ത്
Mohanlal honored by Kerala

ദാദാസാഹിബ് ഫാൽക്കെ പുരസ്കാരം നേടിയ മോഹൻലാലിനെ സംസ്ഥാന സർക്കാർ ആദരിക്കുന്നു. തിരുവനന്തപുരം സെൻട്രൽ Read more

മമ്മൂട്ടി ഒക്ടോബർ 1 മുതൽ സിനിമയിൽ സജീവം; സ്ഥിരീകരിച്ച് ആൻ്റോ ജോസഫ്
Mammootty comeback

മെഗാസ്റ്റാർ മമ്മൂട്ടി അഭിനയത്തിലേക്ക് തിരിച്ചെത്തുന്നു. ഒക്ടോബർ 1 മുതൽ മഹേഷ് നാരായണൻ സംവിധാനം Read more

  ശ്വേത മേനോനെതിരായ കേസിൽ ഹൈക്കോടതി സ്റ്റേ ഒക്ടോബർ 28 വരെ നീട്ടി
മോഹൻലാലിനെ സംസ്ഥാന സർക്കാർ ആദരിക്കുന്നു
Dadasaheb Phalke Award

ദാദാ സാഹേബ് ഫാൽക്കെ പുരസ്കാരം നേടിയ മോഹൻലാലിനെ സംസ്ഥാന സർക്കാർ ആദരിക്കുന്നു. തിരുവനന്തപുരത്ത് Read more

മോഹൻലാലിനെ സംസ്ഥാന സർക്കാർ ആദരിക്കുന്നു
Mohanlal Award Ceremony

ദാദാ സാഹിബ് ഫാൽക്കെ അവാർഡ് നേടിയ മോഹൻലാലിനെ സംസ്ഥാന സർക്കാർ ആദരിക്കുന്നു. ഒക്ടോബർ Read more

ദൃശ്യം 3 സെറ്റിൽ ലാലേട്ടന് ദാദാ സാഹേബ് പുരസ്കാരത്തിന്റെ സന്തോഷം; ചിത്രം പങ്കുവെച്ച് മീന
Drishyam 3

ദൃശ്യം 3 എന്ന സിനിമയിൽ, മോഹൻലാലിന് ദാദാ സാഹേബ് പുരസ്കാരം ലഭിച്ച സന്തോഷം Read more