മുഹമ്മദ് ആട്ടൂർ തിരോധാന കേസ്: സിബിഐ അന്വേഷണത്തിന് ശുപാർശ

നിവ ലേഖകൻ

Mohammad Attoor missing case

കോഴിക്കോട്ടെ റിയൽ എസ്റ്റേറ്റ് വ്യവസായി മുഹമ്മദ് ആട്ടൂരിന്റെ തിരോധാന കേസ് സിബിഐയ്ക്ക് വിടാൻ തീരുമാനിച്ചു. ബന്ധുക്കളുടെ ആവശ്യപ്രകാരം അന്വേഷണ സംഘം പൊലീസ് മേധാവിക്ക് ശുപാർശ നൽകിയിരുന്നു. കോഴിക്കോട് കമ്മീഷണർ ടി നാരായണൻ ആണ് സിബിഐ അന്വേഷണ ശുപാർശ ഡിജിപിക്ക് കൈമാറിയത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

കേസ് അന്വേഷണത്തിന്റെ നിർണായക ഘട്ടത്തിലാണ് സിബിഐയ്ക്ക് വിടുന്നത്. മുഹമ്മദ് ആട്ടൂരിനെ കാണാതായിട്ട് ഒരു വർഷത്തോട് അടുത്തിരിക്കുകയാണ്. കഴിഞ്ഞ ഓഗസ്റ്റ് 21ന് രാത്രി ഏഴുമണിക്ക് അരയിടത്തുപാലം ഓഫീസിൽ നിന്ന് വീട്ടിലേക്ക് പോകാനായി ഇറങ്ങിയതാണ് മാമി എന്ന മുഹമ്മദ് ആട്ടൂർ.

ഇതിന് ശേഷം ഇദ്ദേഹത്തെ ആരും കണ്ടിട്ടില്ല. അന്വേഷണം ശക്തമാക്കണമെന്ന് ആവശ്യപ്പെട്ട് ആക്ഷൻ കമ്മിറ്റി രംഗത്തെത്തിയിരുന്നു. മുഹമ്മദിന്റെ സുഹൃത്തുക്കൾ ചേർന്ന് സുലൈമാൻ കാരാടൻ ചെയർമാനായി ആക്ഷൻ കമ്മിറ്റി രൂപവത്കരിച്ചിരുന്നു.

22ന് ഉച്ചവരെ ഇദ്ദേഹത്തിന്റെ മൊബൈൽ ഫോൺ ടവർ ലൊക്കേഷൻ തലക്കുളത്തൂർ, അത്തോളി, പറമ്പത്ത് ഭാഗത്താണ്. ഇവിടങ്ങളിൽ പരിശോധന നടത്തിയിട്ടും സി. സി.

ടി. വി ദൃശ്യങ്ങൾ പരിശോധിച്ചിട്ടും സൂചനകളൊന്നും ലഭിച്ചിരുന്നില്ല.

Story Highlights: Mohammad Attoor missing case to be handed over to CBI for investigation

Related Posts
കോഴിക്കോട് കോർപ്പറേഷൻ: വോട്ടിംഗ് മെഷീനിൽ ചിഹ്നം ചെറുതായെന്ന് ലീഗ്
Kozhikode election complaint

കോഴിക്കോട് കോർപ്പറേഷനിലെ വോട്ടിംഗ് മെഷീനിൽ ഏണി ചിഹ്നം ചെറുതായെന്ന് മുസ്ലിം ലീഗ് പരാതി Read more

ഡിജിറ്റൽ തട്ടിപ്പ്: സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട് സുപ്രീം കോടതി
digital arrest scams

ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പ് കേസിൽ സിബിഐ അന്വേഷണത്തിന് സുപ്രീം കോടതി ഉത്തരവിട്ടു. തട്ടിപ്പിന് Read more

ശബരിമല സ്വർണ്ണക്കൊള്ള: സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജിയുമായി രാജീവ് ചന്ദ്രശേഖർ
Sabarimala gold case

ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ Read more

കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ തീപിടുത്തം; ഒൻപതാം നിലയിൽ കനത്ത പുക
Kozhikode hospital fire

കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ തീപിടുത്തം. ന്യൂ ബ്ലോക്കിലെ ഒൻപതാം നിലയിലാണ് തീപിടുത്തമുണ്ടായത്. Read more

മദ്യലഹരിയിൽ അഭ്യാസം; ഭാരതി ട്രാവൽസ് ബസ് പിടിച്ചെടുത്ത് MVD
drunken driving bus seized

കോഴിക്കോട്-ബാംഗ്ലൂർ റൂട്ടിൽ സർവീസ് നടത്തുന്ന ഭാരതി ട്രാവൽസ് ബസ് മോട്ടോർ വാഹന വകുപ്പ് Read more

കോഴിക്കോട് അരക്കോടിയുടെ ലഹരിമരുന്നുമായി യുവാക്കൾ പിടിയിൽ
Kozhikode drug bust

കോഴിക്കോട് നർക്കോട്ടിക് സെൽ നടത്തിയ പരിശോധനയിൽ അരക്കോടി രൂപ വിലമതിക്കുന്ന രാസലഹരി വസ്തുക്കളുമായി Read more

ഫ്രഷ്കട്ട് സമരം: ഒളിവിൽ കഴിഞ്ഞിരുന്ന ബാബു കുടുക്കിലിനായുള്ള അന്വേഷണം ഊർജ്ജിതമാക്കി പോലീസ്
Fresh Cut clash

ഫ്രഷ്കട്ട് സമരവുമായി ബന്ധപ്പെട്ട് ഒളിവിൽ കഴിഞ്ഞിരുന്ന ബാബു കുടുക്കിലിനായുള്ള അന്വേഷണം പോലീസ് ഊർജ്ജിതമാക്കി. Read more

കോഴിക്കോട് വീണ്ടും അമീബിക് മസ്തിഷ്കജ്വരം; പയ്യോളി സ്വദേശിനി മരിച്ചു
Amoebic Meningoencephalitis death

കോഴിക്കോട് പയ്യോളി സ്വദേശിനി അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് മരിച്ചു. 58 വയസ്സുകാരി സരസു Read more

മാസപ്പടി കേസ്: സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി പുതിയ ബെഞ്ച് പരിഗണിക്കും
Masappadi case

മാസപ്പടി കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി പുതിയ ബെഞ്ച് പരിഗണിക്കും. ജസ്റ്റിസ് Read more

വി.എം. വിനു 2020-ൽ വോട്ട് ചെയ്തിട്ടില്ലെന്ന് റിപ്പോർട്ട്: രാഷ്ട്രീയ ഇടപെടൽ അന്വേഷിക്കാൻ കളക്ടർ
VM Vinu no vote

സംവിധായകൻ വി.എം. വിനു 2020-ൽ വോട്ട് ചെയ്തിട്ടില്ലെന്ന് തദ്ദേശ സ്വയംഭരണ ജോയിൻ്റ് ഡയറക്ടറുടെ Read more

Leave a Comment