ബിജെപി അധികാരത്തിലെത്തിയാൽ ജമ്മു കശ്മീരിന് സംസ്ഥാന പദവി പുനസ്ഥാപിക്കും: പ്രധാനമന്ത്രി മോദി

നിവ ലേഖകൻ

Modi Jammu Kashmir statehood promise

ജമ്മു കശ്മീരിന് സംസ്ഥാന പദവി പുനസ്ഥാപിക്കുമെന്ന വാഗ്ദാനം പാലിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചു. ശ്രീനഗറിലെ തെരഞ്ഞെടുപ്പ് റാലിയിലാണ് മോദി ഈ പ്രഖ്യാപനം നടത്തിയത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

പ്രായമായ സ്ത്രീകളുടെ അക്കൗണ്ടിൽ പ്രതിവര്ഷം 18,000 രൂപ നിക്ഷേപിക്കുമെന്നും എല്ലാ കുടുംബങ്ങള്ക്കും വര്ഷം ഏഴുലക്ഷം രൂപവരെയുള്ള ചികില്സ സൗജന്യമാക്കുമെന്നും സോളാര് പാനല് സ്ഥാപിക്കാന് 80,000 രൂപ നല്കുമെന്നും മോദി വാഗ്ദാനം ചെയ്തു. രാഹുൽ ഗാന്ധിയെ കുറിച്ച് മോദി കടുത്ത വിമർശനം ഉന്നയിച്ചു.

രാഹുൽ വിദേശത്ത് ദേവതകളെ അപമാനിച്ചെന്നും സ്നേഹത്തിന്റെ കടയിൽ വെറുപ്പ് വിൽക്കുന്നുവെന്നും മോദി ആരോപിച്ചു. അനുചേദം 370 തിരികെ കൊണ്ടുവരുമെന്ന പാകിസ്താന്റെ അജണ്ടയാണ് കോൺഗ്രസും എൻസിയും നടപ്പാക്കാൻ ഒരുങ്ങുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

അതേസമയം, ഹരിയാനയിലെ ബിജെപി പ്രകടന പത്രിക ദേശീയ അധ്യക്ഷൻ ജെപി നദ്ദ പുറത്തിറക്കി. മുഴുവൻ അഗ്നിവീറുകൾക്കും സർക്കാർ ജോലിയും, കാർഷികോൽപ്പന്നങ്ങൾക്ക് മിനിമം താങ് വിലയും വാഗ്ദാനം ചെയ്യുന്നു.

ഒബിസി വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ്, സർക്കാർ ആശുപത്രികളിൽ സൗജന്യ ഡയാലിസിസ്, ഗ്രാമീണ പെൺകുട്ടികൾക്ക് സ്കൂട്ടി, എല്ലാ ഗ്രാമങ്ങളിലും ഒളിമ്പിക് നേഴ്സറി തുടങ്ങിയവയാണ് മറ്റ് പ്രധാന വാഗ്ദാനങ്ങൾ.

  മുനമ്പം വിഷയത്തിൽ ബിജെപിക്കെതിരെ രൂക്ഷവിമർശനവുമായി മുഖ്യമന്ത്രി

Story Highlights: Prime Minister Narendra Modi promises to restore statehood to Jammu and Kashmir if BJP comes to power

Related Posts
ഗവർണർമാരെ ഉപകരണമാക്കുന്നു: എം എ ബേബി
M A Baby

കേന്ദ്ര സർക്കാർ ഗവർണർമാരെ ഉപകരണമാക്കി മാറ്റുന്നതായി സി പി ഐ എം ജനറൽ Read more

അമിത് ഷായുടെ സന്ദർശനം സംസ്ഥാന അധ്യക്ഷ സ്ഥാനം തീരുമാനിക്കാനുള്ളതല്ല: കെ. അണ്ണാമലൈ
Amit Shah Chennai Visit

ബിജെപി സംസ്ഥാന അധ്യക്ഷ സ്ഥാനം തീരുമാനിക്കുന്നതിനല്ല അമിത് ഷാ ചെന്നൈയിൽ എത്തിയതെന്ന് കെ. Read more

സുരേഷ് ഗോപിക്കെതിരെ രൂക്ഷവിമർശനവുമായി കെ. മുരളീധരൻ
K. Muraleedharan

കെ. മുരളീധരൻ സുരേഷ് ഗോപിയെ വിമർശിച്ചു. മാധ്യമ സ്തുതി രാഷ്ട്രീയക്കാരന് ചേർന്നതല്ലെന്ന് മുരളീധരൻ Read more

മുനമ്പം വിഷയത്തിൽ ബിജെപിക്കെതിരെ രൂക്ഷവിമർശനവുമായി മുഖ്യമന്ത്രി
Munambam issue

മുനമ്പം വിഷയത്തിൽ ബിജെപിയെ രൂക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ക്രിസ്ത്യൻ വിഭാഗത്തെ Read more

  അമിത് ഷായുടെ സന്ദർശനം സംസ്ഥാന അധ്യക്ഷ സ്ഥാനം തീരുമാനിക്കാനുള്ളതല്ല: കെ. അണ്ണാമലൈ
കേരളത്തിന് രാഷ്ട്രീയ മാറ്റം അനിവാര്യമെന്ന് രാജീവ് ചന്ദ്രശേഖർ
Kerala political change

കേരളത്തിലെ രാഷ്ട്രീയത്തിൽ മാറ്റം ആവശ്യമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. പ്രീണന Read more

ജമ്മു കശ്മീരിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ
Jammu Kashmir encounter

ജമ്മു കശ്മീരിലെ ഉദ്ധംപൂരിലും കിഷ്ത്വാറിലും സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ നടന്നു. Read more

കേദാർ ജാദവ് ബിജെപിയിൽ
Kedar Jadhav

മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം കേദാർ ജാദവ് ബിജെപിയിൽ ചേർന്നു. മഹാരാഷ്ട്ര ബിജെപി Read more

തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകൾക്ക് ബിജെപി ഒരുങ്ങുന്നു
Kerala local body elections

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കും നിയമസഭയിലേക്കുമുള്ള തിരഞ്ഞെടുപ്പുകൾക്കായി ബിജെപി തയ്യാറെടുപ്പുകൾ ആരംഭിച്ചു. അഞ്ചു മേഖലകളായി Read more

തമിഴിൽ ഒപ്പിടാത്ത നേതാക്കളെ വിമർശിച്ച് പ്രധാനമന്ത്രി മോദി
Tamil Nadu Language Policy

തമിഴ്നാട്ടിലെ നേതാക്കൾ തനിക്ക് കത്തുകൾ അയക്കാറുണ്ടെങ്കിലും ആരും തമിഴിൽ ഒപ്പിടുന്നില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര Read more

  കത്തോലിക്കാ സഭയുടെ സ്വത്തുക്കൾ പിടിച്ചെടുക്കാൻ ബിജെപി നീക്കം: കെ. സുധാകരൻ
ഓർഗനൈസർ ലേഖന വിവാദം: രാജീവ് ചന്ദ്രശേഖർ വിശദീകരണവുമായി രംഗത്ത്
Rajeev Chandrasekhar

ആർഎസ്എസ് മുഖപത്രമായ ഓർഗനൈസറിൽ വന്ന ക്രൈസ്തവ വിരുദ്ധ ലേഖനത്തെ ചൊല്ലിയുള്ള വിവാദത്തിൽ ബിജെപി Read more

Leave a Comment