ഫേസ്ബുക്കിലൂടെ സഹായമഭ്യർത്ഥിച്ചയാൾക്ക് ഉടൻ സഹായവുമായി ആരോഗ്യ മന്ത്രി.

നിവ ലേഖകൻ

ഫേസ്ബുക്കിലൂടെ സഹായമഭ്യർത്ഥിച്ചയാൾക്ക് സഹായവുമായി ആരോഗ്യമന്ത്രി
ഫേസ്ബുക്കിലൂടെ സഹായമഭ്യർത്ഥിച്ചയാൾക്ക് സഹായവുമായി ആരോഗ്യമന്ത്രി
Photo Credit : The wire

ഫേസ്ബുക്കിലൂടെ മന്ത്രിയോട് സഹായമഭ്യർത്ഥിച്ചയാൾക്ക് മണിക്കൂറുകൾക്കുള്ളിൽ സഹായഹസ്തം നീട്ടി ആരോഗ്യമന്ത്രി വീണ ജോർജ്. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ഹൃദയ സംബന്ധമായ രോഗം ബാധിച്ച് ചികിത്സയിലായിരുന്ന മകനായി പിതാവാണ് സഹായം അഭ്യർത്ഥിച്ചത്. 

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

കണ്ണൂർ പുതിയതെരുവ് സ്വദേശികളായ ഷാനവാസ്-ഷംസീറ ദമ്പതികളുടെ രണ്ടുമാസം പ്രായമുള്ള ഹൈസിൻ ഷാനാണ് മന്ത്രിയുടെ സഹായമെത്തിയത്. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ഹൃദയത്തിലേക്ക് രക്തം എത്തിക്കുന്ന ധമനികൾ തകരാറിലായി ഗുരുതരാവസ്ഥയിലായിരുന്നു ഹൈസിൻ.

പ്രതീക്ഷകൾ കൈവിട്ട പിതാവ് അവസാന ശ്രമമെന്ന നിലയിലാണ് മന്ത്രിയുടെ ഫേസ്ബുക്ക് പേജിലേക്ക് സന്ദേശം അയച്ചത്. അരമണിക്കൂറിനുള്ളിൽ മന്ത്രി ഇടപെട്ടതോടെ കുഞ്ഞിന് ആവശ്യമായ സജ്ജീകരണങ്ങൾ നൽകി അമൃത ആശുപത്രിയിലേക്ക് മാറ്റി.

Story Highlights: Minister Veena George’s help on a request through facebook.

  വിസ വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടി; കാസർകോട് സ്വദേശി അറസ്റ്റിൽ
Related Posts
പത്തനംതിട്ടയിൽ 300+ ഐടി ജോലികൾ; വർക്ക് ഫ്രം ഹോം സൗകര്യവും
IT jobs Pathanamthitta

പത്തനംതിട്ട ജില്ലയിലെ ഐടി കമ്പനികളിൽ 300-ലധികം ഒഴിവുകൾ. ഫ്രണ്ട്-എൻഡ് ഡെവലപ്പർ, ബാക്ക്-എൻഡ് ഡെവലപ്പർ, Read more

മുനമ്പം സമരക്കാരിൽ 50 പേർ ബിജെപിയിൽ ചേർന്നു
Munambam Protest

മുനമ്പം സമരത്തിന്റെ ഭാഗമായി 50 പേർ ബിജെപിയിൽ ചേർന്നു. ബിജെപി സംസ്ഥാന അധ്യക്ഷൻ Read more

ആശാ വർക്കർമാരുടെ സമരം തുടരും; മന്ത്രിയുമായുള്ള ചർച്ച നീളും
ASHA workers strike

ആശാ വർക്കർമാരുമായുള്ള ആരോഗ്യ മന്ത്രിയുടെ തുടർചർച്ച നീണ്ടുപോകും. പഠനസമിതി എന്ന നിർദ്ദേശം ആശാ Read more

വീണാ വിജയൻ വിവാദം: മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് വിഡി സതീശൻ
Veena Vijayan SFIO

വീണാ വിജയനെതിരായ എസ്എഫ്ഐഒ നടപടിയെ തുടർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ രാജിവയ്ക്കണമെന്ന് പ്രതിപക്ഷ Read more

  ബിയർ അമിതമായാൽ പ്രമേഹം ക്ഷണിക്കും: പുതിയ പഠനം
വീണ വിജയനെതിരായ നടപടി: രാഷ്ട്രീയ ഗൂഢാലോചനയെന്ന് ടി പി രാമകൃഷ്ണൻ
Veena Vijayan SFIO

വീണാ വിജയനെതിരായ എസ്എഫ്ഐഒ നടപടി രാഷ്ട്രീയ ഗൂഢാലോചനയാണെന്ന് എൽഡിഎഫ് കൺവീനർ ടി പി Read more

ആശാ വർക്കർമാരുടെ സമരം തുടരുന്നു; ഇന്ന് വീണ്ടും ആരോഗ്യമന്ത്രിയുമായി ചർച്ചയ്ക്ക് സാധ്യത
Asha workers strike

ആശാ വർക്കർമാരുടെ സമരം ഇന്ന് 54-ാം ദിവസത്തിലേക്ക് കടന്നു. ഓണറേറിയം വർധനവ്, വിരമിക്കൽ Read more

  ബ്രത്ത് അനലൈസർ നടപടിക്രമങ്ങളിൽ കെഎസ്ആർടിസി മാറ്റം വരുത്തി
ഏറ്റുമാനൂർ ആത്മഹത്യാ കേസ്: നോബി ലൂക്കോസിന് ജാമ്യം
Ettumanoor Suicide Case

ഏറ്റുമാനൂരിൽ ഭാര്യയും രണ്ട് പെൺമക്കളും ആത്മഹത്യ ചെയ്ത കേസിൽ ഭർത്താവ് നോബി ലൂക്കോസിന് Read more

മാസപ്പടി കേസ്: മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് രമേശ് ചെന്നിത്തല
Veena Vijayan case

മാസപ്പടി കേസിൽ വീണാ വിജയൻ പ്രതിപ്പട്ടികയിൽ വന്നതിനാൽ മുഖ്യമന്ത്രി പിണറായി വിജയൻ രാജിവയ്ക്കണമെന്ന് Read more

മാസപ്പടി വിവാദം: മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് പ്രതിഷേധം
Kerala CM resignation protest

മാസപ്പടി കേസിൽ മുഖ്യമന്ത്രിയുടെ മകൾ വീണ വിജയനെതിരെ കുറ്റപത്രം സമർപ്പിച്ചതിനെ തുടർന്ന് മുഖ്യമന്ത്രി Read more