പീഡനക്കേസ് ഒത്തുതീർപ്പു വിവാദം: മന്ത്രി എ.കെ ശശീന്ദ്രന് പോലീസിന്റെ ക്ലീൻചിറ്റ്.

നിവ ലേഖകൻ

എ.കെ ശശീന്ദ്രന് പോലീസിന്റെ ക്ലീൻചിറ്റ്
എ.കെ ശശീന്ദ്രന് പോലീസിന്റെ ക്ലീൻചിറ്റ്

കുണ്ടറ പീഡനക്കേസിൽ മന്ത്രി എ.കെ ശശീന്ദ്രൻ ഒത്തുതീർപ്പിന് ശ്രമിച്ചെന്ന് ആരോപിച്ച് പരാതിക്കാരിയായ യുവതിയും പിതാവും മന്ത്രിക്കെതിരെ രംഗത്തെത്തിയിരുന്നു. എന്നാൽ മന്ത്രിയ്ക്കെതിരെ കേസെടുക്കാനാകില്ലെന്ന് കാട്ടി പോലീസിന്റെ അന്വേഷണ റിപ്പോർട്ട് പുറത്ത് വന്നു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

വിഷയം രമ്യമായി പരിഹരിക്കണമെന്ന് മാത്രമാണ് മന്ത്രി പറഞ്ഞതെന്നാണ് പോലീസ് റിപ്പോർട്ട് സൂചിപ്പിക്കുന്നത്. റിപ്പോർട്ട് സമർപ്പിക്കുന്നതിനായി വിദഗ്ധ നിയമോപദേശവും പോലീസ് തേടിയിരുന്നു.

പീഡനത്തിനിരയായ വ്യക്തിയുടെ പേരോ, പരാമർശമോ ഇല്ലെന്നും ഭീഷണിപ്പെടുത്തി പിൻവലിക്കാൻ പറഞ്ഞിട്ടില്ലാത്തതിനാൽ മന്ത്രിക്കെതിരെ കേസെടുക്കാൻ കഴിയില്ലെന്നുമാണ് റിപ്പോർട്ട്. അതിനാൽ പീഡന കേസ് ഒത്തുതീർപ്പാക്കാൻ മന്ത്രി ശ്രമിച്ചെന്ന് പറയാൻ കഴിയില്ലെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

പരാതിക്കാരിയുടെ പിതാവിനോട് വിഷയം നല്ല രീതിയിൽ പരിഹരിക്കണമെന്നാണ് മന്ത്രി ആവശ്യപ്പെട്ടതെന്നും റിപ്പോർട്ടിൽ പറയുന്നു. ഇതിനാലാണ് മന്ത്രി എ.കെ ശശീന്ദ്രൻ പോലീസ് ക്ലീൻചിറ്റ് നൽകിയത്.

  ഹിജാബ് വിവാദം: സ്കൂളിൽ തുടരാൻ താൽപര്യമില്ലെന്ന് വിദ്യാർത്ഥിനി; സർക്കാർ സംരക്ഷണം നൽകുമെന്ന് മന്ത്രി വി. ശിവൻകുട്ടി

Story Highlights: Minister AK Saseendran gets clean chit.

Related Posts
പി.എം. ശ്രീയിൽ കേരളവും; സി.പി.ഐ.യുടെ എതിർപ്പ് മറികടന്ന് സർക്കാർ ധാരണാപത്രത്തിൽ ഒപ്പുവെച്ചു
PM Shri Scheme

സംസ്ഥാന സർക്കാർ പി.എം. ശ്രീ പദ്ധതിയിൽ ചേരാൻ തീരുമാനിച്ചു. സി.പി.ഐയുടെ കടുത്ത എതിർപ്പ് Read more

തദ്ദേശീയ മദ്യം വിദേശത്തേക്കും; ഉത്പാദനം കൂട്ടണമെന്ന് മന്ത്രി എം.ബി. രാജേഷ്
Kerala liquor policy

എക്സൈസ് വകുപ്പിന്റെ സംസ്ഥാന സെമിനാറിൽ തദ്ദേശീയ മദ്യത്തിന്റെ ഉത്പാദനം വർദ്ധിപ്പിക്കണമെന്ന് മന്ത്രി എം.ബി. Read more

കൊല്ലം സിപിഐഎം ജില്ലാ സെക്രട്ടറി സ്ഥാനത്ത് എസ് ജയമോഹൻ; എം വി ഗോവിന്ദൻ ഇന്ന് കൊല്ലത്ത്
CPIM Kollam District Secretary

സിപിഐഎം കൊല്ലം ജില്ലാ സെക്രട്ടറിയുടെ താൽക്കാലിക ചുമതല എസ് ജയമോഹന് നൽകും. നിലവിലെ Read more

  കുസാറ്റിൽ ജൂനിയർ റിസർച്ച് ഫെല്ലോ നിയമനം; വാക്ക് ഇൻ ഇൻ്റർവ്യൂ ഒക്ടോബർ 28-ന്
സ്വർണവില കുത്തനെ ഇടിഞ്ഞു; ഒരു പവൻ 91,720 രൂപയായി!
Kerala gold price

സംസ്ഥാനത്ത് സ്വര്ണവിലയില് വീണ്ടും ഇടിവ് രേഖപ്പെടുത്തി. ഇന്ന് ഒരു പവന് 600 രൂപ Read more

ഗുരുവായൂരിൽ കൊള്ളപ്പലിശക്കാരുടെ ഭീഷണിയെ തുടർന്ന് വ്യാപാരി ജീവനൊടുക്കി
Usurers threat suicide

ഗുരുവായൂരിൽ കൊള്ളപ്പലിശക്കാരുടെ ഭീഷണിയെ തുടർന്ന് വ്യാപാരി ജീവനൊടുക്കി. ആറു ലക്ഷം രൂപ കടം Read more

രാഷ്ട്രപതിയുടെ ഹെലികോപ്റ്റർ ഇറക്കിയ സ്ഥലത്തെ കോൺക്രീറ്റ് തറ തകർന്നു; സുരക്ഷാ വീഴ്ച
helicopter tire trapped

ശബരിമല ദർശനത്തിനെത്തിയ രാഷ്ട്രപതി ദ്രൗപതി മുർമു സഞ്ചരിച്ച ഹെലികോപ്റ്റർ ഇറങ്ങിയ സ്ഥലത്തെ കോൺക്രീറ്റ് Read more

സംസ്ഥാനത്ത് സ്വര്ണവിലയില് വീണ്ടും ഇടിവ്; രണ്ട് ദിവസത്തിനിടെ കുറഞ്ഞത് 1520 രൂപ
Kerala gold prices

സംസ്ഥാനത്ത് സ്വര്ണവിലയില് ഇടിവ് തുടരുന്നു. ഇന്ന് പവന് 120 രൂപ കുറഞ്ഞു. രണ്ട് Read more

എറണാകുളം കടവന്ത്രയിൽ യുക്തിവാദി സമ്മേളനത്തിൽ തോക്കുമായി എത്തിയ ആൾ പിടിയിൽ
rationalist conference Ernakulam

എറണാകുളം കടവന്ത്ര രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ യുക്തിവാദി സംഘടനയായ എസൻസിന്റെ സമ്മേളനം Read more

രഞ്ജി ട്രോഫി: കേരള-മഹാരാഷ്ട്ര മത്സരം സമനിലയിൽ; മഹാരാഷ്ട്രയ്ക്ക് മൂന്ന് പോയിന്റ്
Ranji Trophy match

രഞ്ജി ട്രോഫിയിൽ കേരളവും മഹാരാഷ്ട്രയും തമ്മിൽ നടന്ന മത്സരം സമനിലയിൽ അവസാനിച്ചു. ആദ്യ Read more