മുകേഷിനെ വില്ലനായി ചിത്രീകരിക്കുന്നതിനോട് യോജിപ്പില്ല; മേതില് ദേവിക.

മുകേഷ് മേതില്‍ ദേവിക
മുകേഷ് മേതില് ദേവിക
Photo Credit: Methil Devika/Facebook

കുടുംബപരമായ പ്രശ്നങ്ങള് മാത്രമാണ് മുകേഷും താനും തമ്മിലുള്ളതെന്നും അതിന്റെ പേരില് മുകേഷിനെ വില്ലനായി ചിത്രീകരിക്കുന്നതിനോട് യോജിക്കുന്നില്ലെന്നും മേതില് ദേവിക.മാധ്യമങ്ങള് സമാധാനപരമായ വിവാഹമോചനത്തിന് അനുവദിക്കണം. പിരിയുകയെന്നത് രണ്ടുപേര്ക്കും വേദനയുണ്ടാക്കുന്ന കാര്യമാണ്. താനല്ല വിവാഹമോചനക്കാര്യം പുറത്തുവിട്ടത്. വിവാഹമോചനം ആവശ്യപ്പെട്ട്കൊണ്ട് ഹര്ജി നല്കിയിട്ടുണ്ടെന്നും ദേവിക വ്യക്തമാക്കി.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

വിവാഹബന്ധം വേര്പ്പെടുത്തുന്നത് രണ്ടുപേരുടെയും ആശയങ്ങള് തമ്മില് യോജിച്ച് പോവാത്ത സാഹചര്യമാണ് എന്ന് തോന്നിയതിനാലാണ്. താന് നേരത്തെ തന്നെ മുകേഷിനോട് വിവാഹമോചനം വേണമെന്ന് പറഞ്ഞിരുന്നു. അദ്ദേഹത്തിന്റെ തിരക്കുകള്ക്കൊണ്ടാവാം അത് ഗൗരവമായി എടുത്തില്ല. എന്നാൽ ഈ വിഷയത്തില് താന് ഗൗരവമായി തന്നെ മുന്നോട്ടു പോവുകയാണെന്നും ദേവിക പറഞ്ഞു.

Story highlight : Methil Devika says she does not agree with portraying Mukesh as a villain.

  തെലങ്കാനയിൽ മിസ് വേൾഡ് മത്സരാർത്ഥികളുടെ കാൽ കഴുകിയ സംഭവം വിവാദത്തിൽ
Related Posts
തെലങ്കാനയിൽ മിസ് വേൾഡ് മത്സരാർത്ഥികളുടെ കാൽ കഴുകിയ സംഭവം വിവാദത്തിൽ
Miss World Contestants

തെലങ്കാനയിൽ മിസ് വേൾഡ് മത്സരാർത്ഥികളുടെ കാൽ കഴുകിയ സംഭവം വിവാദമായി. രാമപ്പ ക്ഷേത്രത്തിന് Read more

അഖിൽ മാരാർക്കെതിരെ രാജ്യദ്രോഹക്കുറ്റം; ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്
sedition case

പഹൽഗാം ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ കേന്ദ്ര സർക്കാരിനെ വിമർശിച്ച അഖിൽ മാരാർക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി Read more

ത്രിപുരയിൽ ശ്രീരാമ വിഗ്രഹം സ്ഥാപിച്ചത് വിവാദത്തിൽ
Tripura statue controversy

ത്രിപുരയിൽ മുൻ ഉപമുഖ്യമന്ത്രി ബൈദ്യനാഥ് മജുംദാറിന്റെ പ്രതിമ നീക്കം ചെയ്ത് ശ്രീരാമ വിഗ്രഹം Read more

  കഞ്ചാവുമായി നാഷണൽ സ്കേറ്റിംഗ് ചാമ്പ്യൻ പിടിയിൽ; ഓപ്പറേഷൻ ഡി ഹണ്ട് ശക്തമാക്കി പോലീസ്
ഫൂലെ സിനിമ വിവാദത്തിൽ; ബ്രാഹ്മണർക്കെതിരായ പരാമർശങ്ങൾ നീക്കണമെന്ന് ആവശ്യം
Phule movie controversy

പത്തൊൻപതാം നൂറ്റാണ്ടിലെ സാമൂഹിക പരിഷ്കർത്താക്കളുടെ ജീവിതം പറയുന്ന ഫൂലെ എന്ന ചിത്രം വിവാദത്തിൽ. Read more

‘എമ്പുരാൻ’ വിവാദം: പൃഥ്വിരാജ് ഫാൻസ് അസോസിയേഷൻ പ്രതികരണവുമായി രംഗത്ത്
Empuraan controversy

പൃഥ്വിരാജ് സംവിധാനം ചെയ്ത 'എമ്പുരാൻ' എന്ന ചിത്രത്തിനെതിരെയുള്ള വിവാദങ്ങൾക്കും സൈബർ ആക്രമണങ്ങൾക്കും മറുപടിയുമായി Read more

എമ്പുരാൻ സിനിമയിൽ മാറ്റങ്ങൾ: വിവാദങ്ങൾക്ക് പിന്നാലെ പുതിയ പതിപ്പ്
Empuraan controversy

എമ്പുരാൻ സിനിമയിൽ മൂന്ന് മിനിറ്റ് ദൈർഘ്യമുള്ള രംഗങ്ങൾ വെട്ടിമാറ്റി. കേന്ദ്ര മന്ത്രി സുരേഷ് Read more

എമ്പുരാൻ വിവാദം: പാർലമെന്റിൽ ചർച്ച ആവശ്യപ്പെട്ട് ഇടത് എംപിമാർ
Empuraan controversy

എമ്പുരാൻ സിനിമയെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങൾ പാർലമെന്റിൽ ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഇടത് എംപിമാർ Read more

  അഖിൽ മാരാർക്കെതിരെ രാജ്യദ്രോഹക്കുറ്റം; ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്
മുസ്ലിങ്ങൾ സുരക്ഷിതരാകണമെങ്കിൽ ഹിന്ദുക്കൾ സുരക്ഷിതരാകണം: യോഗി ആദിത്യനാഥ്
Yogi Adityanath

ഹിന്ദുക്കൾ സുരക്ഷിതരാണെങ്കിൽ മാത്രമേ മുസ്ലീങ്ങൾക്കും സുരക്ഷയുണ്ടാകൂ എന്ന വിവാദ പരാമർശവുമായി ഉത്തർപ്രദേശ് മുഖ്യമന്ത്രി Read more

ഇന്ത്യൻ ഭക്ഷണത്തെ അധിക്ഷേപിച്ച് അമേരിക്കൻ യുവാവ്; എക്സ് പോസ്റ്റിനെതിരെ വ്യാപക വിമർശനം
Indian food

ഇന്ത്യൻ ഭക്ഷണത്തെ "സ്പൈസ് സ്ലോപ്" എന്നും മോശமான ഭക്ഷണമെന്നും വിശേഷിപ്പിച്ച അമേരിക്കൻ യുവാവിന്റെ Read more

വിനായകൻ വിവാദങ്ങൾക്ക് മാപ്പി പറഞ്ഞു
Vinayakan

ഫ്ലാറ്റിന്റെ ബാൽക്കണിയിൽ നഗ്നത പ്രദർശിപ്പിച്ചതും അയൽവാസിയെ അസഭ്യം പറഞ്ഞതും ഉൾപ്പെടെയുള്ള സമീപകാല സംഭവങ്ങളിലെ Read more