മീശോ ജീവനക്കാർക്ക് ഒൻപത് ദിവസം അവധി; സമൂഹമാധ്യമങ്ങളിൽ അഭിനന്ദന പ്രവാഹം

Anjana

Meesho employee leave

ഇ കൊമേഴ്സ് പ്ലാറ്റ്ഫോമായ മീശോ തങ്ങളുടെ ജീവനക്കാർക്ക് ഒൻപത് ദിവസത്തെ അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. ഒക്ടോബർ 26 മുതൽ നവംബർ മൂന്ന് വരെയുള്ള ഈ അവധിക്കാലത്ത് ജീവനക്കാർക്ക് ജോലിയിൽ നിന്ന് പൂർണ വിശ്രമം ലഭിക്കും. ജോലി സംബന്ധമായ യോഗങ്ങൾ, ഇമെയിലുകൾ, ഹ്രസ്വ സന്ദേശങ്ങൾ എന്നിവയൊന്നും ഈ ദിവസങ്ങളിൽ ജീവനക്കാരെ തേടിയെത്തില്ല.

കമ്പനിയുടെ ഈ തീരുമാനത്തിന് സമൂഹമാധ്യമങ്ങളിൽ നിറഞ്ഞ കൈയ്യടിയാണ് ലഭിക്കുന്നത്. തൊഴിലിടത്തെ മാനസിക സമ്മർദ്ദം വലിയ തോതിൽ ചർച്ചയാകുന്ന കാലത്ത് മീശോ മുന്നോട്ട് വെച്ച ഈ മാതൃകയെ നിരവധി പേരാണ് അനുകൂലിച്ചത്. മറ്റ് കമ്പനികളും ഇത്തരം നടപടികൾ പിന്തുടരണമെന്ന ആവശ്യവും ഉയർന്നു വരുന്നുണ്ട്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഇത് നാലാം വർഷമാണ് മീശോ ‘റീസെറ്റ് ആൻ്റ് റീചാർജ്’ എന്ന പേരിൽ തങ്ങളുടെ ജീവനക്കാർക്കായി തുടർച്ചയായ അവധി പ്രഖ്യാപിക്കുന്നത്. ഈ വർഷത്തെ മെഗാ ബ്ലോക്ബസ്റ്റർ സെയിലിൽ വൻ ലാഭം നേടാനായതിനെ തുടർന്നാണ് കമ്പനി ജീവനക്കാർക്ക് ഈ അവധി അനുവദിച്ചിരിക്കുന്നത്. ഇത്തരം നടപടികൾ ജീവനക്കാരുടെ ക്ഷേമത്തിനും ഉത്പാദനക്ഷമതയ്ക്കും സഹായകമാകുമെന്ന് കമ്പനി കരുതുന്നു.

  കുവൈറ്റിൽ ബയോമെട്രിക് രജിസ്ട്രേഷൻ: സമയപരിധി അടുക്കുന്നു, പാലിക്കാത്തവർക്ക് കനത്ത പ്രത്യാഘാതങ്ങൾ

Story Highlights: Meesho announces 9-day leave for employees, receives praise on social media

Related Posts
ആമസോൺ ഇന്ത്യ ‘ടെസ്സ്’ എന്ന പേരിൽ ക്വിക്ക്-ഡെലിവറി രംഗത്തേക്ക്; സ്വിഗ്ഗി, ബ്ലിങ്കിറ്റ് എന്നിവയ്ക്ക് കടുത്ത മത്സരം
Amazon India quick-delivery service

ആമസോൺ ഇന്ത്യ ക്വിക്ക്-ഡെലിവറി രംഗത്തേക്ക് പ്രവേശിക്കുന്നു. 'ടെസ്സ്' എന്ന പേരിൽ ആരംഭിക്കുന്ന സേവനം Read more

ബ്ലാക്ക് ഫ്രൈഡേ: ഓൺലൈൻ വിപണിയിലും വൻ ഓഫറുകൾ
Black Friday online sales Kerala

ബ്ലാക്ക് ഫ്രൈഡേ എന്ന വാണിജ്യ ഉത്സവം ഇപ്പോൾ ഓൺലൈൻ പ്ലാറ്റ്ഫോമുകളിലും എത്തിയിരിക്കുന്നു. ആമസോൺ Read more

  കെഎസ്ആർടിസി റെക്കോർഡ് ലാഭം നേടി; ബസ് പരിപാലനത്തിന് പുതിയ നടപടികൾ
യൂട്യൂബർമാർക്ക് അധിക വരുമാനം: പുതിയ ഷോപ്പിങ് ഫീച്ചർ അവതരിപ്പിച്ച് യൂട്യൂബ്
YouTube shopping feature

യൂട്യൂബ് ക്രിയേറ്റർമാർക്ക് അധിക വരുമാനം നേടാനുള്ള പുതിയ പദ്ധതിയായ യൂട്യൂബ് ഷോപ്പിങ് അവതരിപ്പിച്ചു. Read more

നവംബർ 1 മുതൽ ഇ-കൊമേഴ്സ് ഇടപാടുകളിൽ ഒടിപി പ്രശ്നങ്ങൾ; മുന്നറിയിപ്പുമായി ടെലികോം കമ്പനികൾ
e-commerce OTP issues

നവംബർ 1 മുതൽ ഇ-കൊമേഴ്സ് ഇടപാടുകളിൽ ഒടിപി ലഭ്യമാക്കുന്നതിന് താൽക്കാലിക തടസം നേരിടുമെന്ന് Read more

റിലയൻസ് റീട്ടെയ്ൽ ക്വിക്ക് കൊമേഴ്സ് മേഖലയിൽ: 15 മിനിറ്റിനുള്ളിൽ സാധനങ്ങൾ വീട്ടിലെത്തിക്കും
Reliance Retail quick commerce

മുകേഷ് അംബാനിയുടെ റിലയൻസ് റീട്ടെയ്ൽ ക്വിക്ക് കൊമേഴ്സ് മേഖലയിൽ പ്രവേശിക്കുന്നു. ജിയോ മാർട്ട് Read more

ഐഫോണിനായി ഡെലിവറി ബോയിയെ കൊന്നു കനാലില്‍ തള്ളി; ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്
Delivery boy murder Lucknow iPhone

ഉത്തര്‍പ്രദേശിലെ ലഖ്നൗവില്‍ ഒരു ഡെലിവറി ബോയിയെ കൊലപ്പെടുത്തി കനാലില്‍ തള്ളിയ സംഭവം പുറത്തുവന്നു. Read more

  ഇലോൺ മസ്‌ക് എക്സ് പ്രൊഫൈൽ മാറ്റി; 'കെക്കിയസ് മാക്സിമസ്' ആയി; ക്രിപ്റ്റോ വിപണിയിൽ ചലനം
ഭര്‍ത്താക്കന്മാരെ അവഹേളിച്ച പരസ്യം: വിവാദത്തിനൊടുവില്‍ മാപ്പ് പറഞ്ഞ് ഫ്‌ളിപ്പ്കാര്‍ട്ട്
Flipkart controversial ad

ഫ്‌ളിപ്പ്കാര്‍ട്ടിന്റെ പ്രമോഷണല്‍ വീഡിയോയില്‍ ഭര്‍ത്താക്കന്മാരെ അവഹേളിച്ചതിന് പുരുഷാവകാശ സംഘടനകള്‍ പ്രതിഷേധിച്ചു. വിവാദമായതോടെ കമ്പനി Read more

ആമസോണും ഫ്ലിപ്കാർട്ടും വാർഷിക സെയിൽ ആരംഭിക്കുന്നു; സ്മാർട്ട്ഫോണുകൾക്ക് വൻ വിലക്കിഴിവ്
Amazon Flipkart festive sales smartphone discounts

ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലും ഫ്ലിപ്കാർട്ട് ബിഗ് ബില്യൺ ഡേയ്സും ആരംഭിക്കുന്നു. സ്മാർട്ട്ഫോണുകൾക്ക് Read more

ജോലി സമ്മർദ്ദത്താൽ മരിച്ച യുവതിയുടെ കുടുംബത്തെ കാണാൻ ഏണസ്റ്റ് ആൻഡ് യംഗ് ചെയർമാൻ
Ernst & Young employee death

ജോലി സമ്മർദ്ദത്താൽ മരിച്ച യുവ ചാർട്ടേഡ് അക്കൗണ്ടൻ്റ് അന്നയുടെ കുടുംബത്തെ കാണാൻ ഏണസ്റ്റ് Read more

Leave a Comment