മേയര്-കെ.എസ്.ആര്.ടി.സി ഡ്രൈവര് തര്ക്കം: യദുവിന്റെ ഹര്ജി കോടതി തള്ളി, നിഷ്പക്ഷ അന്വേഷണത്തിന് നിര്ദേശം

നിവ ലേഖകൻ

mayor-KSRTC driver dispute

മേയര്-കെ. എസ്. ആര്. ടി.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

സി ഡ്രൈവര് തര്ക്കക്കേസില് പുതിയ വഴിത്തിരിവ്. ഡ്രൈവര് യദു നല്കിയ ഹര്ജി തിരുവനന്തപുരം ജുഡീഷ്യല് ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി തള്ളി. കേസില് കോടതി മേല്നോട്ടത്തില് അന്വേഷണമില്ലെന്ന് വ്യക്തമാക്കിയ കോടതി, സ്വാധീനത്തിന് വഴങ്ങാത്ത അന്വേഷണം നടത്തണമെന്ന് അന്വേഷണ ഉദ്യോഗസ്ഥനോട് ആവശ്യപ്പെട്ടു. പ്രതികളായ മേയര് ആര്യ രാജേന്ദ്രന്, സച്ചിന്ദേവ് എംഎല്എ എന്നിവരില് നിന്നും സ്വാധീനം ഉണ്ടാകാന് പാടില്ലെന്നും കോടതി നിര്ദേശിച്ചു.

ശാസ്തീയമായ തെളിവുകള് ഉള്പ്പെടെ ശേഖരിക്കണമെന്നും അത് കോടതിയില് ഹാജരാക്കണമെന്നും കോടതി നിര്ദേശിച്ചു. അന്വേഷണം വസ്തുനിഷ്ഠവും സത്യസന്ധവുമാകണമെന്നും അന്വേഷണത്തില് കാലതാമസം പാടില്ലെന്നും കോടതി വ്യക്തമാക്കി. തുടര്ന്ന് കോടതി നല്കിയ നിര്ദ്ദേശങ്ങള് സ്വീകരിക്കുകയല്ലേയെന്ന് യദുവിന്റെ അഭിഭാഷകനോട് കോടതി ചോദിച്ചു. യദുവിന്റെ അഭിഭാഷകര് ഇക്കാര്യം അംഗീകരിച്ചതോടെ ഹര്ജി തീര്പ്പാക്കി.

പൊലീസിന്റെ നിലവിലെ അന്വേഷണത്തില് തൃപ്തിയെന്ന് ഡ്രൈവര് യദു പ്രതികരിച്ചു. മെമ്മറി കാര്ഡ് എടുത്തു കൊണ്ടുപോയത് ആരാണെന്ന് വ്യക്തമാണെന്നും യദു പറഞ്ഞു. ബസിന്റെ വാതില് തുറന്നു കൊടുത്തത് കണ്ടക്ടറാണെന്നും താന് തുറന്നു കൊടുത്തിട്ടില്ല എന്നാണ് ഓര്മയെന്നും യദു വ്യക്തമാക്കി. ആര്യ രാജേന്ദ്രനും സച്ചിന് ദേവ് എംഎല്എക്കും ക്ലീന് ചിറ്റ് നല്കിയ പൊലീസ് റിപ്പോര്ട്ടിന്മേലുള്ള വാദങ്ങള് ഇന്നലെ പൂര്ത്തിയായിരുന്നു.

  വർഗീയവാദികൾ വിശ്വാസത്തെ ഉപകരണമാക്കുന്നു: എം.വി. ഗോവിന്ദൻ

മേയറും എം. എല്. എയും അസഭ്യം പറഞ്ഞിട്ടില്ലെന്നും സച്ചിന് ബസില് അതിക്രമിച്ച് കയറിയെന്നതിന് സാക്ഷിമൊഴികളില്ലെന്നും റിപ്പോര്ട്ടിലുണ്ട്.

Story Highlights: Court dismisses driver Yadu’s petition in mayor-KSRTC driver dispute case, orders unbiased investigation

Related Posts
കത്ത് ചോർച്ചയിൽ പ്രതികരിക്കാതെ എം.വി ഗോവിന്ദൻ; സി.പി.ഐ.എം പോളിറ്റ് ബ്യൂറോ യോഗം ഇന്ന് ഡൽഹിയിൽ
Letter Leak Controversy

കത്ത് ചോർച്ചാ വിവാദവുമായി ബന്ധപ്പെട്ട ചോദ്യങ്ങളിൽ നിന്നും ഒഴിഞ്ഞുമാറി സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി Read more

സിപിഐഎമ്മിനെ തകർക്കാൻ ആകില്ല, ആരോപണങ്ങൾ അടിസ്ഥാനരഹിതം: മന്ത്രി വി. ശിവൻകുട്ടി
CPIM letter controversy

സിപിഐഎം കത്ത് വിവാദത്തിൽ മന്ത്രി വി. ശിവൻകുട്ടിയുടെ പ്രതികരണം. അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിച്ച് Read more

  സിപിഐഎം പൂണിത്തുറ ലോക്കൽ കമ്മിറ്റി പുനഃസംഘടിപ്പിച്ചു; സി കെ മണി ശങ്കർ സെക്രട്ടറിയാകും
സിപിഐഎം നേതൃത്വത്തെ പിടിച്ചുലച്ച് കത്ത് ചോർച്ചാ വിവാദം; ഇന്ന് നിർണ്ണായക പോളിറ്റ് ബ്യൂറോ യോഗം
CPI(M) letter leak

സിപിഐഎം നേതൃത്വത്തിനെതിരെ കത്ത് ചോർച്ചാ വിവാദം കനക്കുന്നു. പ്രമുഖ നേതാക്കളുടെ പേരുകൾ ഉൾപ്പെട്ട Read more

പൂജപ്പുര ജയിൽ വകുപ്പിന്റെ ഭക്ഷണശാലയിൽ മോഷണം; നാല് ലക്ഷം രൂപ നഷ്ടപ്പെട്ടു
Poojappura jail theft

തിരുവനന്തപുരം പൂജപ്പുര ജയിൽ വകുപ്പിന്റെ ഭക്ഷണശാലയിൽ മോഷണം. കഫറ്റീരിയയിൽ സൂക്ഷിച്ചിരുന്ന നാല് ലക്ഷത്തോളം Read more

പൂജപ്പുര ജയിൽ വകുപ്പ് ഭക്ഷണശാലയിൽ നാല് ലക്ഷം രൂപയുടെ മോഷണം
Poojappura prison theft

തിരുവനന്തപുരം പൂജപ്പുര ജയിൽ വകുപ്പിന്റെ ഭക്ഷണശാലയിൽ നാല് ലക്ഷം രൂപയുടെ മോഷണം. മൂന്ന് Read more

കത്ത് ചോർച്ച വിവാദം: ഇന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ യോഗം ഡൽഹിയിൽ
CPIM Politburo meeting

കത്ത് ചോർച്ച വിവാദത്തിനിടെ സിപിഐഎം പോളിറ്റ് ബ്യൂറോ യോഗം ഇന്ന് ഡൽഹിയിൽ ചേരും. Read more

  സുരേഷ് ഗോപിക്കെതിരെ പരാതിയുമായി ടി എൻ പ്രതാപൻ; അന്വേഷണം ആരംഭിച്ചു
സുരേഷ് ഗോപിക്ക് തൃശൂരിന്റെ പ്രതിനിധിയാകാൻ യോഗ്യതയില്ലെന്ന് ടി.എൻ. പ്രതാപൻ
Suresh Gopi Controversy

കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി തെരഞ്ഞെടുപ്പ് കമ്മീഷനെ കൂട്ടുപിടിച്ച് കുറ്റകൃത്യത്തിൽ നിന്ന് രക്ഷപ്പെടാൻ Read more

രാജേഷ് കൃഷ്ണയ്ക്ക് സിപിഐഎം നേതാക്കളുമായി ബന്ധം; കത്ത് ചോര്ന്നതിന് പിന്നില് എംവി ഗോവിന്ദന്റെ മകനെന്നും ആരോപണം
CPM leaders link|

സാമ്പത്തിക ആരോപണങ്ങളില് പ്രതിസ്ഥാനത്തുള്ള രാജേഷ് കൃഷ്ണയ്ക്ക് സിപിഐഎമ്മിലെ ചില നേതാക്കളുമായി ബന്ധമുണ്ടെന്ന് വ്യവസായി Read more

എം.വി. ഗോവിന്ദന്റെ മകനെതിരെ ഗുരുതര ആരോപണവുമായി വ്യവസായി; സി.പി.ഐ.എം പ്രതിരോധത്തിലോക്ക്?
CPIM PB letter leaked

സിപിഐഎം കേന്ദ്ര-സംസ്ഥാന നേതൃത്വങ്ങളെ പ്രതിക്കൂട്ടിലാക്കി ഒരു രഹസ്യ പരാതി കോടതിയിലെത്തി. പരാതി ചോർത്തിയത് Read more

കള്ളവോട്ട് ആരോപണങ്ങളിൽ മറുപടി പറയാൻ തിരഞ്ഞെടുപ്പ് കമ്മീഷനുണ്ടെന്ന് സുരേഷ് ഗോപി
Suresh Gopi fake vote

കള്ളവോട്ട് ആരോപണങ്ങളിൽ തിരഞ്ഞെടുപ്പ് കമ്മീഷനാണ് മറുപടി പറയേണ്ടതെന്ന് സുരേഷ് ഗോപി. ആരോപണങ്ങളുമായി രംഗത്തിറങ്ങിയവർക്ക് Read more

Leave a Comment