മാവേലിക്കര◾: കൊമ്പൻ മാവേലിക്കര ഗണപതി ചരിഞ്ഞു. ഉത്സവപ്പറമ്പുകളിലെ നിറസാന്നിധ്യമായിരുന്ന ഗജവീരൻ പെരുന്നാളിന് ശേഷം പെങ്ങാമുക്ക് തെക്കുമുറി പറമ്പിൽ തളച്ചിരിക്കുകയായിരുന്നു. ഇന്നലെ രാത്രിയോടെയാണ് ആന ചരിഞ്ഞത്. വിവരമറിഞ്ഞ് നിരവധി ആനപ്രേമികൾ സംഭവസ്ഥലത്തേക്ക് എത്തിച്ചേർന്നു.
കഴിഞ്ഞ രണ്ടു ദിവസമായി എരണ്ടക്കെട്ടിനെ തുടർന്ന് ചികിത്സയിലായിരുന്നു. ചികിത്സയിലിരിക്കെ ഇന്നലെ രാത്രിയോടെയാണ് മരണം സംഭവിച്ചത്. പഴഞ്ഞി പെങ്ങാമുക്ക് പെരുന്നാളിനായി കൊണ്ടുവന്ന ആനയാണ് കൊമ്പൻ മാവേലിക്കര ഗണപതി.
Story Highlights: mavelikkara ganapathi elephant death
ആളില്ലാത്ത സ്ഥലങ്ങളിലും എന്യൂമറേഷൻ ഫോം നൽകിയതായി രേഖപ്പെടുത്താൻ ബിഎൽഒമാർക്ക് ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസറുടെ Read more
എസ്ഐആർ നടപടികൾ നിർത്തിവയ്ക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സർക്കാർ സുപ്രീം കോടതിയെ സമീപിച്ചു. ചീഫ് സെക്രട്ടറി Read more
തിരുവനന്തപുരം കോർപ്പറേഷൻ ഭരണം പിടിച്ചെടുക്കാനുള്ള ബിജെപിയുടെ ശ്രമങ്ങൾക്ക് തിരിച്ചടിയായി രണ്ട് മാസത്തിനിടെ രണ്ട് Read more
നെടുമങ്ങാട് നഗരസഭയിലെ പനങ്ങോട്ടേല 16-ാം വാർഡിൽ ബിജെപി സ്ഥാനാർഥിയായി ശാലിനി സനിൽ മത്സരിക്കും. Read more
വർക്കലയിൽ നിർമ്മാണ തൊഴിലാളിയെ എസ്.ഐ മർദിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ ഇടപെട്ടു. മർദനമേറ്റ Read more
ശബരിമല സ്വർണ്ണക്കൊള്ള കേസിൽ എസ് ഐ ടി സംഘം സന്നിധാനത്ത് തെളിവെടുപ്പ് പൂർത്തിയാക്കി. Read more
ലൈംഗികാതിക്രമ കേസിൽ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കപ്പെട്ട രാഹുൽ മാങ്കൂട്ടത്തിൽ കോൺഗ്രസ് വേദിയിൽ Read more
ടി.പി. ചന്ദ്രശേഖരൻ വധക്കേസിലെ പ്രതി ജ്യോതിബാബുവിന്റെ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി. പ്രതികൾക്കെതിരെയുള്ളത് Read more
എസ്ഐആർ എന്യൂമറേഷൻ ഫോം വിതരണം വേഗത്തിലാക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ നിർദ്ദേശം നൽകി. ഈ Read more
തദ്ദേശ തിരഞ്ഞെടുപ്പിൽ ആലപ്പുഴ വയലാർ ഡിവിഷനിൽ ട്രാൻസ്ജെൻഡർ കോൺഗ്രസ് സംസ്ഥാന രക്ഷാധികാരി അരുണിമ Read more
Related posts:
നടൻ സതീഷ് ഷാ അന്തരിച്ചു
“പാതിരാത്രി” ഗംഭീര വിജയം; പ്രേക്ഷകർക്ക് നന്ദി പറഞ്ഞ് സൗബിൻ ഷാഹിർ
വിമാനത്താവളത്തിൽ ശോഭനയും ഉർവശിയും കണ്ടുമുട്ടിയപ്പോൾ: ചിത്രം വൈറൽ
കന്നഡ സിനിമയിൽ അരങ്ങേറ്റം കുറിച്ച് സുരാജ് വെഞ്ഞാറമൂട്
സൈബർ ആക്രമണത്തിൽ പ്രതികരിച്ച് അനുപമ പരമേശ്വരൻ; പരാതി നൽകി!
ധോണി ഒപ്പിട്ട റോയൽ എൻഫീൽഡ് ബൈക്ക്; വീഡിയോ വൈറൽ
SSMB29: പ്രിയങ്ക ചോപ്രയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി
ഒളിമ്പസ് മോൺസ്: ചൊവ്വയിലെ ഭീമൻ അഗ്നിപർവ്വതത്തിന്റെ ചിത്രങ്ങൾ പുറത്തുവിട്ട് യൂറോപ്യൻ ബഹിരാകാശ ഏജൻസി











