
എ കെ 47 തോക്കുകളും ,790 വെടിയുണ്ടകളും ,മൂന്നു ഗ്രെനേഡുകളും ,എട്ടു ഡി റ്റോനേറ്ററുകളുമാണ് പിടികൂടിയത്.
ജമ്മു കാശ്മീർ പോലീസും ബോർഡർ സെക്യൂരിറ്റി ഫോർസും ചേർന്നാണ് ആയുധ ശേഖരം പിടിച്ചെടുത്തത്.
സംഭവത്തെ ഗുരുതരമായി കാണണമെന്നും അന്വേഷണ നടപടികൾ കൈക്കൊള്ളുമെന്നും അധികൃതർ അറിയിച്ചു.
Story highlight : Massive arms found in Jammu Kashmir .
പഹൽ ഭീകരാക്രമണം നടത്തിയ ടിആർഎഫിനെ ആഗോള ഭീകരസംഘടനയായി പ്രഖ്യാപിക്കണമെന്ന് ഇന്ത്യ ഐക്യരാഷ്ട്രസഭയിൽ ആവശ്യപ്പെട്ടു. Read more
ജമ്മു കശ്മീരിൽ 48 മണിക്കൂറിനുള്ളിൽ ആറ് ഭീകരരെ വധിച്ചതായി സുരക്ഷാ സേന അറിയിച്ചു. Read more
പാകിസ്താനെ അന്താരാഷ്ട്രതലത്തില് തുറന്നുകാട്ടാന് ഇന്ത്യ സര്വ്വകക്ഷി സംഘത്തെ വിദേശത്തേക്ക് അയച്ചേക്കും. വിദേശരാജ്യങ്ങളുമായി സംഘം Read more
ഇന്ത്യ-പാക് വെടിനിർത്തൽ ധാരണ ഈ മാസം 18 വരെ നീട്ടി. ജമ്മു കശ്മീരിലെ Read more
ഇന്ത്യയുടെ പ്രതിരോധ ബജറ്റ് 50,000 കോടി രൂപ വർദ്ധിപ്പിക്കാൻ തീരുമാനിച്ചു. ഈ തുക Read more
ഇന്ത്യ-പാക് അതിർത്തിയിൽ പരസ്പര വിശ്വാസം വർദ്ധിപ്പിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കാൻ ഇന്ത്യൻ സൈന്യം തീരുമാനിച്ചു. Read more
ഓപ്പറേഷൻ സിന്ദൂറിൽ പാകിസ്താനെതിരെ ഇന്ത്യ ബ്രഹ്മോസ് മിസൈലുകൾ ഉപയോഗിച്ചുവെന്ന് റിപ്പോർട്ട്. മെയ് 7-8 Read more
ഇന്ത്യയുമായി സമാധാന ചർച്ചകൾക്ക് തയ്യാറാണെന്ന് പാകിസ്താൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് അറിയിച്ചു. സിന്ധു Read more
വിദേശകാര്യ മന്ത്രി എസ് ജയശങ്കർ അഫ്ഗാൻ വിദേശകാര്യ മന്ത്രി മൗലവി അമീർഖാൻ മുത്തഖിയുമായി Read more
കശ്മീരിലെ പഹൽഗാമിൽ 26 പേർ കൊല്ലപ്പെട്ട ഭീകരാക്രമണത്തിന് മറുപടിയായി ഇന്ത്യ നടത്തിയ ഓപ്പറേഷൻ Read more
Related posts:
No related posts.