വർക്കലയിൽ യുവാവ് ഭാര്യാസഹോദരനെ വെട്ടിക്കൊലപ്പെടുത്തി

Anjana

Murder

വർക്കലയിൽ യുവാവ് ഭാര്യയുടെ സഹോദരനെ വെട്ടിക്കൊലപ്പെടുത്തിയതായി റിപ്പോർട്ട്. പുല്ലാനിക്കോട് സ്വദേശിയായ സുനിൽ ദത്താണ് കൊല്ലപ്പെട്ടത്. സുനിൽ ദത്തിന്റെ സഹോദരിയുടെ ഭർത്താവായ ഷാനിയാണ് കൃത്യം നടത്തിയത്. ആക്രമണത്തിൽ സഹോദരി ഉഷാകുമാരിക്കും വെട്ടേറ്റു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഉഷാകുമാരിയെയും ഭർത്താവ് ഷാനിയെയും കുറച്ചുനാളുകളായി അകന്നു കഴിയുകയായിരുന്നു. ഇന്ന് വൈകിട്ട് ആറുമണിയോടെ കുടുംബവീട്ടിൽ എത്തിയ ഷാനിയും സുഹൃത്തുക്കളും ഉഷാകുമാരിയുമായി വാക്കുതർക്കമുണ്ടായി. ഈ സംഭവത്തിനിടെ സഹോദരൻ സുനിൽ ദത്ത് ഇടപെട്ടു. തുടർന്ന് ഷാനി ഇരുവരെയും ആക്രമിക്കുകയായിരുന്നു.

വെട്ടേറ്റ ഉഷാകുമാരിയെ പാരിപ്പള്ളി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. പ്രതികൾക്കായി വർക്കല പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവത്തിൽ കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

Story Highlights: A man killed his wife’s brother in Varkala, Thiruvananthapuram.

Related Posts
ക്യാമ്പസ് ജാഗരൺ യാത്ര: പങ്കെടുക്കാത്തവർക്കെതിരെ കെഎസ്‌യുവിന്റെ കൂട്ട നടപടി
KSU Campus Jagaran Yatra

കെഎസ്‌യുവിന്റെ ക്യാമ്പസ് ജാഗരൺ യാത്രയിൽ പങ്കെടുക്കാത്ത നാല് ജില്ലകളിലെ ഭാരവാഹികളെ സസ്പെൻഡ് ചെയ്തു. Read more

  പി. ജയരാജന്റെ ഒഴിവാക്കൽ: മകന്റെ വാട്സ്ആപ്പ് സ്റ്റാറ്റസ് ചർച്ചയാകുന്നു
ജെ.സി.ഐ. സൗജന്യ വസ്ത്ര ബാങ്കിന് മൂന്ന് വയസ്സ്
JCI Dress Bank

ഇരിങ്ങാലക്കുടയിലെ ജെ.സി.ഐ. ഡ്രസ് ബാങ്കിന്റെ മൂന്നാം വാർഷികം ആഘോഷിച്ചു. സൗജന്യ വസ്ത്രങ്ങൾ ലഭ്യമാക്കുന്ന Read more

മദ്യലഹരിയിൽ മകൻ പിതാവിനെ ചവിട്ടിക്കൊന്നു; എറണാകുളത്ത് അറസ്റ്റ്
Murder

എറണാകുളം ചേലാമറ്റത്ത് മദ്യലഹരിയിലായ മകൻ പിതാവിനെ ചവിട്ടിക്കൊന്നു. മേൽജോ എന്നയാളാണ് അറസ്റ്റിലായത്. പെരുമ്പാവൂർ Read more

വടകരയിൽ ആറ് ബൈക്കുകൾ മോഷ്ടിച്ച അഞ്ച് വിദ്യാർത്ഥികൾ പിടിയിൽ
Bike theft

വടകരയിൽ ആറ് ബൈക്കുകൾ മോഷ്ടിച്ച അഞ്ച് സ്കൂൾ വിദ്യാർത്ഥികളെ പോലീസ് പിടികൂടി. വടകര Read more

  കേരളത്തിൽ ഗ്രീൻ ഹൈഡ്രജൻ ബസുകൾ: തിരുവനന്തപുരം-കൊച്ചി, കൊച്ചി-ഇടപ്പള്ളി റൂട്ടുകളിൽ പരീക്ഷണ ഓട്ടം
തുഷാർ ഗാന്ധിയെ തടഞ്ഞ സംഭവം: ആർഎസ്എസ്-ബിജെപി പ്രവർത്തകർക്കെതിരെ കേസ്
Tushar Gandhi

നെയ്യാറ്റിൻകരയിൽ തുഷാർ ഗാന്ധിയെ ആർഎസ്എസ്-ബിജെപി പ്രവർത്തകർ തടഞ്ഞ സംഭവത്തിൽ പോലീസ് കേസെടുത്തു. സംഘപരിവാർ Read more

വന്യജീവികളെ വെടിവെക്കാൻ ചക്കിട്ടപ്പാറ പഞ്ചായത്ത്
Chakkittapara Panchayat

മനുഷ്യർക്ക് ഭീഷണിയാകുന്ന വന്യജീവികളെ വെടിവെച്ചുകൊല്ലുമെന്ന് ചക്കിട്ടപ്പാറ പഞ്ചായത്ത്. സർക്കാർ എതിർത്താൽ കോടതിയെ സമീപിക്കും. Read more

മുണ്ടക്കൈ-ചൂരൽമല ഉപരോധം അവസാനിച്ചു; പുനരധിവാസത്തിൽ സർക്കാർ ഇടപെടൽ ഉറപ്പ്
Rehabilitation

മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതരുടെ പുനരധിവാസ പ്രശ്‌നങ്ങളിൽ സർക്കാർ ഇടപെടൽ ഉറപ്പാക്കി കലക്ടറേറ്റിന് മുന്നിലെ ഉപരോധ Read more

കേരളത്തിൽ അൾട്രാവയലറ്റ് വികിരണം അപകടകരമായ നിലയിൽ; പാലക്കാട്, മലപ്പുറം ജില്ലകളിൽ റെഡ് അലർട്ട്
UV Index

കേരളത്തിൽ അൾട്രാവയലറ്റ് വികിരണത്തിന്റെ അളവ് അപകടകരമായി ഉയർന്നു. പാലക്കാട്, മലപ്പുറം ജില്ലകളിൽ യുവി Read more

  ഷഹബാസ് കൊലപാതകം: കസ്റ്റഡിയിലുള്ളവർക്ക് ഭീഷണി
ആശാ വർക്കർമാരുടെ സമരം: രാഷ്ട്രീയ ലാഭം തേടുന്നില്ലെന്ന് കേന്ദ്രമന്ത്രി
Asha workers' strike

ആശാ വർക്കർമാരുടെ സമരത്തിൽ രാഷ്ട്രീയ ലാഭം തേടുന്നില്ലെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ. സംസ്ഥാന Read more

കെഎസ്‌യു വനിതാ നേതാവിന്റെ പരാതിയിൽ കോൺഗ്രസ് നേതാവിനെതിരെ കേസ്
KSU

കെ.എസ്.യു വനിതാ നേതാവിന്റെ പരാതിയിൽ കോൺഗ്രസ് നേതാവ് രാജേഷിനെതിരെ പൊലീസ് കേസെടുത്തു. സ്ത്രീത്വത്തെ Read more

Leave a Comment