ഉത്തർപ്രദേശിൽ വീണ്ടും നരഭോജി ചെന്നായയുടെ ആക്രമണം; 5 വയസ്സുകാരിക്ക് ഗുരുതര പരുക്ക്

നിവ ലേഖകൻ

Man-eating wolf attack Uttar Pradesh

ഉത്തർപ്രദേശിലെ ബഹ്റയിച്ചിൽ വീണ്ടും നരഭോജി ചെന്നായയുടെ ആക്രമണം ഉണ്ടായി. ഇന്നലെ രാത്രി വീടിന് പുറത്ത് മുത്തശ്ശിയോടൊപ്പം ഉറങ്ങിയ 5 വയസ്സുകാരിയ്ക്കാണ് ഇരയായത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാർ കുട്ടിയെ രക്ഷിച്ചെങ്കിലും, ആക്രമണത്തിൽ പെൺകുട്ടിക്ക് ഗുരുതര പരുക്കേറ്റു. ഒന്നര മാസത്തിനിടെ പ്രദേശത്ത് നടന്ന ചെന്നായ ആക്രമണത്തിൽ 8 കുട്ടികളടക്കം 9 പേരാണ് കൊല്ലപ്പെട്ടത്.

നരഭോജി ചെന്നായ്ക്കായുള്ള വനം വകുപ്പിന്റെ നേതൃത്വത്തിലുള്ള ഓപ്പറേഷൻ ഭേദിയ തുടരുകയാണ്. ആറ് ചെന്നായകളുടെ കൂട്ടത്തിൽ നാലെണ്ണത്തിനെ ഇതിനോടകം പിടികൂടാൻ വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് സാധിച്ചു.

കൂടുകളും, കെണികളും നിരീക്ഷണവും ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും രണ്ട് ചെന്നായ്കൾ നാട്ടുകാർക്ക് ഭീഷണിയുയർത്തി ഇപ്പോഴും നാട്ടിലുണ്ട്. ഇവയുടെ ആക്രമണം ഏത് നിമിഷവും ഉണ്ടാവുമെന്ന ഭീതിയിലാണ് പ്രദേശവാസികൾ.

അവശേഷിക്കുന്ന ചെന്നായകളെ പിടികൂടാൻ എല്ലാ ശ്രമങ്ങളും നടത്തുകയാണ് വനംവകുപ്പ്.

  തേവലക്കര ദുരന്തം: അധ്യാപകർക്ക് വീഴ്ച പറ്റിയെന്ന് മന്ത്രി വി. ശിവൻകുട്ടി

Story Highlights: Man-eating wolf attacks 5-year-old girl in Uttar Pradesh, continuing a series of attacks in the region

Related Posts
ഉത്തർപ്രദേശിൽ 8 മാസം പ്രായമുള്ള കുഞ്ഞിനെ തലകീഴായി തൂക്കി അച്ഛൻ; காரணம் സ്ത്രീധനം
Dowry issue

ഉത്തർപ്രദേശിൽ സ്ത്രീധനം നൽകാത്തതിനെ തുടർന്ന് എട്ടു മാസം പ്രായമുള്ള കുഞ്ഞിനെ പിതാവ് തലകീഴായി Read more

യുപിയിൽ പിഞ്ചുകുഞ്ഞിനെ തലകീഴായി തൂക്കി നടത്തി ക്രൂരത; സ്ത്രീധനത്തിന്റെ പേരിൽ ഭാര്യയെയും മർദ്ദിച്ചെന്ന് പരാതി
Dowry Harassment

ഉത്തർപ്രദേശിൽ എട്ട് മാസം പ്രായമുള്ള കുഞ്ഞിനെ പിതാവ് തലകീഴായി തൂക്കി നടത്തി. സ്ത്രീധനത്തിന്റെ Read more

അധ്യാപക പീഡനം: ഉത്തർപ്രദേശിൽ ബി.ഡി.എസ് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു
teacher harassment suicide

ഉത്തർപ്രദേശിലെ ഗ്രേറ്റർ നോയിഡയിൽ ശാരദ യൂണിവേഴ്സിറ്റിയിലെ ബി.ഡി.എസ് വിദ്യാർത്ഥിനി അധ്യാപക പീഡനത്തെ തുടർന്ന് Read more

  ഇടുക്കി ശാന്തന്പാറയില് ഏലം കൃഷിയുടെ മറവില് വന് മരംകൊള്ള; കേസ്
ഇടുക്കി ശാന്തന്പാറയില് ഏലം കൃഷിയുടെ മറവില് വന് മരംകൊള്ള; കേസ്
Timber theft

ഇടുക്കി ശാന്തന്പാറയില് സിഎച്ച്ആര് ഭൂമിയില് വന് മരംകൊള്ള. ഏലം പുനര്കൃഷിയുടെ മറവില് 150-ലധികം Read more

ഉത്തർപ്രദേശിൽ 238 ക്രിമിനലുകൾ കൊല്ലപ്പെട്ടു; 9000-ൽ അധികം പേർക്ക് വെടിയേറ്റു
UP police encounter

ഉത്തർപ്രദേശിൽ 2017 മുതൽ കുറ്റവാളികളും പൊലീസും തമ്മിൽ നടന്ന ഏറ്റുമുട്ടലുകളിൽ 238 ക്രിമിനലുകൾ Read more

പെൺസുഹൃത്തിന്റെ അച്ഛന്റെ ഭീഷണി; ബി.ടെക് വിദ്യാർത്ഥി ജീവനൊടുക്കി
student suicide

ഉത്തർപ്രദേശിൽ പെൺസുഹൃത്തിന്റെ അച്ഛന്റെ ബ്ലാക്ക്മെയിലിനെ തുടർന്ന് ബി.ടെക് വിദ്യാർത്ഥി ജീവനൊടുക്കി. രാം സ്വരൂപ് Read more

ഉത്തർപ്രദേശിൽ മലയാളി ഡോക്ടറെ മരിച്ച നിലയിൽ; പോലീസ് അന്വേഷണം ആരംഭിച്ചു
Malayali doctor death

ഉത്തർപ്രദേശിലെ ബി.ആർ.ഡി മെഡിക്കൽ കോളജിലെ ഹോസ്റ്റൽ മുറിയിൽ മലയാളി ഡോക്ടർ അബിഷോ ഡേവിഡിനെ Read more

  ഉത്തർപ്രദേശിൽ 238 ക്രിമിനലുകൾ കൊല്ലപ്പെട്ടു; 9000-ൽ അധികം പേർക്ക് വെടിയേറ്റു
leopard tooth locket

പുലിപ്പല്ല് ലോക്കറ്റ് ധരിച്ചതുമായി ബന്ധപ്പെട്ട് കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരെ ഉയർന്ന പരാതിയിൽ വനംവകുപ്പ് Read more

കാളികാവ് നരഭോജി കടുവയെ ഉടൻ കാട്ടിലേക്ക് വിടില്ല; വനം വകുപ്പ് സംരക്ഷിക്കുമെന്ന് മന്ത്രി എ.കെ. ശശീന്ദ്രൻ
Kalikavu tiger issue

കാളികാവിൽ പിടികൂടിയ നരഭോജി കടുവയെ ഉടൻ കാട്ടിലേക്ക് വിടില്ലെന്ന് മന്ത്രി എ.കെ. ശശീന്ദ്രൻ Read more

കാമുകന്റെ സ്വകാര്യ ഭാഗം ബ്ലേഡ് കൊണ്ട് മുറിച്ച് മാറ്റി; ഉത്തർപ്രദേശിൽ യുവതിക്കെതിരെ കേസ്
private parts blade attack

ഉത്തർപ്രദേശിൽ കാമുകന്റെ സ്വകാര്യ ഭാഗം ബ്ലേഡ് ഉപയോഗിച്ച് മുറിച്ച് മാറ്റിയതായി പരാതി. ഖലീലാബാദ് Read more

Leave a Comment