മുലപ്പാൽ കൊടുക്കുന്ന യുവതിയുടെ ചിത്രം പകർത്തിയ പ്രതി അറസ്റ്റിൽ; നിരവധി കേസുകളിൽ കുറ്റാരോപിതൻ

നിവ ലേഖകൻ

breastfeeding woman photographed arrest

കഠിനംകുളം പുതുകുറിച്ചി സ്വദേശിയായ നിശാന്ത് (31) എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു. മുലപ്പാൽ കൊടുത്തുകൊണ്ടിരുന്ന യുവതിയുടെ ചിത്രവും വീഡിയോയും പകർത്തിയതിനാണ് ഇയാൾ പിടിയിലായത്. ശനിയാഴ്ച വെളുപ്പിന് രണ്ടരയ്ക്കായിരുന്നു സംഭവം. യുവതി കുഞ്ഞിന് മുലപ്പാൽ കൊടുക്കുന്ന ദൃശ്യം വീടിന്റെ മതിൽ ചാടി തുറന്നിട്ടിരുന്ന ജനാല വഴി പ്രതി പകർത്തുകയായിരുന്നു. മൊബൈലിന്റെ ഫ്ലാഷ് ലൈറ്റ് കണ്ട യുവതി നിലവിളിച്ചതിനെ തുടർന്ന് പ്രതി ഓടി രക്ഷപ്പെട്ടു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

തുടർന്ന് യുവതി കഠിനംകുളം പൊലീസിൽ പരാതി നൽകി. ഇതോടെയാണ് പ്രതി കുടുങ്ങിയത്. സ്ത്രീകൾക്കു മേലുള്ള അതിക്രമത്തിനും പുറമേ ഐടി ആക്ട് വകുപ്പ് പ്രകാരവും പൊലീസ് ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഫോട്ടോയെടുക്കാൻ പ്രതി ഉപയോഗിച്ച മൊബൈൽ ഫോണും പൊലീസ് കസ്റ്റഡിയിൽ എടുത്തു.

കഴിഞ്ഞ വർഷം ഒറ്റ ദിവസം കൊണ്ട് 13 കേസിൽ പ്രതിയായ ആളാണ് നിഷാന്ത്. കല്ലമ്പലം മുതൽ കോട്ടയം കറുകച്ചാൽ വരെ പിടിച്ചുപറിയും സ്ത്രീകളെ അതിക്രമിച്ചതിനും നിഷാന്തിനെതിരെ കേസുകൾ രജിസ്റ്റർ ചെയ്തിരുന്നു. നിരവധി കേസുകളിൽ പ്രതിയായ നിഷാന്തിനെതിരെ കാപ്പാ നിയമപ്രകാരം കേസെടുക്കുമെന്നും കഠിനംകുളം പോലീസ് പറഞ്ഞു.

  കോടികളുടെ അഴിമതി; അനർട്ട് സിഇഒയെ സ്ഥാനത്തുനിന്ന് നീക്കി

ALSO READ; രണ്ട് സെന്റിമീറ്ററിന്റെ വില 8,000 രൂപ: കിട്ടിയതെല്ലാം വാരിവലിച്ച് ബാഗിലാക്കി വിമാനത്തിൽ കയറിയ യുവതിക്ക് കിട്ടിയതിന് എട്ടിന്റെ പണി

Story Highlights: Man arrested for photographing breastfeeding woman, facing multiple charges including IT Act violations

Related Posts
സൗദിയിൽ മൂന്ന് മക്കളെ കൊലപ്പെടുത്തി ഹൈദരാബാദ് സ്വദേശിനിയുടെ ആത്മഹത്യാശ്രമം
Saudi Arabia Crime

സൗദി അൽകോബാറിൽ ഷമാലിയയിൽ താമസ സ്ഥലത്ത് ഹൈദരാബാദ് സ്വദേശിനിയായ യുവതി മൂന്നുമക്കളെ കൊലപ്പെടുത്തി. Read more

സ്വകാര്യ വീഡിയോ പ്രചരിപ്പിച്ചതിൽ രൂക്ഷ പ്രതികരണവുമായി ആലിയ ഭട്ട്
Alia Bhatt privacy violation

രൺബീർ കപൂറിന്റെയും ആലിയ ഭട്ടിന്റെയും പുതിയ വീടിന്റെ സ്വകാര്യ വീഡിയോ പ്രചരിപ്പിച്ചതിനെതിരെ ആലിയ Read more

  കേരള ഫിലിം ചേംബർ തിരഞ്ഞെടുപ്പ്; പ്രസിഡന്റ് സ്ഥാനത്തേക്ക് സജി നന്ത്യാട്ട്, ശശി അയ്യഞ്ചിറ, അനിൽ തോമസ് എന്നിവർ മത്സരരംഗത്ത്
ബത്തേരിയിൽ ബിജെപി നേതാവിൻ്റെ വീടിന് തീയിട്ട് മോഷണം
Batheri theft case

വയനാട് ബത്തേരിയിൽ ബിജെപി നേതാവിൻ്റെ വീട്ടിൽ തീയിട്ട് മോഷണം. സുൽത്താൻബത്തേരി കോട്ടക്കുന്ന് ശാന്തിനഗർ Read more

കേരളത്തിൽ സ്വർണ്ണവില വീണ്ടും ഉയർന്നു; ഒരു പവൻ 74,840 രൂപ
Kerala gold rate

സംസ്ഥാനത്ത് ഇന്ന് സ്വർണ്ണവില വീണ്ടും ഉയർന്നു. ഒരു പവൻ സ്വർണ്ണത്തിന്റെ വില 74,840 Read more

കഴക്കൂട്ടത്ത് 14 ഗ്രാം എംഡിഎംഎയുമായി രണ്ട് യുവാക്കൾ പിടിയിൽ
MDMA seizure Kerala

തിരുവനന്തപുരം കഴക്കൂട്ടത്ത് വില്പനയ്ക്ക് എത്തിച്ച 14 ഗ്രാം എംഡിഎംഎയുമായി രണ്ട് യുവാക്കളെ പോലീസ് Read more

പൊന്നോണത്തെ വരവേറ്റ് ഇന്ന് അത്തം
Onam 2025

പൊന്നോണത്തിന്റെ വരവ് അറിയിച്ച് ഇന്ന് അത്തം. ഇനി പത്തുനാൾ മലയാളി മനസുകളിലും വീടുകളിലും Read more

അത്തം പത്തിന് ഓണം: സംസ്ഥാനത്ത് ഓണാഘോഷങ്ങൾക്ക് തുടക്കം; ഇന്ന് തൃപ്പൂണിത്തുറ അത്തച്ചമയം
Kerala monsoon rainfall

ചിങ്ങമാസത്തിലെ അത്തം നാളായ ഇന്ന് സംസ്ഥാനത്ത് ഓണാഘോഷങ്ങൾക്ക് തുടക്കമായി. ലോകമെമ്പാടുമുള്ള മലയാളികൾ ഇന്ന് Read more

  യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് പോര്; ഉമ്മൻചാണ്ടി ബ്രിഗേഡും രംഗത്ത്
കൺസ്യൂമർഫെഡ് ഓണച്ചന്തകൾ നാളെ മുതൽ; കുറഞ്ഞ വിലയിൽ സാധനങ്ങൾ ലഭ്യമാകും

ഓണം പ്രമാണിച്ച് കൺസ്യൂമർഫെഡിന്റെ ഓണച്ചന്തകൾ നാളെ ആരംഭിക്കും. 167 കേന്ദ്രങ്ങളിലായി സെപ്റ്റംബർ നാല് Read more

കണ്ണൂർ കല്യാട്ടെ കൊലപാതകം: സുഹൃത്ത് ദർശിതയെ കൊലപ്പെടുത്തിയത് മൊബൈൽ ചാർജറിലെ ഡിറ്റണേറ്റർ ഉപയോഗിച്ച്
Kannur murder case

കണ്ണൂർ കല്യാട്ടെ ദർശിതയുടെ കൊലപാതകത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. സുഹൃത്ത് സിദ്ധരാജു ആസൂത്രിതമായാണ് Read more

സ്വർണവിലയിൽ നേരിയ കുറവ്; ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വില അറിയാമോ?
Kerala gold price

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ നേരിയ കുറവ് രേഖപ്പെടുത്തി. ഒരു പവൻ സ്വർണത്തിന്റെ വില Read more

Leave a Comment