‘പുഴു’പുത്തൻ ലുക്കിൽ മമ്മൂക്ക.

നിവ ലേഖകൻ

പുഴു പുത്തൻ ലുക്കിൽ മമ്മൂക്ക
പുഴു പുത്തൻ ലുക്കിൽ മമ്മൂക്ക
Photo Credit: Facebook/IamAntoJoseph

മമ്മൂട്ടിയുടെ പുത്തൻ ഗ്ലാമർ ലുക്ക് ഏറ്റെടുത്ത് ആരാധകർ. കോവിഡ് കാലത്ത് സോഷ്യൽ മീഡിയകളിൽ ചർച്ചയായ നീണ്ട മുടിയും താടിയും വെട്ടി പുത്തൻ ലുക്കിലാണ് മമ്മൂട്ടി എത്തിയിരിക്കുന്നത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

‘പുഴു’ എന്ന പുത്തൻ ചിത്രത്തിനായാണ് വേറിട്ട ഗെറ്റപ്പിൽ താരം പ്രത്യക്ഷപ്പെട്ടത്. വിവിധ രാഷ്ട്രീയനേതാക്കളോടൊപ്പമുള്ള ആന്റോ ജോസഫ് പങ്കുവെച്ച മമ്മൂക്കയുടെ ചിത്രം ഇതിനോടകം സോഷ്യൽ മീഡിയയിൽ വൈറലാണ്.

അമൽ നീരദ് സംവിധായകനായ ‘ഭീഷ്മപർവ്വം’ എന്ന ചിത്രത്തിനായി താടിയും മുടിയും വളർത്തിയ ഗ്ലാമർ ലുക്കിലായിരുന്നു മമ്മൂട്ടി. സെപ്റ്റംബർ 10ന് ‘ പുഴു’ എന്ന ചിത്രത്തിന്റെ ചിത്രീകരണവുമായി ബന്ധപ്പെട്ട് താരം കൊച്ചിയിലെത്തും. റദീന സംവിധാനം ചെയ്യുന്ന സിനിമയുടെ തിരക്കഥയൊരുക്കിയത് ഹർഷാദ്, ഷറഫ്, സുഹാസ് എന്നിവർ ചേർന്നാണ്.

  ‘എമ്പുരാൻ’ വിവാദം; പ്രതികരിക്കാനില്ലെന്ന് മുരളി ഗോപി

Story Highlights: Mammooty’s new look for ‘Puzhu’ movie.

Related Posts
എമ്പുരാൻ റീ-എഡിറ്റഡ് പതിപ്പ് തിയേറ്ററുകളിൽ
Empuraan film re-release

ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട രംഗങ്ങൾ ഉൾപ്പെടെ 24 ഭാഗങ്ങൾ മാറ്റി എഡിറ്റ് ചെയ്ത Read more

‘എമ്പുരാൻ’ വർത്തമാന ഇന്ത്യയിലെ ഫാസിസത്തെ അളക്കാനുള്ള സൂചകം; ബെന്യാമിൻ
Empuraan film review

ഫാസിസത്തിന്റെ വളർച്ചയെക്കുറിച്ചുള്ള ആശങ്കകൾക്കിടയിൽ 'എമ്പുരാൻ' എന്ന സിനിമയെ ബെന്യാമിൻ പ്രശംസിച്ചു. സിനിമയിലെ രാഷ്ട്രീയാംശങ്ങളെ Read more

‘എമ്പുരാൻ’ വർത്തമാന ഇന്ത്യയിലെ ഫാസിസത്തെ അളക്കാനുള്ള സൂചകം; ബെന്യാമിൻ
Empuraan Film Commentary

ഫാസിസത്തിന്റെ വ്യാപ്തി അളക്കുന്നതിനുള്ള ഒരു സൂചകമായി 'എമ്പുരാൻ' മാറിയെന്ന് ബെന്യാമിൻ. ചിത്രത്തിലെ രാഷ്ട്രീയം Read more

എമ്പുരാൻ സിനിമയിൽ മാറ്റങ്ങൾ: വിവാദങ്ങൾക്ക് പിന്നാലെ പുതിയ പതിപ്പ്
Empuraan controversy

എമ്പുരാൻ സിനിമയിൽ മൂന്ന് മിനിറ്റ് ദൈർഘ്യമുള്ള രംഗങ്ങൾ വെട്ടിമാറ്റി. കേന്ദ്ര മന്ത്രി സുരേഷ് Read more

  എമ്പുരാൻ ആദ്യ ഗാനം നാളെ; ടിക്കറ്റ് ബുക്കിംഗിൽ റെക്കോർഡ് കളക്ഷൻ
‘എമ്പുരാൻ’ വിവാദം വെറും ബിസിനസ് തന്ത്രം, ആളുകളെ ഇളക്കി വിട്ട് പണം വാരുന്നു; സുരേഷ് ഗോപി
Empuraan controversy

‘എമ്പുരാൻ’ സിനിമയെച്ചൊല്ലിയുള്ള വിവാദങ്ങൾ ബിസിനസ് തന്ത്രങ്ങളാണെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ജനങ്ങളുടെ വികാരങ്ങളെ Read more

‘എമ്പുരാൻ’ വിവാദം; പ്രതികരിക്കാനില്ലെന്ന് മുരളി ഗോപി
Empuraan controversy

‘എമ്പുരാൻ’ സിനിമയെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങളിൽ പ്രതികരിക്കില്ലെന്ന് തിരക്കഥാകൃത്ത് മുരളി ഗോപി. മുൻപ് നിലപാട് Read more

എമ്പുരാൻ അഞ്ച് ദിവസം കൊണ്ട് 200 കോടി ക്ലബ്ബിൽ
Empuraan box office

മലയാള സിനിമയിലെ എക്കാലത്തെയും വലിയ വിജയങ്ങളിലൊന്നായി എമ്പുരാൻ മാറി. വെറും അഞ്ച് ദിവസം Read more

എമ്പുരാൻ മലയാള സിനിമയുടെ വഴിത്തിരിവാകുമെന്ന് ലിസ്റ്റിൻ സ്റ്റീഫൻ
Empuraan Malayalam Cinema

മലയാള സിനിമയുടെ വാണിജ്യ സാധ്യതകളെ പുനർനിർവചിക്കുന്ന ചിത്രമായി 'എമ്പുരാൻ' മാറുകയാണെന്ന് നിർമ്മാതാവ് ലിസ്റ്റിൻ Read more

  എമ്പുരാൻ മലയാള സിനിമയുടെ വഴിത്തിരിവാകുമെന്ന് ലിസ്റ്റിൻ സ്റ്റീഫൻ
എംപുരാൻ വ്യത്യസ്തമായ സിനിമ: സജി ചെറിയാൻ
Empuraan Movie

എംപുരാൻ സിനിമ കേരളത്തിൽ ഇതുവരെ ഇറങ്ങിയ സിനിമകളിൽ നിന്ന് വ്യത്യസ്തമാണെന്ന് സജി ചെറിയാൻ. Read more

എമ്പുരാൻ വിവാദം: സിനിമയെ സിനിമയായി കാണണമെന്ന് ആസിഫ് അലി
Empuraan controversy

എമ്പുരാൻ സിനിമയെ ചൊല്ലിയുള്ള വിവാദങ്ങൾക്കിടയിൽ പ്രതികരണവുമായി നടൻ ആസിഫ് അലി. സിനിമയെ വിനോദത്തിനുള്ള Read more