ബിജു മേനോന് പിറന്നാൾ സമ്മാനമായി ‘ലളിതം സുന്ദരം’ ഫസ്റ്റ്‌ലുക്ക് പോസ്റ്റർ.

Anjana

ലളിതം സുന്ദരം ഫസ്റ്റ്‌ലുക്ക് പോസ്റ്റർ
ലളിതം സുന്ദരം ഫസ്റ്റ്‌ലുക്ക് പോസ്റ്റർ
Photo Crdit: facebook/IamBijuMenon

ബിജു മേനോൻ – മഞ്ജു വാര്യർ ജോഡി നീണ്ട ഇടവേളക്ക് ശേഷം വീണ്ടും ഒന്നിക്കുന്ന “ലളിതം സുന്ദരം” എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ബിജു മേനോന്റെ ജന്മദിനമായ ഇന്ന് പുറത്തുവിട്ടു. മഞ്ജു വാര്യരുടെ സഹോദരനും നടനുമായ മധു വാര്യർ സംവിധാനം ചെയ്യുന്ന ആദ്യ ചിത്രം കൂടിയാണിത്. ചിത്രത്തിന്റെ പോസ്റ്റര്‍ പങ്കുവച്ചത് നടൻ മമ്മൂട്ടിയാണ്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

മഞ്ജു വാര്യര്‍ നിര്‍മിക്കുന്ന ആദ്യ കൊമേര്‍ഷ്യല്‍ ചിത്രവും ‘ലളിതം സുന്ദരം’ തന്നെയാണ്. മഞ്ജുവാര്യര്‍ പ്രൊഡക്ഷന്‍സും സെഞ്ച്വറി പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് ചിത്രത്തിന്റെ നിർമ്മാണം. ചിത്രത്തിന്റെ ഛായാഗ്രഹണം പി സുകുമാറും തിരക്കഥ പ്രമോദ് മോഹനും നിർവഹിക്കുന്നു.

സെെജു കുറുപ്പ്, സുധീഷ്, അനു മോഹന്‍, രഘുനാഥ് പലേരി, വിനോദ് തോമസ്സ്, സറീന വഹാബ്, ദീപ്തി സതി, ആശാ അരവിന്ദ്, അഞ്ജന അപ്പുക്കുട്ടന്‍, മാസ്റ്റര്‍ ആശ്വിന്‍ വാര്യര്‍, ബേബി തെന്നല്‍ അഭിലാഷ്, എന്നിവരും ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

  മാർക്കോ ഒടിടിയിലേക്ക്; ഫെബ്രുവരി 14ന് സോണി ലിവിൽ

ലിജോ പോളാണ് ചിത്രത്തിന്റെ എഡിറ്റിംഗ്. ബിനീഷ് ചന്ദ്രന്‍,ബിനു ജി നായർ, എന്നിവരാണ് ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രാെഡ്യൂസേഴ്സ്. പ്രൊഡക്ഷൻ കണ്‍ട്രോളര്‍ എ ഡി ശ്രീകുമാർ,കല എം ബാവ, മേക്കപ്പ് -റഷീദ് അഹമ്മദ് , വസ്ത്രാലങ്കാരം-സമീറ സനീഷ്,ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ -വാവ,അസ്സോസിയേറ്റ് ഡയറക്ടര്‍- എ കെ രജിലീഷ്,മണ്‍സൂര്‍ റഷീദ് മുഹമ്മദ്,ലിബെന്‍ അഗസ്റ്റിന്‍ സേവ്യര്‍.

അസിസ്റ്റന്റ് ഡയറക്ടര്‍-മിഥുന്‍ ആര്‍, സ്റ്റില്‍സ്-രാഹുല്‍ എം സത്യന്‍, പ്രൊമോഷൻ സ്റ്റിൽസ്-ഷാനി ഷാക്കി, പരസ്യകല-ഓള്‍ഡ്മങ്കസ്, ഫിനാന്‍സ് കണ്‍ട്രോളര്‍-ശങ്കരന്‍ നമ്പൂതിരി, പ്രൊഡ്കഷന്‍ എക്സിക്യൂട്ടീവ്-അനില്‍ ജി നമ്പ്യാര്‍, സെവന്‍ ആര്‍ട്ട് കണ്ണൻ എന്നിവരാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ.

Story highlight : ‘Lalitham Sundaram’ First Look Poster Released on Biju Menon’s birthday.

Related Posts
ഇട്ടിക്കോരയിൽ മമ്മൂട്ടി മാത്രം മതി: ടി.ഡി. രാമകൃഷ്ണൻ
Ittikkora movie

ടി.ഡി. രാമകൃഷ്ണന്റെ നോവലായ 'ഇട്ടിക്കോര'യുടെ സിനിമാ രൂപാന്തരത്തിൽ മമ്മൂട്ടിയെ മാത്രമേ നായകനായി കാണാൻ Read more

  ദുൽഖർ സൽമാൻ ചിത്രം 'കാന്ത'യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്
ദുൽഖർ സൽമാൻ ചിത്രം ‘കാന്ത’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്
Kaantha

സെൽവമണി സെൽവരാജ് സംവിധാനം ചെയ്യുന്ന 'കാന്ത' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ Read more

മമ്മൂട്ടി ചിത്രം ‘ഡൊമിനിക് ആൻഡ് ദ ലേഡീസ് പേഴ്സ്’ലെ പുതിയ ഗാനം പുറത്ത്
Mammootty's Dominic and The Ladies Purse

മമ്മൂട്ടിയെ നായകനാക്കി ഗൗതം വാസുദേവ് മേനോൻ സംവിധാനം ചെയ്ത ‘ഡൊമിനിക് ആൻഡ് ദ Read more

‘ഗെറ്റ് സെറ്റ് ബേബി’യുടെ ആദ്യ ഗാനം ട്രെൻഡിംഗിൽ
Get Set Baby

ഉണ്ണി മുകുന്ദൻ നായകനായ 'ഗെറ്റ് സെറ്റ് ബേബി' എന്ന ചിത്രത്തിലെ 'മനമേ ആലോലം' Read more

ബേസിൽ ജോസഫ് അഭിനയത്തിൽ നിന്ന് ഇടവേള എടുക്കുന്നു
Basil Joseph

മലയാള സിനിമയിലെ പ്രമുഖ നടനും സംവിധായകനുമായ ബേസിൽ ജോസഫ് അഭിനയത്തിൽ നിന്ന് ഇടവേള Read more

കൊച്ചിൻ ഹനീഫയുടെ ഓർമ്മദിനം: 15 വർഷങ്ങൾക്ക് ശേഷവും ജീവിക്കുന്ന കലാകാരൻ
Kochi Haneefa

ഇന്ന് കൊച്ചിൻ ഹനീഫയുടെ 15-ാം ഓർമ്മദിനമാണ്. അദ്ദേഹത്തിന്റെ അനശ്വര കഥാപാത്രങ്ങൾ മലയാള സിനിമയുടെ Read more

  വിടാമുയർച്ചി: തിയേറ്ററിനു ശേഷം നെറ്റ്ഫ്ലിക്സിലേക്ക്
മാർക്കോ ഒടിടിയിലേക്ക്; ഫെബ്രുവരി 14ന് സോണി ലിവിൽ
Marco OTT Release

ഉണ്ണി മുകുന്ദൻ നായകനായെത്തിയ മാർക്കോ എന്ന ചിത്രം ഫെബ്രുവരി 14 മുതൽ സോണി Read more

ധ്യാൻ ശ്രീനിവാസൻ: സിനിമാ സ്വപ്നങ്ങളും കുടുംബ പിന്തുണയും
Dhyan Sreenivasan

മലയാള സിനിമയിലെ പ്രമുഖ നടനായ ധ്യാൻ ശ്രീനിവാസൻ തന്റെ സിനിമാ ജീവിതത്തെക്കുറിച്ച് തുറന്നുപറയുന്നു. Read more

എ.ആർ.എം. വിജയം: പൃഥ്വിരാജും അൻവറും രക്ഷാകർതൃത്വം വഹിച്ചു
ARM Movie

‘എ.ആർ.എം.’ സിനിമയുടെ റിലീസിന് ശേഷം വന്ന സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് പൃഥ്വിരാജ് സുകുമാരനും Read more

ഷാഫിയുടെ വിയോഗത്തിൽ വിക്രം അനുശോചനം
Shafi

പ്രിയ സുഹൃത്ത് ഷാഫിയുടെ വിയോഗത്തിൽ വിക്രം അനുശോചനം രേഖപ്പെടുത്തി. ലോകത്തിന് ഒരു മികച്ച Read more