റെക്കോര്ഡ് ഭൂരിപക്ഷത്തോടെ മമത ബാനര്ജിക്ക് വിജയം

നിവ ലേഖകൻ

ഭൂരിപക്ഷത്തോടെ മമത ബാനര്‍ജിക്ക് വിജയം
ഭൂരിപക്ഷത്തോടെ മമത ബാനര്ജിക്ക് വിജയം
Photo credit – deccan hearld

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ഭവാനിപുർ ഉപതിരഞ്ഞെടുപ്പിൽ 58,389 വോട്ടുകളുടെ റെക്കോർഡ് ഭൂരിപക്ഷത്തിൽ മുഖ്യമന്ത്രി മമത ബാനർജി വിജയിച്ചു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

വന് വിജയം നേടിത്തന്ന വോട്ടർമാർക്ക് മമത നന്ദി അറിയിച്ചു.എതിർ സ്ഥാനാർഥിയായ ബിജെപിയുടെ പ്രിയങ്ക ടിബ്രവാൾ 26,320 വോട്ടുകളാണ് നേടിയത്.

ഭൂരിപക്ഷത്തോടെ സ്വന്തം റെക്കോർഡ് മമത മറികടന്നു.2011 ൽ 52,213 വോട്ടിന്റെയും 2016 ൽ 25,301 വോട്ടിന്റെയും ഭൂരിപക്ഷമാണ് മമത നേടിയത്.

ബംഗാളിലെ വിജയാഘോഷത്തിനു തിരഞ്ഞെടുപ്പ് കമ്മീഷന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്.കൊവിഡ് നിയന്ത്രണങ്ങളിൽ ഉറപ്പു വരുത്തണം.

അക്രമങ്ങള് ഉണ്ടാകാതെ കര്ശന സുരക്ഷ നടപ്പിലാക്കണമെന്നും ആഹ്ലാദപ്രകടനങ്ങള് അനുവദിക്കരുതെന്നും സംസ്ഥാന സര്ക്കാരിന് നിർദേശം നൽകിയിട്ടുണ്ട്.എന്നാൽ,തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിയന്ത്രണങ്ങൾ ലംഘിച്ച് തൃണമൂല് പ്രവര്ത്തകര് ആഹ്ലാദ പ്രകടനവുമായി രംഗതത്തെത്തിയിരുന്നു.

തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് ശേഷം ബംഗാളിലുണ്ടായ വ്യാപക അക്രമണത്തിൽ വിവിധയിടങ്ങളിലായി നിരവധി പേരാണ് കൊല്ലപ്പെട്ടത്.

  വാല് കില്മര് അന്തരിച്ചു

Story highlight : Mamata Banerjee wins with majority in West Bengal.

Related Posts
ഭാര്യ തിരികെ വരാത്തതിൽ മനംനൊന്ത് യുവാവ് പെട്രോളൊഴിച്ച് തീകൊളുത്തിയ ശേഷം തൂങ്ങിമരിച്ചു
suicide in palakkad

പാലക്കാട് കരിമ്പയിൽ 35കാരനായ ഷൈബു ദേഹത്ത് പെട്രോളൊഴിച്ച് തീകൊളുത്തിയ ശേഷം തൂങ്ങിമരിച്ചു. പിണങ്ങിപ്പോയ Read more

വിവോ വി50 ഇ ഏപ്രിൽ 10 ന് ഇന്ത്യയിൽ
Vivo V50e launch

വിവോയുടെ പുതിയ സ്മാർട്ട്ഫോൺ വി50 ഇ ഏപ്രിൽ 10ന് ഇന്ത്യയിൽ. 50MP ക്യാമറയും Read more

മനോജ് കുമാർ അന്തരിച്ചു
Manoj Kumar

87-ആം വയസ്സിൽ പ്രശസ്ത നടനും സംവിധായകനുമായ മനോജ് കുമാർ അന്തരിച്ചു. മുംബൈയിലെ ആശുപത്രിയിൽ Read more

ഫോബ്സ് പട്ടിക: ഇലോൺ മസ്ക് ഒന്നാമത്, എം.എ യൂസഫലി മലയാളികളിൽ മുന്നിൽ
Forbes Billionaires List

ഫോബ്സിന്റെ ലോക ശതകോടീശ്വര പട്ടികയിൽ ഇലോൺ മസ്ക് ഒന്നാമതെത്തി. 34,200 കോടി ഡോളർ Read more

സുപ്രീം കോടതി ജഡ്ജിമാർ സ്വത്ത് വിവരങ്ങൾ പരസ്യമാക്കും
Supreme Court assets disclosure

സുപ്രീം കോടതി ജഡ്ജിമാരുടെ സ്വത്ത് വിവരങ്ങൾ പൊതുജനങ്ങൾക്കായി പ്രസിദ്ധീകരിക്കാൻ സുപ്രീം കോടതി തീരുമാനിച്ചു. Read more

ഇറക്കുമതി തീരുവ പ്രഖ്യാപിച്ച് അമേരിക്ക; ഇന്ത്യയ്ക്ക് 26%
US import tariff

അമേരിക്കയിലേക്കുള്ള ഇറക്കുമതി ഉൽപ്പന്നങ്ങൾക്ക് 10% അടിസ്ഥാന തീരുവ ഏർപ്പെടുത്തി. ഇന്ത്യയിൽ നിന്നുള്ള ഇറക്കുമതിക്ക് Read more

വഖഫ് ഭേദഗതി ബിൽ ലോക്സഭ പാസാക്കി
Waqf Amendment Bill

ലോക്സഭയിൽ വഖഫ് ഭേദഗതി ബിൽ പാസായി. 288 പേർ ബില്ലിനെ അനുകൂലിച്ചപ്പോൾ 232 Read more

വഖഫ് ബിൽ: ലോക്സഭയിൽ ചൂടേറിയ ചർച്ച
Waqf Amendment Bill

വഖഫ് നിയമ ഭേദഗതി ബില്ലിനെച്ചൊല്ലി ലോക്സഭയിൽ ചൂടേറിയ ചർച്ച. മുസ്ലിം വിഭാഗത്തെ ഒറ്റപ്പെടുത്താനുള്ള Read more