ഐപിഎൽ താരലേലത്തിൽ ചരിത്രമെഴുതി മല്ലിക സാഗർ; ആദ്യ വനിതാ ഓക്ഷണർ

നിവ ലേഖകൻ

Mallika Sagar IPL auctioneer

ഐപിഎല്ലിന്റെ പുതിയ സീസണിന് മുന്നോടിയായുള്ള താരലേലം പുരോഗമിക്കുകയാണ്. പ്രിയ താരങ്ങൾ എങ്ങോട്ടെക്കെന്ന ആകാംക്ഷയിലാണ് ഏവരും. ആദ്യമെത്തിയത് നിറ പുഞ്ചിരിയുമായി ഓക്ഷണറിന്റെ കുപ്പായമണിഞ്ഞ മല്ലിക സാഗറായിരുന്നു. ആകർഷകമായ അവതരണ ശൈലികൊണ്ടടക്കം ചെറിയ കാലയളവിൽ വലിയ ജനശ്രദ്ധ പിടിച്ചുപറ്റിയയാളാണ് മല്ലിക. നിരവധി റെക്കോർഡുകൾ അടക്കം തിരുത്തിക്കുറിച്ചാണ് മല്ലിക തന്റെ ഓക്ഷൻ കരിയർ ആരംഭിച്ചത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

മല്ലിക സാഗർ മോഡേൺ ഇന്ത്യൻ കണ്ടംപററി ആർടിസ്റ്റാണ്. മുംബൈയിൽ സ്വന്തമായി ഓക്ഷൻ ഹൗസുണ്ട്. പ്രൊ കബഡി ലീഗ്, വിമൻ പ്രീമിയർ ലീഗ് തുടങ്ങിയ ടൂർണമെന്റുകളുടെ താരലേലം നിയന്ത്രിച്ച മുംബൈ സ്വദേശിനിയായ മല്ലിക കഴിഞ്ഞ വർഷമാണ് ആദ്യമായി ഐപിഎൽ താരലേലത്തിലെ ഓക്ഷണറായത്. അതോടെ ഐപിഎൽ ചരിത്രത്തിൽ ആദ്യമായി താരലേലം നിയന്ത്രിച്ച വനിതയായി അവർ മാറി.

ഐപിഎൽ ലേലത്തിൽ ഇതുവരെ റിച്ചാർഡ് മാഡ്ലി, ഹ്യൂ എഡ്മീഡ്സ് തുടങ്ങിയവരായിരുന്നു ലേലം നിയന്ത്രിച്ചിരുന്നത്. ഇവർക്കിടയിലേക്കാണ് പുതുമുഖമായി മല്ലികയെത്തിയത്. 2023 ടി20 ലീഗിൽ താരലേലം നിയന്ത്രിച്ചതും മല്ലികയായിരുന്നു. ടി20 ലീഗിൽ താരലേലം നിയന്ത്രിച്ച ആദ്യ വനിതയെന്ന റെക്കോർഡും മല്ലിക നേടിയെടുത്തിരുന്നു. ഫിലാഡെൽഫിയയിലേ ബ്രൈൻ മാവർ കോളേജിൽ നിന്നും കലാചരിത്രത്തിൽ ബിരുദം നേടിയ വ്യക്തിയാണ് മല്ലിക. ഏകദേശം 15 മില്യൺ ഡോളറിന്റെ ആസ്തി ഇവർക്കുണ്ട്.

  എമ്പുരാന് ബോക്സ് ഓഫീസില് ചരിത്രം സൃഷ്ടിച്ചു: ആദ്യ ദിനം ₹22 കോടി

Story Highlights: Mallika Sagar becomes first female auctioneer in IPL history, breaking records and gaining attention.

Related Posts
ഗുജറാത്ത് ടൈറ്റൻസിന് ജയം; ആർസിബിയെ എട്ട് വിക്കറ്റിന് തകർത്തു
Gujarat Titans

ചിന്നസ്വാമി സ്റ്റേഡിയത്തിൽ വെച്ച് നടന്ന മത്സരത്തിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ എട്ട് വിക്കറ്റിന് Read more

ധോണി പുറത്തായതിന്റെ നിരാശ; ഐപിഎൽ ആരാധിക രാത്രി കൊണ്ട് സെലിബ്രിറ്റി
IPL fan viral

മാർച്ച് 30-ന് നടന്ന ഐപിഎൽ മത്സരത്തിൽ എംഎസ് ധോണി പുറത്തായതിനെ തുടർന്ന് ചെന്നൈ Read more

ഐപിഎൽ 2025: ചെന്നൈയെ തകർത്ത് രാജസ്ഥാന് ആവേശ വിജയം
IPL 2025

ഐപിഎൽ 2025 സീസണിൽ ചെന്നൈ സൂപ്പർ കിംഗ്സിനെ ആറ് റൺസിന് പരാജയപ്പെടുത്തി രാജസ്ഥാൻ Read more

ഐപിഎൽ: ഡൽഹിയെ നേരിടാൻ ഹൈദരാബാദ്, കമ്മിൻസ് ടോസ് നേടി
SRH vs DC

ഇന്ത്യൻ പ്രീമിയർ ലീഗിൽ ഇന്ന് ഡൽഹി ക്യാപിറ്റൽസിനെതിരെ സൺറൈസേഴ്സ് ഹൈദരാബാദ് മത്സരിക്കുന്നു. ടോസ് Read more

വിഘ്നേഷ് പുത്തൂരിന് പെരിന്തൽമണ്ണയിൽ ആദര പവലിയൻ
Vignesh Puthur pavilion

ഐപിഎൽ താരം വിഘ്നേഷ് പുത്തൂരിന് ആദരസൂചകമായി പെരിന്തൽമണ്ണ നെഹ്റു സ്റ്റേഡിയത്തിൽ പുതിയൊരു പവലിയൻ Read more

ഐപിഎല്ലിൽ മുംബൈയെ തകർത്ത് ഗുജറാത്ത്
IPL

ഐപിഎൽ പോരാട്ടത്തിൽ ഗുജറാത്ത് ടൈറ്റൻസ് മുംബൈ ഇന്ത്യൻസിനെ തകർത്തു. 36 റൺസിന്റെ മികച്ച Read more

ശുഭ്മാൻ ഗില്ലിന്റെ റെക്കോർഡ് നേട്ടം; ഗുജറാത്ത് ടൈറ്റൻസ് 196 റൺസ്
Shubman Gill IPL record

ഐപിഎല്ലിൽ ഒരു വേദിയിൽ ഏറ്റവും വേഗത്തിൽ 1000 റൺസ് തികയ്ക്കുന്ന ഇന്ത്യൻ താരമെന്ന Read more

  ഐപിഎല്ലിൽ രാജസ്ഥാന് വീണ്ടും തോൽവി; കൊൽക്കത്തയ്ക്ക് എട്ട് വിക്കറ്റ് ജയം
ചെപ്പോക്കിൽ ചെന്നൈയെ തകർത്ത് ആർസിബി; 2008ന് ശേഷം ആദ്യ വിജയം
RCB CSK Chepauk

ചെപ്പോക്കിൽ ചെന്നൈ സൂപ്പർ കിംഗ്സിനെ 50 റൺസിന് തോൽപ്പിച്ച് ആർസിബി. 2008ന് ശേഷം Read more

ഐപിഎൽ: ചെപ്പോക്കിൽ ഇന്ന് ആർസിബി-സിഎസ്കെ പോരാട്ടം
IPL

ഐപിഎല്ലിലെ ചിരവൈരികളായ ആർസിബിയും സിഎസ്കെയും ഇന്ന് ചെപ്പോക്കിൽ ഏറ്റുമുട്ടും. ആദ്യ മത്സരങ്ങളിൽ വിജയം Read more

Leave a Comment