ജമ്മു കശ്മീരിൽ ഭീകരാക്രമണം: നാല് സൈനികർക്ക് വീരമൃത്യു

ജമ്മു കശ്മീരിലെ ഡോഡ ജില്ലയിൽ ഭീകരാക്രമണത്തിൽ നാല് സൈനികർക്ക് വീരമൃത്യു സംഭവിച്ചു. ഇന്നലെ രാത്രി 9 മണിക്ക് ശേഷം വനമേഖലയ്ക്ക് സമീപം തെരച്ചിൽ നടത്തുകയായിരുന്ന ജമ്മു പൊലീസ്, സിആർപിഎഫ്, സൈന്യം എന്നിവയുടെ സംയുക്തസംഘത്തിന് നേരെയാണ് ആക്രമണമുണ്ടായത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഭീകരർക്ക് കനത്ത തിരിച്ചടി നൽകുമെന്ന് സൈന്യം അറിയിച്ചു. ഏറ്റുമുട്ടലിൽ അഞ്ച് സൈനികർക്ക് ഗുരുതരമായി പരുക്കേറ്റിരുന്നു.

ഉടൻ തന്നെ ചികിത്സ നൽകിയെങ്കിലും നാലുപേരുടെ ജീവൻ രക്ഷിക്കാനായില്ല. ഇന്ന് കൂടുതൽ സൈനികർ ഭീകരാക്രമണം നടന്ന സ്ഥലത്തെത്തി പരിശോധനകൾ നടത്തിവരികയാണ്.

ജമ്മു കശ്മീരിലെ വിവിധ പ്രദേശങ്ങളിൽ ഒരേ സമയം ഇന്നലെ സംയുക്ത പരിശോധനകൾ നടന്നിരുന്നു. ഡോഡ ജില്ലയിലെ വനമേഖലയിൽ ഭീകരരുടെ സാന്നിധ്യമുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസും സൈന്യവും സിആർപിഎഫും സംയുക്തമായി പരിശോധനകൾ നടത്തിയത്.

ഇന്നലെ രാവിലെ മുതൽ തെരച്ചിൽ നടത്തുകയായിരുന്നു. ഭീകരരും സൈനികരും തമ്മിലുള്ള ഏറ്റുമുട്ടലിൽ നാലുപേരുടെ മരണങ്ങളാണ് ഇന്ന് സ്ഥിരീകരിച്ചിരിക്കുന്നത്.

  വിവാഹിതയായ സ്ത്രീയുടെ ഫോട്ടോ ഷെയർ ചെയ്തതിന് ഫോട്ടോഗ്രാഫറെ കൊലപ്പെടുത്തി
Related Posts
കത്വ ഏറ്റുമുട്ടലിന് പിന്നാലെ അമിത് ഷാ ജമ്മു കശ്മീർ സന്ദർശിക്കും
Kathua encounter

കത്വയിൽ നടന്ന ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ജമ്മു Read more

കത്വയിലെ ഏറ്റുമുട്ടൽ: നാല് സുരക്ഷാ ഉദ്യോഗസ്ഥർ വീരമൃത്യു
Kathua encounter

ജമ്മു കശ്മീരിലെ കത്വയിൽ നടന്ന ഏറ്റുമുട്ടലിൽ നാല് സുരക്ഷാ ഉദ്യോഗസ്ഥർ വീരമൃത്യു വരിച്ചു. Read more

കത്വയിലെ ഏറ്റുമുട്ടലിൽ മൂന്ന് സുരക്ഷാ ഉദ്യോഗസ്ഥർ വീരമൃത്യു വരിച്ചു
Kathua encounter

കത്വയിലെ ജുത്താന മേഖലയിൽ നടന്ന ഏറ്റുമുട്ടലിൽ മൂന്ന് സുരക്ഷാ ഉദ്യോഗസ്ഥർ വീരമൃത്യു വരിച്ചു. Read more

കത്വയിൽ ഏറ്റുമുട്ടൽ: മൂന്ന് സുരക്ഷാ ഉദ്യോഗസ്ഥർ വീരമൃത്യു വരിച്ചു.
Kathua encounter

ജമ്മു കശ്മീരിലെ കത്വയിൽ നടന്ന ഏറ്റുമുട്ടലിൽ മൂന്ന് സുരക്ഷാ ഉദ്യോഗസ്ഥർ വീരമൃത്യു വരിച്ചു. Read more

  വിതുരയിൽ എസ്റ്റേറ്റിനുള്ളിൽ പുലിയെ കണ്ടതായി അഭ്യുഹം
നൈജറിൽ പള്ളി ആക്രമണം: 44 മരണം
നൈജറിൽ പള്ളി ആക്രമണം: 44 മരണം

തെക്കുപടിഞ്ഞാറൻ നൈജറിലെ ഒരു മുസ്ലിം പള്ളിയിൽ നടന്ന ഭീകരാക്രമണത്തിൽ 44 പേർ കൊല്ലപ്പെടുകയും Read more

ഭീകരതയ്ക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാട്: അമിത് ഷാ
terrorism

ഭീകരതയോട് വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേതെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. Read more

പാകിസ്താനിൽ സൈനിക കേന്ദ്രത്തിന് നേരെ ചാവേർ ആക്രമണം; 10 ഭീകരരെ വധിച്ചതായി റിപ്പോർട്ട്
Pakistan Suicide Attack

പാകിസ്താനിലെ സൈനിക കേന്ദ്രത്തിന് നേരെ ചാവേർ ആക്രമണം. ട്രെയിൻ ആക്രമണത്തിന് പിന്നാലെയാണ് ഈ Read more

ബലൂച്ച് ലിബറേഷൻ ആർമിയുടെ ആക്രമണം: 104 ബന്ദികളെ പാക് സൈന്യം മോചിപ്പിച്ചു
Baloch Liberation Army

പാകിസ്ഥാനിലെ ബലൂച്ച് ലിബറേഷൻ ആർമിയുടെ ട്രെയിൻ ആക്രമണത്തിൽ നിന്ന് 104 ബന്ദികളെ പാക് Read more

പാകിസ്താനിലെ സൈനിക താവളത്തിൽ ഭീകരാക്രമണം: 30 ലധികം മരണം
Pakistan Terror Attack

വടക്ക് പടിഞ്ഞാറൻ പാകിസ്താനിലെ സൈനിക താവളത്തിന് നേരെ ഭീകരാക്രമണം. 30-ലധികം പേർ മരിച്ചു, Read more

  കത്വയിലെ ഏറ്റുമുട്ടൽ: നാല് സുരക്ഷാ ഉദ്യോഗസ്ഥർ വീരമൃത്യു
പുൽവാമ ഭീകരാക്രമണം: ആറാം വാർഷികം
Pulwama Attack

2019 ഫെബ്രുവരി 14നാണ് പുൽവാമയിൽ ഭീകരാക്രമണം നടന്നത്. 40 സിആർപിഎഫ് ജവാന്മാർ വീരമൃത്യു Read more