മഹിളാ കോണ്‍ഗ്രസ് ദേശീയ പ്രസിഡന്റ് സുഷ്മിത ദേവ് പാര്‍ട്ടിയില്‍ നിന്നും രാജിവച്ചു.

Anjana

മഹിളാകോണ്‍ഗ്രസ് ദേശീയ പ്രസിഡന്റ് രാജിവച്ചു
മഹിളാകോണ്‍ഗ്രസ് ദേശീയ പ്രസിഡന്റ് രാജിവച്ചു
Photo Credit: Twitter

മഹിളാ കോണ്‍ഗ്രസ് ദേശീയ പ്രസിഡന്റും മുന്‍ എം.പിയുമായ സുഷ്മിത ദേവ് പാര്‍ട്ടിയില്‍ നിന്നും രാജിവച്ചു. കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാ ഗാന്ധിക്കെഴുതിയ കത്തിലാണ് സുഷ്മിത ദേവ് പാര്‍ട്ടിയില്‍ നിന്നും വിരമിക്കകയാണെന്ന കാര്യം വ്യക്തമാക്കിയത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ട്വിറ്റർ അക്കൗണ്ടിലെ വ്യക്തിഗത വിവരങ്ങള്‍ മുന്‍ കോണ്‍ഗ്രസ് നേതാവെന്ന് സുഷ്മിത ദേവ് തിരുത്തി. പാര്‍ട്ടിയുടെ ഔദ്യോഗിക വാട്‌സ് ആപ്പ് ഗ്രൂപ്പുകളില്‍ നിന്നും സുമിത ദേവ് ലെഫ്റ്റ് ആയതായും മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു.

സോണിയാ ഗാന്ധിക്കെഴുതിയ കത്തില്‍ തന്റെ പൊതുജീവതത്തില്‍ ഒരു പുതിയ അധ്യായം തുടങ്ങുകയാണെന്ന് അവര്‍ പറഞ്ഞു. ഡല്‍ഹിയിലെ പീഡനത്തിനിരയായി മരണപ്പെട്ട പെണ്‍കുട്ടിയുടെ ഫോട്ടോ പോസ്റ്റ് ചെയ്തതിനെ തുടർന്ന് ഇവരുടെ ട്വീറ്റര്‍ അക്കൗണ്ടും ബ്ലോക്ക് ചെയ്തിരുന്നു.

  ബിജെപിക്ക് വേണ്ടി പ്രവർത്തിക്കുന്നവരെ കോൺഗ്രസിൽ നിന്ന് പുറത്താക്കും: രാഹുൽ ഗാന്ധി

അസം നിയമസഭാ തിരഞ്ഞെടുപ്പിലെ സീറ്റ് വിഭജനത്തിലുണ്ടായ അതൃപ്തിയാണ് രാജിവെപ്പിലേക്ക് നയിക്കാൻ കാരണമെന്നാണ് റിപ്പോര്‍ട്ട്.

Story highlight : Mahila Congress national president Sushmita Dev has left the party.

Related Posts
നാദാപുരത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകയ്ക്ക് നേരെ പീഡനശ്രമം; മണ്ഡലം നേതാവിനെതിരെ കേസ്
Molestation

കോഴിക്കോട് നാദാപുരത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ കോണ്‍ഗ്രസ് മണ്ഡലം നേതാവിനെതിരെ Read more

കെഎസ്‌യു വനിതാ നേതാവിന്റെ പരാതിയിൽ കോൺഗ്രസ് നേതാവിനെതിരെ കേസ്
KSU

കെ.എസ്.യു വനിതാ നേതാവിന്റെ പരാതിയിൽ കോൺഗ്രസ് നേതാവ് രാജേഷിനെതിരെ പൊലീസ് കേസെടുത്തു. സ്ത്രീത്വത്തെ Read more

ഹരിയാന തദ്ദേശ തിരഞ്ഞെടുപ്പ്: കോൺഗ്രസിന് വീണ്ടും തിരിച്ചടി
Haryana Elections

ഹരിയാനയിലെ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് കനത്ത തിരിച്ചടി. പത്തിൽ ഒമ്പത് മേയർ Read more

  അന്താരാഷ്ട്ര വനിതാ ദിനം: സ്ത്രീ ശാക്തീകരണത്തിന് ആഹ്വാനം ചെയ്ത് രാഷ്ട്രപതി ദ്രൗപദി മുർമു
ബിജെപിക്ക് വേണ്ടി പ്രവർത്തിക്കുന്നവരെ കോൺഗ്രസിൽ നിന്ന് പുറത്താക്കും: രാഹുൽ ഗാന്ധി
Rahul Gandhi

ഗുജറാത്തിലെ കോൺഗ്രസ് പ്രവർത്തകരെ അഭിസംബോധന ചെയ്ത രാഹുൽ ഗാന്ധി പാർട്ടിയിൽ ബിജെപി അനുകൂലികളെ Read more

എസ്എഫ്ഐക്കെതിരെ ജി. സുധാകരന്റെ കവിത
SFI

എസ്എഫ്ഐയെ വിമർശിച്ച് ജി. സുധാകരൻ 'യുവതയിലെ കുന്തവും കുടചക്രവും' എന്ന കവിത രചിച്ചു. Read more

പിണറായി ബിജെപിയുടെ ബി ടീം: കെ. മുരളീധരൻ
K Muraleedharan

കോൺഗ്രസിനെ ഉപദേശിക്കാൻ പിണറായി വിജയന് അർഹതയില്ലെന്ന് കെ. മുരളീധരൻ. ബിജെപിയുടെ ബി ടീമാണ് Read more

പിണറായി വിജയൻ ആർഎസ്എസ് പ്രചാരകനെന്ന് കെ. സുധാകരൻ
K Sudhakaran

കോൺഗ്രസിനെ വിമർശിക്കുന്ന പിണറായി വിജയനെ ആർഎസ്എസ് പ്രചാരകനാക്കണമെന്ന് കെ. സുധാകരൻ. ബിജെപിയുടെ ഔദാര്യത്തിലാണ് Read more

  നാദാപുരത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകയ്ക്ക് നേരെ പീഡനശ്രമം; മണ്ഡലം നേതാവിനെതിരെ കേസ്
കോൺഗ്രസ് ബിജെപിയുടെ മണ്ണൊരുക്കുന്നു: മുഖ്യമന്ത്രി പിണറായി വിജയൻ
കോൺഗ്രസ് ബിജെപിയുടെ മണ്ണൊരുക്കുന്നു: മുഖ്യമന്ത്രി പിണറായി വിജയൻ

കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ബിജെപിയെ അധികാരത്തിലെത്തിക്കുന്നതിൽ കോൺഗ്രസ് നിർണായക Read more

കോൺഗ്രസ് നേതാവിനൊപ്പം സെൽഫി; പഞ്ചായത്ത് അംഗത്തെ ബിജെപി പുറത്താക്കി
BJP

കോൺഗ്രസ് നേതാവിനൊപ്പമുള്ള സെൽഫി സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചതിന് ബിജെപി പഞ്ചായത്ത് അംഗത്തെ പുറത്താക്കി. കാസർഗോഡ് Read more

രോഹിത് ശർമ്മയ്‌ക്കെതിരായ വിവാദ പോസ്റ്റ് ഷമ മുഹമ്മദ് പിൻവലിച്ചു
Rohit Sharma

രോഹിത് ശർമ്മയെ "തടിയൻ" എന്നും "മോശം ക്യാപ്റ്റൻ" എന്നും വിശേഷിപ്പിച്ച പോസ്റ്റ് ഷമ Read more