മതത്തെക്കാൾ പ്രധാനം ജീവിക്കാനുള്ള അവകാശം: മദ്രാസ് ഹൈക്കോടതി.

നിവ ലേഖകൻ

വിനായക ചതുർഥി മദ്രാസ് ഹൈക്കോടതി
വിനായക ചതുർഥി മദ്രാസ് ഹൈക്കോടതി

ജീവിക്കാനുള്ള അവകാശമാണ് മതവിശ്വാസത്തെക്കാൾ പ്രധാനമെന്ന് മദ്രാസ് ഹൈക്കോടതി. തമിഴ്നാട്ടിലെ പ്രധാന ആഘോഷമായ വിനായകചതുർഥിയുമായി ബന്ധപ്പെട്ട ഹർജി പരിഗണിക്കവേയാണ്  ഹൈക്കോടതിയുടെ പരാമർശം.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

 ചീഫ് ജസ്റ്റിസ് സഞ്ജീബ് ബാനർജി, പി.ഡി ആദികേശവലൂ എന്നിവരടങ്ങിയ ഡിവിഷൻബെഞ്ചാണ് വിനായക ചതുർത്ഥി ആഘോഷങ്ങൾക്ക് അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട ഹർജി തള്ളിയത്. കോവിഡ് വ്യാപന സാഹചര്യം കണക്കിലെടുത്ത് ജനങ്ങളുടെ ജീവന് മതവിശ്വാസത്തെക്കാൾ പ്രാധാന്യമുള്ളതിനാലാണ് ഹർജി തള്ളിയതെന്ന് കോടതി വ്യക്തമാക്കി.

വിനായക ചതുർത്ഥിയോട് അനുബന്ധിച്ചുള്ള ആഘോഷങ്ങൾ തമിഴ്നാട്ടിൽ സർക്കാർ വിലക്കിയിരുന്നു. പൊതുസ്ഥലങ്ങളിൽ വിഗ്രഹങ്ങൾ വയ്ക്കുന്നതിനും ഘോഷയാത്ര നടത്തുന്നതിനുമാണ് വിലക്കേർപ്പെടുത്തിയത്.

 എന്നാൽ ബിജെപി, ഹിന്ദു മുന്നണി അടക്കമുള്ള ഹൈന്ദവ സംഘടനകൾ ഇതിനെതിരെ  രംഗത്തെത്തിയിരുന്നു. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കർശന നിർദ്ദേശങ്ങൾ പ്രകാരമാണ് നിയന്ത്രണം ഏർപ്പെടുത്തിയതെന്ന് സർക്കാർ വിശദീകരണം നൽകി. എന്നാൽ വീടുകളിലും ക്ഷേത്രങ്ങളിലും തിരക്ക് ഒഴിവാക്കിയുള്ള  ആരാധനയ്ക്ക് അനുമതി നൽകിയിട്ടുണ്ടെന്നും സർക്കാർ അറിയിച്ചു.

Story Highlights: Madras Highcourt says Life is more important than Religion.

Related Posts
വൃക്കരോഗിയായ യുവതിയെ പീഡനത്തിനിരയാക്കി ; ഡോക്ടർക്ക് സസ്പെൻഷൻ
Suspension for doctor by molested young woman with kidney disease.

മധുര: പരിശോധനയ്ക്കെത്തിയ യുവതിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ സർക്കാർ ഡോക്ടർക്ക് സസ്പെൻഷൻ.സംഭവത്തിൽ തമിഴ്നാട് Read more

ഒമിക്രോണ് ; നിയന്ത്രണങ്ങള് കർശനമാക്കാൻ നിര്ദേശങ്ങളുമായി കേന്ദ്രം.
Omicron variant - Centre guidelines to States.

കൊറോണ വൈറസിന്റെ പുതിയ വകഭേദമായ ഒമിക്രോണിനെ ചെറുത്ത് നിൽക്കാൻ മുന്കരുതല് നടപടികൾ ഉർജിതമാക്കി Read more

തമിഴ്നാട്ടിൽ ശക്തമായ ഭൂചലനം ; തീവ്രത 3.6 രേഖപ്പെടുത്തി.
Earthquake in Tamil Nadu.

ചെന്നൈ: മഴയ്ക്ക് പിന്നാലെ തമിഴ്നാട്ടിൽ ശക്തമായ ഭൂചലനം.റിക്ടർ സ്കെയിലിൽ തീവ്രത 3.6 രേഖപ്പെടുത്തി.പുലർച്ചെ Read more

കെഎസ്ആര്ടിസി സ്കാനിയ ബസും ലോറിയും കൂട്ടിയിടിച്ച് അപകടം ; ഡ്രൈവര്ക്ക് പരിക്ക്.
KSRTC bus accident tamilnadu

തമിഴ്നാട് കൃഷ്ണഗിരിയില് കെഎസ്ആര്ടിസി സ്കാനിയ ബസും ലോറിയും കൂട്ടിയിടിച്ച് അപകടം. സംഭവത്തിൽ ഡ്രൈവര്ക്ക് Read more

ബലാത്സംഗത്തിനിരയായ വിദ്യാര്ത്ഥിനി ആത്മഹത്യ ചെയ്തു
Rape student committed suicide

തമിഴ്നാട് : തമിഴ് നാട്ടിൽ ബലാത്സംഗത്തിനിരയായ പ്ലസ്ടു വിദ്യാര്ത്ഥിനി ആത്മഹത്യ ചെയ്തു. ഇന്നലെ Read more

വീടിന് മുകളിൽ മതിലിടിഞ്ഞ് വീണ് ഒമ്പത് മരണം
house wall collapsed TamilNadu

കനത്ത മഴയെ തുടർന്ന് തമിഴ്നാട്ടിലെ വെല്ലൂരിൽ വീടിന് മേൽ മതിലിടിഞ്ഞ് വീണ് അപകടം. Read more

തമിഴ്നാട്ടിലെ മഴക്കെടുതി ; മരിച്ചവരുടെ കുടുംബങ്ങൾക്ക് 4 ലക്ഷം രൂപ ധനസഹായം.
death compensation tamilnadu

തമിഴ്നാട്ടിൽ മഴയെ തുടർന്ന് മരണപ്പെട്ടവരുടെ കുടുംബത്തിനു 4 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. Read more

വെള്ളപ്പൊക്ക ദുരന്തത്തില് മുങ്ങി തമിഴ്നാട് ; സന്ദർശനത്തിനിടെ ഫോട്ടോഷൂട്ട് നാടകവുമായി ബി.ജെ.പി.
BJP President promotional photoshoot

വെള്ളപ്പൊക്ക ദുരന്തത്തില് മുങ്ങിയ തമിഴ്നാട്ടിൽ ഫോട്ടോഷൂട്ട് നടത്തി ബി.ജെ.പിയുടെ പ്രഹസനം. മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്റെ Read more

കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 12,885 കോവിഡ് കേസുകൾ.
കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 12,885 കോവിഡ് കേസുകൾ.

കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 12,885 പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.461 Read more

കൊവാക്സിന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം.
covaccine

ഇന്ത്യയുടെ കൊവാക്സിന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം ലഭിച്ചു.രാജ്യം തദ്ദേശീയമായി നിർമ്മിച്ച കൊറോണ പ്രതിരോധ Read more