സിപിഐഎം തിരുത്തൽ രേഖ: പാർട്ടിയിൽ തെറ്റുകൾ പൊറുപ്പിക്കില്ലെന്ന് എം.വി ഗോവിന്ദൻ

സിപിഐഎം സംസ്ഥാന സെക്രട്ടറി എം. വി ഗോവിന്ദൻ പാർട്ടിയിലെ തെറ്റു തിരുത്തൽ പ്രക്രിയ തുടരുമെന്നും തെറ്റായ ഒരു രീതിയും പാർട്ടിയിൽ വെച്ചു പൊറുപ്പിക്കില്ലെന്നും പ്രസ്താവിച്ചു. പാർട്ടിയുടെ തിരുത്തൽ മാർഗരേഖ സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗീകരിച്ചതായും അദ്ദേഹം അറിയിച്ചു. എൽഡിഎഫ് കൺവീനർ ഇ. പി ജയരാജനെതിരെ നടപടിയുണ്ടാകുമെന്ന സൂചനയും ഗോവിന്ദൻ നൽകി.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ജനങ്ങളുടെ അടിസ്ഥാന പ്രശ്നങ്ങളിലൂന്നി മുന്നോട്ട് പോകാനാണ് സി. പി. ഐ. എം തിരുത്തൽ രേഖയിൽ പ്രധാനമായും തീരുമാനിച്ചിട്ടുള്ളത്. ക്ഷേമപ്രവർത്തനങ്ങൾക്ക് ഇനിമുതൽ സർക്കാർ പ്രഥമ പരിഗണന നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.

എല്ലാം ചെയ്യാമെന്ന് കരുതിയാണ് സർക്കാർ ഇത് വരെ മുൻഗണന നിശ്ചയിക്കാതെ ഇരുന്നതെന്നും, എന്നാൽ കേന്ദ്ര സർക്കാരിന്റെ ഉപരോധം ബുദ്ധിമുട്ടുണ്ടാക്കിയെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി പ്രതികരിച്ചു. ബി. ഡി. ജെ. എസിനെ ഉപകരണമാക്കി എസ്.

എൻ. ഡി. പി മേഖലകളിൽ കാവിവത്കരണത്തിന് ശ്രമം നടത്തുന്നുവെന്ന വിമർശനം എം. വി ഗോവിന്ദൻ ആവർത്തിച്ചു. ശ്രീനാരായണ ഗുരുവിന്റെ പ്രസ്ഥാനത്തെ കാവിവത്കരിക്കാൻ അനുവദിക്കില്ലെന്നും, വിശ്വാസികളെ വർഗീയവത്കരിക്കാനുള്ള ശ്രമങ്ങളെ ശാസ്ത്രീയമായി പ്രതിരോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

  കെപിസിസി അധ്യക്ഷനായിരുന്ന കാലത്തെ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് കെ. സുധാകരൻ

മാലിന്യ നീക്കമുൾപ്പെടെയുള്ള വിഷയങ്ങളിൽ ജനകീയ പിന്തുണയോടെ മുന്നിട്ടിറങ്ങാനും സിപിഐഎം തീരുമാനിച്ചിട്ടുണ്ട്. സംസ്ഥാന കമ്മിറ്റിയിൽ പാസാക്കി തിരുത്തൽ രേഖ ജില്ലാ ഘടകങ്ങളിലേക്ക് അയക്കുമെന്നും അറിയിച്ചു.

Related Posts
സുധാകരന്മാർ വീണ്ടും വിവാദത്തിൽ; പാർട്ടികൾക്ക് തലവേദനയാകുന്നതെങ്ങനെ?
Political Controversy Kerala

മുൻ മന്ത്രി ജി. സുധാകരന്റെ പോസ്റ്റൽ ബാലറ്റ് വിവാദവും കെ. സുധാകരന്റെ കോൺഗ്രസ് Read more

ദുരിതബാധിതരുടെ കണ്ണീർ കാണാതെ വാർഷികം; മുഖ്യമന്ത്രി നീറോയെപ്പോലെ: സണ്ണി ജോസഫ്
Kerala political criticism

എൻ.എം. വിജയന്റെ മരണവുമായി ബന്ധപ്പെട്ട ആരോപണത്തിൽ ഉചിതമായ നടപടികൾ സ്വീകരിക്കുമെന്ന് കെപിസിസി അധ്യക്ഷൻ Read more

ആശാവർക്കർമാരുടെ സമരത്തെ സർക്കാർ ലാഘവത്തോടെ കാണുന്നു; യുഡിഎഫ് പ്രവേശനത്തെക്കുറിച്ച് ഉടൻ ചർച്ച നടത്തും: പി.വി. അൻവർ
P.V. Anvar

പി.വി. അൻവർ സംസ്ഥാന സർക്കാരിനെയും പ്രതിപക്ഷത്തെയും വിമർശിച്ചു. ആശാവർക്കർമാരുടെ സമരം സർക്കാർ ഗൗരവമായി Read more

  "പാർശ്വവൽക്കരിക്കപ്പെട്ടവരെ മാറ്റിനിർത്തരുത്"; കെപിസിസി നേതൃത്വത്തിനെതിരെ കൊടിക്കുന്നിൽ സുരേഷ്
പോസ്റ്റൽ വോട്ട് വിവാദം: ജി. സുധാകരനെതിരെ കേസ്? സി.പി.ഐ.എം പ്രതിരോധത്തിൽ
Postal Vote Tampering

പോസ്റ്റൽ വോട്ട് തിരുത്തിയെന്ന പരാമർശത്തിൽ ജി. സുധാകരനെതിരെ കേസ് എടുക്കാൻ സാധ്യത. ജനപ്രാതിനിധ്യ Read more

തപാൽ വോട്ടിന്റെ വിവാദ പ്രസ്താവന തിരുത്തി ജി. സുധാകരൻ
postal vote controversy

തപാൽ വോട്ടിലെ കൃത്രിമം സംബന്ധിച്ച വിവാദ പ്രസ്താവന തിരുത്തി സി.പി.ഐ.എം നേതാവ് ജി. Read more

കെ. സുധാകരന് പിന്തുണയുമായി കെ. മുരളീധരൻ; രാജി അച്ചടക്ക ലംഘനമായി കാണാനാവില്ല
K Muraleedharan support

കെ. സുധാകരൻ തൻ്റെ പ്രയാസങ്ങൾ മാത്രമാണ് പറഞ്ഞതെന്നും അതിനെ പാർട്ടിയിലെ പ്രശ്നങ്ങളായി കാണേണ്ടതില്ലെന്നും Read more

മുസ്ലീം ലീഗ് ദേശീയ നേതൃത്വത്തിൽ രണ്ട് വനിതകൾ ആദ്യമായി
Muslim League National Committee

മുസ്ലീം ലീഗ് ദേശീയ നേതൃത്വത്തിലേക്ക് ജയന്തി രാജനെയും ഫാത്തിമ മുസാഫറിനെയും അസിസ്റ്റന്റ് സെക്രട്ടറിമാരായി Read more

  ധീരജിനെ കുത്തിയ കത്തിക്ക് പുഷ്പചക്രം; യൂത്ത് കോൺഗ്രസിന് കെ.കെ. രാഗേഷിന്റെ മുന്നറിയിപ്പ്
36 വർഷം മുൻപ് തപാൽ വോട്ട് തിരുത്തി; വെളിപ്പെടുത്തലുമായി ജി. സുധാകരൻ
Vote Tampering

സിപിഐഎം സ്ഥാനാർത്ഥിക്ക് വേണ്ടി 36 വർഷം മുൻപ് തപാൽ വോട്ട് തിരുത്തിയെന്ന് ജി. Read more

കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്നൊഴിവാക്കിയതിൽ അതൃപ്തി പരസ്യമാക്കി കെ.സുധാകരൻ
KPCC President post

കെപിസിസി പ്രസിഡന്റ് സ്ഥാനത്ത് നിന്ന് നീക്കിയതിലുള്ള അതൃപ്തി പരസ്യമാക്കി കെ. സുധാകരൻ. സ്ഥാനത്ത് Read more

‘പല്ലില്ലെങ്കിലും കടിക്കും, നഖമില്ലെങ്കിലും തിന്നും’; സിപിഐഎമ്മിന് കെ. സുധാകരന്റെ മറുപടി
Sudhakaran CPI(M) response

കെ.പി.സി.സി മുൻ പ്രസിഡന്റ് കെ. സുധാകരൻ സി.പി.ഐ.എമ്മിന് ശക്തമായ മറുപടി നൽകി. സി.പി.ഐ.എമ്മിന്റെ Read more