ഉപതെരഞ്ഞെടുപ്പ്: മൂന്ന് മണ്ഡലങ്ങളിലും എൽഡിഎഫ് സജ്ജമെന്ന് ബിനോയ് വിശ്വം

നിവ ലേഖകൻ

LDF by-elections Kerala

ഉപതെരഞ്ഞെടുപ്പിനായി എൽഡിഎഫ് സജ്ജമാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പ്രസ്താവിച്ചു. മൂന്ന് മണ്ഡലങ്ങളിലും എൽഡിഎഫ് പ്രവർത്തകർ ഒറ്റക്കെട്ടായി നിലകൊള്ളുന്നുവെന്നും അദ്ദേഹം മാധ്യമങ്ങളോട് വ്യക്തമാക്കി.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

യുദ്ധക്കളം ഒരുങ്ങിയെന്നും യുദ്ധത്തിന് എൽഡിഎഫ് തയ്യാറാണെന്നും ബിനോയ് വിശ്വം പറഞ്ഞു. സ്ഥാനാർത്ഥികളെ വേഗത്തിൽ പ്രഖ്യാപിക്കുമെന്ന് ബിനോയ് വിശ്വം അറിയിച്ചു.

വയനാട്ടിൽ ഉചിതമായ സ്ഥാനാർത്ഥിയെ നിർത്തുമെന്നും രാഷ്ട്രീയ പ്രാധാന്യം ഉൾക്കൊണ്ട് പോരാടാൻ പറ്റിയ ഏറ്റവും നല്ല സ്ഥാനാർഥി വരുമെന്നും അദ്ദേഹം വ്യക്തമാക്കി. എൽഡിഎഫിന്റെ വിജയം വീണ്ടും ഉണ്ടാകുമെന്നും മൂന്ന് മണ്ഡലത്തിലും മികച്ച പ്രകടനം കാഴ്ചവെക്കുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.

എൽഡിഎഫ് കൺവീനർ ടി പി രാമക്യഷ്ണനും സമാനമായ അഭിപ്രായം പ്രകടിപ്പിച്ചിരുന്നു. ഏതു സന്ദർഭത്തിൽ തെരഞ്ഞെടുപ്പ് വന്നാലും എൽഡിഎഫ് തയാറാണെന്നും സമയബന്ധിതമായി പ്രവർത്തനങ്ങൾ പൂർത്തിയാക്കുമെന്നും അദ്ദേഹം അറിയിച്ചു.

പാലക്കാടും ചേലക്കരയും ജയിക്കുമെന്നും വയനാട് നില മെച്ചപ്പെടുത്തുമെന്നും ടി പി രാമകൃഷ്ണൻ പ്രതീക്ഷ പ്രകടിപ്പിച്ചു. എൽഡിഎഫിന് ഒരു ആശങ്കയുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

  വഖഫ് ബില്ലിനെ സിപിഐഎം എതിർക്കും: പ്രകാശ് കാരാട്ട്

Story Highlights: CPI State Secretary Binoy Viswam says LDF is ready for by-elections in three constituencies

Related Posts
വഖഫ് ബില്ലിന് പിന്തുണ അഭ്യർത്ഥിച്ച് രാജീവ് ചന്ദ്രശേഖർ
Wakf Bill Kerala

കേരളത്തിലെ വഖഫ് ബില്ലിന് പിന്തുണ നൽകണമെന്ന് കോൺഗ്രസ്, മുസ്ലിം ലീഗ്, ഇടത് എംപിമാരോട് Read more

മാസപ്പടി കേസ്: എൽഡിഎഫ് മന്ത്രിമാരുടെ കൈകൾ ശുദ്ധമെന്ന് സജി ചെറിയാൻ
Masappadi Case

മാസപ്പടി കേസിൽ എൽഡിഎഫ് മന്ത്രിമാരുടെ കൈകൾ ശുദ്ധമാണെന്ന് മന്ത്രി സജി ചെറിയാൻ അവകാശപ്പെട്ടു. Read more

മുതിർന്നവരെ ബഹുമാനിക്കണം: സജി ചെറിയാനെതിരെ ജി സുധാകരൻ
G Sudhakaran

മന്ത്രി സജി ചെറിയാൻ മുതിർന്ന നേതാക്കളെ അപമാനിച്ചെന്ന് ജി സുധാകരൻ. 62 വർഷത്തെ Read more

കേരളത്തിന്റെ വികസനത്തിന് വേണ്ടി പ്രവർത്തിക്കും: രാജീവ് ചന്ദ്രശേഖർ
Kerala Development

വികസനത്തിന്റെ സന്ദേശം എല്ലായിടത്തും എത്തിക്കുകയാണ് ലക്ഷ്യമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. Read more

  തമിഴ്നാട്ടിൽ ആശാ വർക്കർമാർക്ക് വേണ്ടി സിഐടിയുവിന്റെ സമരം
ബിജെപിയെ കേരളത്തിൽ ആര് രക്ഷിക്കാൻ? രാജീവിന്റെ നിയമനത്തിൽ അത്ഭുതമില്ല: ബിനോയ് വിശ്വം
Rajeev Chandrasekhar

കേരളത്തിൽ ബിജെപിയെ ആര് നയിച്ചാലും രക്ഷപ്പെടില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. Read more

കേരള ബിജെപി അധ്യക്ഷനായി രാജീവ് ചന്ദ്രശേഖർ ചുമതലയേറ്റു
Rajeev Chandrasekhar

കേരള ബിജെപിയുടെ പുതിയ അധ്യക്ഷനായി രാജീവ് ചന്ദ്രശേഖർ ചുമതലയേറ്റു. തിരുവനന്തപുരത്ത് ചേർന്ന സംസ്ഥാന Read more

രാജീവ് ചന്ദ്രശേഖർ: കേരള ബിജെപിയുടെ പുതിയ പ്രതീക്ഷ
Rajeev Chandrasekhar

ബിസിനസ് ലോകത്തെ പ്രമുഖനായ രാജീവ് ചന്ദ്രശേഖർ കേരളത്തിലെ ബിജെപിയുടെ പുതിയ അധ്യക്ഷനായി. 20 Read more

ബിജെപിയെ രക്ഷിക്കാനാവില്ല: ഇ.പി. ജയരാജൻ
BJP

രാജീവ് ചന്ദ്രശേഖറിനെ ബിജെപി സംസ്ഥാന അധ്യക്ഷനാക്കിയതിനെ തുടർന്ന് പാർട്ടിയുടെ ഭാവി അനിശ്ചിതത്വത്തിലാണെന്ന് ഇപി Read more

ബിജെപി കേരള ഘടകത്തിന് പുതിയ അധ്യക്ഷൻ; രാജീവ് ചന്ദ്രശേഖർ നേതൃത്വത്തിലേക്ക്
Rajeev Chandrasekhar

മുൻ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ ബിജെപി കേരള ഘടകത്തിന്റെ പുതിയ അധ്യക്ഷനായി. പുതിയ Read more

  മാസപ്പടി കേസ്: എൽഡിഎഫ് മന്ത്രിമാരുടെ കൈകൾ ശുദ്ധമെന്ന് സജി ചെറിയാൻ
തിരഞ്ഞെടുപ്പ് വിജയത്തിന് മുന്നൊരുക്കം അനിവാര്യമെന്ന് വി ഡി സതീശൻ
election preparedness

തിരഞ്ഞെടുപ്പിൽ വിജയിക്കണമെങ്കിൽ മുന്നൊരുക്കങ്ങൾ പ്രധാനമാണെന്ന് വി.ഡി. സതീശൻ. ആശാ വർക്കർമാരുടെ സമരത്തോടുള്ള സർക്കാരിന്റെ Read more

Leave a Comment