Latest Malayalam News | Nivadaily

സംസ്ഥാനത്തെ നിപ സാഹചര്യം; പി എസ് സി പരീക്ഷകൾ മാറ്റിവെച്ചു.
സംസ്ഥാനത്ത് നിപ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തിൽ സെപ്റ്റംബറിൽ നടത്താനിരുന്ന പി എസ് സി പരീക്ഷകൾ മാറ്റിവെച്ചു. ഈ മാസം 18,25 തീയതികളിൽ നടത്താൻ നിശ്ചയിച്ചിരുന്ന പി എസ് ...

കോണ്‍ഗ്രസിലെ തര്ക്കങ്ങള് അവസാനിച്ചു: കെപിസിസി പ്രസിഡന്റ്.
കോണ്ഗ്രസിലെ പ്രശ്നങ്ങൾ അവസാനിച്ചതായി കെപിസിസി പ്രസിഡന്റ് കെ. സുധാകരന് പറഞ്ഞു. മുതിര്ന്ന നേതാക്കളുടെ പരിഭവങ്ങൾക്ക് പരിഹാരം കണ്ടു . ഇനി കൂടുതല് ചര്ച്ചകളില്ലെന്നും കെ. സുധാകരന് വ്യക്തമാക്കി. ...

യോഗി ആദിത്യനാഥിനെയും സര്ക്കാരിനെയും വിമര്ശിച്ചു; അസീസ് ഖുറേഷിക്കെതിരെ രാജ്യദ്രോഹ കേസ്.
യു.പി മുന് ഗവര്ണര് അസീസ് ഖുറേഷിക്കെതിരെ രാജ്യദ്രോഹ കേസ്.ഉത്തര്പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെയും സര്ക്കാരിനെയും വിമര്ശിച്ചതിനാണ് കേസ്. രാംപൂർ ജില്ലയിലെ സിവിൽ ലൈൻസ് പൊലീസ് സ്റ്റേഷനിൽ കഴിഞ്ഞ ...

തൃക്കാക്കര നഗരസഭയ്ക്കു സംരക്ഷണം ഉറപ്പാക്കിയില്ല; സർക്കാരിന് ഹൈക്കോടതി നോട്ടിസ്.
കൊച്ചി∙ തൃക്കാക്കര നഗരസഭയുടെ പ്രവർത്തനം തടസപ്പെടുത്തിയതിനെ തുടർന്ന് സംസ്ഥാന സർക്കാരിനോടു വിശദീകരണം ആവശ്യപ്പെട്ട് ഹൈക്കോടതി. നഗരസഭയുടെ സുഗമമായ നടത്തിപ്പിനു പൊലീസ് സംരക്ഷണം ഉറപ്പാക്കണമെന്ന കോടതി ഉത്തരവ് പാലിച്ചില്ലെന്നു ...

കൊച്ചിയിൽ തോക്കുകൾ പിടിച്ചെടുത്തു.
കൊച്ചിയില് തോക്കുകള് പിടികൂടി. പതിനെട്ട് തോക്കുകളാണ് സ്വകാര്യ കമ്പനിയിലെ സുരക്ഷാ ജീവനക്കാരില് നിന്നും പിടികൂടിയത്. ഇന്ന് ഉച്ചതിരിഞ്ഞായിരുന്നു സംഭവം. എടിഎമ്മില് പണം നിറയ്ക്കുന്നതിനായി സുരക്ഷ ഉറപ്പാക്കുന്ന മുംബൈയിലെ ...

കെഎസ്ആർടിസി നീക്കത്തെ വിമർശിച്ചവർക്ക് മറുപടിയുമായി കെ.ബി. ഗണേഷ് കുമാർ.
കൊല്ലം : ബിവറേജസ് കോർപ്പറേഷനൻ കെട്ടിടം വാടകയ്ക്കു കൊടുക്കാമെന്ന കെഎസ്ആർടിസിയുടെ തീരുമാനത്തെ വിമർശിച്ചവർക്ക് മറുപടി നൽകി കെ.ബി.ഗണേഷ് കുമാർ എംഎൽഎ. മൊബൈൽ ഫോൺ ടവറിനെതിരായി സമരം നടത്തുന്നത് ...

പഞ്ച്‌ശീര്‍ കീഴടക്കി താലിബാന്; പാക്കിസ്ഥാന്റെ സഹായമെന്ന് സൂചന.
കാബൂള് : പ്രതിരോധ സേന ശക്തമായ ചെറുത്തുനിപ്പ് കാഴ്ചവച്ച പഞ്ച്ശീര് പ്രവിശ്യയും കീഴടക്കിയെന്ന് താലിബാന് വക്താവ് സബീഹുള്ള മുജാഹിദ് അറിയിച്ചു. താലിബാന്കാര് പഞ്ച്ശീര് പ്രവിശ്യാ ഗവര്ണറുടെ ഓഫിസിനു ...

ഐഎന്‍എസ് വിക്രാന്ത് ബോംബിട്ട് തകര്ക്കും; ഇ-മെയില് സന്ദേശം.
കൊച്ചി കപ്പല്ശാലയിൽ ബോംബ് ഭീഷണി. ഐഎന്എസ് വിക്രാന്ത് ബോംബിട്ട് തകര്ക്കുമെന്നാണ് ഇ-മെയില് വഴി ലഭിച്ച സന്ദേശം. കപ്പല്ശാല അധികൃതരുടെ പരാതിയെ തുടർന്ന് പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. ...

വ്യാജ കോവിഡ് വാക്സിൻ; സംസ്ഥാനങ്ങൾക്ക് മുന്നറിയിപ്പ് നൽകി കേന്ദ്ര സർക്കാർ
വാക്സിനുകളുടെ ഗുണനിലവാരം സംസ്ഥാനങ്ങള് ഉറപ്പുവരുത്തണമെന്ന് കേന്ദ്രസര്ക്കാര്. വ്യാജ കൊവിഡ് വാക്സിനെതിരെ സംസ്ഥാനങ്ങള്ക്ക് മുന്നറിയിപ്പുമായാണ് കേന്ദ്രസര്ക്കാര് രംഗത്തെത്തിയിരിക്കുന്നത്. കൊവിഷീല്ഡിന്റേയും കൊവാക്സിന്റേയും ഗുണനിലവാരം പരിശോധിക്കുന്നതിനുള്ള മാര്ഗനിര്ദേശം കേന്ദ്രസര്ക്കാര് സംസ്ഥാനങ്ങള്ക്ക് നല്കി. ...

അഫ്ഗാനിൽ അധികാര തർക്കം; താലിബാൻ സഹസ്ഥാപകൻ അബ്ദുൽ ഗനി ബരാദറിനു വെടിയേറ്റു
അഫ്ഗാനിൽ എല്ലാവരേയും ഉൾപ്പെടുത്തിക്കൊണ്ട് സർക്കാർ രൂപീകരിക്കണമെന്ന ആശയവുമായി മുന്നോട്ട് വന്ന മുല്ല അബ്ദുൽ ഗനി ബരാദറിനു മറ്റൊരു വിഭാഗം താലിബാൻ നേതാക്കളിൽ നിന്നും വെടിയേറ്റതായി റിപ്പോർട്ട്. പുതിയ ...

നിപ വ്യാപനം തീവ്രമാകാന് സാധ്യതയില്ല: കേന്ദ്ര വിദഗ്ധ സംഘം.
നിപ വ്യാപനം തീവ്രമാകാന് സാധ്യതയില്ലെന്ന് കേന്ദ്ര വിദഗ്ധ സംഘത്തിന്റെ വിലയിരുത്തല്. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന് നല്കിയ റിപ്പോര്ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. കൊവിഡ് പ്രോട്ടോക്കോള് പാലിക്കുന്നതു കാരണം നിപ വ്യാപനത്തിന് ...
