Latest Malayalam News | Nivadaily

ഒളിമ്പിക്സ് വനിതാ ഹോക്കി ഇന്ത്യ

അയര്ലന്ഡിനെ കീഴടക്കി ഇന്ത്യന് വനിത ഹോക്കി ടീം

നിവ ലേഖകൻ

ടോക്യോ ഒളിമ്പിക്സിൽ എതിരില്ലാത്ത ഒരു ഗോളിന് അയര്ലന്ഡിനെ കീഴടക്കി ഇന്ത്യന് വനിത ഹോക്കി ടീം. നേരത്തേ ക്വാര്ട്ടര് കാണാതെ ഇന്ത്യന് ടീം പുറത്തായിരുന്നു. മത്സരമവസാനിക്കാന് മിനിട്ടുകള് ബാക്കിയുള്ളപ്പോഴാണ് ...

മരണവാർത്തയോട് പ്രതികരിച്ച് നടൻ ജനാർദ്ദനൻ

വ്യാജ വാർത്തയോട് പ്രതികരിച്ച് നടൻ ജനാർദനൻ.

നിവ ലേഖകൻ

സോഷ്യൽ മീഡിയയിൽ കഴിഞ്ഞ ദിവസം ജനാർദനൻ മരിച്ചതായുള്ള പ്രചാരണം നടന്നിരുന്നു.സോഷ്യൽ മീഡിയ പേജുകളിലും വാട്സ്ആപ്പ് ഗ്രൂപ്പുകളിലും ജനാർദനന്റെ ചിത്രം വച്ചുള്ള ആജരഞ്ജലി കാർഡുകൾ പ്രചരിച്ചിരുന്നു. പ്രതികരണവുമായി ജനാർദനൻ ...

ഡാനിഷ്സിദ്ദിഖിയെ താലിബാൻ കൊലപ്പെടുത്തിയെന്ന് റിപ്പോർട്ട്‌

ഡാനിഷ് സിദ്ദിഖിയുടെ മരണം; താലിബാൻ പിന്തുടർന്ന് കൊലപ്പെടുത്തിയതെന്ന് റിപ്പോർട്ട്.

നിവ ലേഖകൻ

വിഖ്യാത ഇന്ത്യൻ ഫോട്ടോ ജേണലിസ്റ്റായ ഡാനിഷ് സിദ്ദിഖിയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് തെളിയിക്കുന്ന റിപ്പോർട്ടുകൾ പുറത്ത്. പുലിറ്റ്സർ പുരസ്കാര ജേതാവായ ഡാനിഷ് സിദ്ദിഖി(38) പ്രമുഖ മാധ്യമമായ റോയിട്ടേഴ്സിലാണ് സേവനമനുഷ്ഠിച്ചിരുന്നത്. ...

ദീപിക കുമാരി ക്വാർട്ടറിൽ പുറത്ത്

ക്വാര്ട്ടര് ഫൈനലില് ദീപിക കുമാരി പുറത്ത്.

നിവ ലേഖകൻ

ദക്ഷിണ കൊറിയന് താരം ആന് സാനിനോട് 6-0 എന്ന നിലയിലാണ് തോല്വി.ദീപികയുടെ ആദ്യ ഷോട്ട് തന്നെ ലക്ഷ്യം തെറ്റുകയും തുടർന്ന് സമര്ദത്തിന് വഴങ്ങിയുമായിരുന്നു തോല്വി. ആന്സാന് യോഗ്യത ...

ബോക്സിങ് താരം ലവ്‌ലിന സെമിഫൈനലിൽ

ഇന്ത്യയ്ക്ക് രണ്ടാം മെഡൽ സാധ്യത; ബോക്സിങ് താരം ലവ്ലിന സെമി ഫൈനലിൽ.

നിവ ലേഖകൻ

ടോക്കിയോ ഒളിമ്പിക്സിലെ ഇന്ത്യയുടെ രണ്ടാം മെഡൽ പ്രതീക്ഷയുമായി ബോക്സിങ് താരം ലവ്ലിന ബോർഗോഹെയ്ൻ സെമി ഫൈനലിൽ പ്രവേശിച്ചു. ചൈനീസ് താരം ചെൻ നിൻ ചിന്നിനെ 4-1 എന്ന ...

ഋഷിരാജ് സിംഗ് വിരമിച്ചു

കേരളത്തിൽ ജോലി ചെയ്യാനായതിൽ സന്തോഷം: ഋഷിരാജ് സിംഗ്.

നിവ ലേഖകൻ

രാജസ്ഥാൻ സ്വദേശിയെങ്കിലും കേരളത്തിന് ഏറെ പ്രിയപ്പെട്ട വ്യക്തിയാണ് ഋഷിരാജ് സിംഗ്. ട്രാൻസ്പോർട്ട് കമ്മീഷണർ, ജയിൽ ഡിജിപി എന്നീ നിലകളിൽ സേവനമനുഷ്ഠിച്ച ഋഷിരാജ് സിംഗ് അവസാനിപ്പിക്കുന്നത് കേരളത്തിലെ 36 ...

സിബിഎസ്ഇ പ്ലസ്ടു ഫലം ഇന്ന്

സിബിഎസ്ഇ പ്ലസ്ടു ഫലം ഇന്ന് പ്രഖ്യാപിക്കും.

നിവ ലേഖകൻ

ന്യൂഡൽഹി: ഇത്തവണത്തെ പ്ലസ്ടു പരീക്ഷ രാജ്യത്തെ കോവിഡ് വ്യാപന പശ്ചാത്തലത്തിൽ റദ്ദാക്കിയിരുന്നു. അതിനാൽ സിബിഎസ്ഇ പ്ലസ്ടു ഫലം പ്രസിദ്ധീകരിക്കുന്നത് വിദ്യാർഥികളുടെ 10, 11 ക്ലാസുകളിലെ മാർക്കും പ്രീ-ബോർഡ് ...

കേരളത്തിൽ കോവിഡ് രാഹുൽ ഗാന്ധി

കേരളത്തിൽ കോവിഡ് കേസുകൾ വർധിക്കുന്നതിൽ ആശങ്കയുണ്ട്: രാഹുൽഗാന്ധി.

നിവ ലേഖകൻ

കേരളത്തിൽ കോവിഡ് കേസുകൾ ആശങ്കാജനമായി വർദ്ധിക്കുന്നെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ‘കേരളത്തിലെ എല്ലാ സഹോദരീ സഹോദരന്മാരോടും സുരക്ഷാ മാനദണ്ഡങ്ങളും മാർഗ്ഗനിർദ്ദേശങ്ങളും പാലിക്കണമെന്ന് ഞാൻ അഭ്യർത്ഥിക്കുന്നു. എല്ലാവരും ...

വാക്‌സിന്റെ സംയോജിത പരീക്ഷണം

കൊവിഡ് വാക്സിന് പരീക്ഷണത്തില് നിര്ണായക നീക്കവുമായി ഇന്ത്യ.

നിവ ലേഖകൻ

വെല്ലൂര് ക്രിസ്ത്യന് മെഡിക്കല് കോളജിന് വാക്സിന്റെ സംയോജിത പരീക്ഷണത്തിന് സമിതി അനുമതി നല്കി. ഇത് സംബന്ധിച്ച നിര്ദേശം നല്കിയത് സെന്ട്രല് ഡ്രഗ്സ് സ്റ്റാന്ഡാര്ഡ് കണ്ട്രോള് ഓര്ഗനൈസേഷന്റെ വിദഗ്ധ ...

ടിപിആര്‍നിരക്ക് നിര്‍ണയിക്കുന്നത് അശാസ്ത്രീയം

സംസ്ഥാനത്ത് ടിപിആര് നിരക്ക് നിര്ണയിക്കുന്നത് അശാസ്ത്രീയമെന്ന് വിമർശനം.

നിവ ലേഖകൻ

അശാസ്ത്രീയമായ ടിപിആര് നിര്ണയമാണ് സംസ്ഥാനത്ത് ജനജീവിതം ദുസ്സഹമാക്കുന്ന അടച്ചിടലിനു കാരണമെന്ന് കൂടുതല് പേര് ഉന്നയിക്കുന്നുണ്ട്. കാസര്ഗോട്ടെ വോര്ക്കാടി പഞ്ചായത്തിൽ ഒരാളെ മാത്രം ടെസ്റ്റ് ചെയ്യുകയും അയാള് രോഗിയെന്ന് ...

മാതാപിതാക്കൾക്കെതിരെ ഗോവ മുഖ്യമന്ത്രി

പെൺകുട്ടികൾ ബലാത്സംഗത്തിനിരയായ സംഭവത്തിൽ മാതാപിതാക്കൾക്കെതിരെ ഗോവ മുഖ്യമന്ത്രി.

നിവ ലേഖകൻ

ഗോവയിലെ ബെനോലിം ബീച്ചിൽ പ്രായപൂർത്തിയാകാത്ത രണ്ട് പെൺകുട്ടികളെ ബലാത്സംഗം ചെയ്യപ്പെട്ട സംഭവത്തെ തുടർന്ന് ഗോവ മുഖ്യമന്ത്രിയുടെ പരാമർശം വിവാദത്തിൽ. പ്രതിപക്ഷമായ കോൺഗ്രസ് മുഖ്യമന്ത്രിക്കെതിരെ രംഗത്തെത്തി. വിവാദ പരാമർശമുണ്ടായത് ...

പരാജയവാർത്ത അറിഞ്ഞത് മന്ത്രിയുടെ ട്വീറ്റിലൂടെ

“ഞാൻ വിജയിച്ചതായി കരുതി. എന്നാൽ തോൽവി അറിഞ്ഞത് ആ ട്വീറ്റിലൂടെ”: മേരി കോം.

നിവ ലേഖകൻ

കൊളംബിയൻ താരത്തോട് ടോക്യോ ഒളിമ്പിക്സ് വനിതാ ബോക്സിംഗ് വിഭാഗത്തിൽ പരാജയപ്പെട്ട് പുറത്തുപോകുമ്പോൾ ചിരിക്കുന്ന മുഖത്തോടെയുള്ള മേരി കോമിനെയാണ് കാണാൻ കഴിഞ്ഞത്. മേരി കോമിൽ പരാജയത്തിന്റെ യാതൊരു ഭാവവും ...