Headlines

Kerala News, Nipah

നിപ ബാധിച്ച് മരിച്ച 12 വയസുകാരൻ്റെ മൃതദേഹം സംസ്കരിച്ചു.

നിപ 12വയസുകാരൻ്റെ മൃതദേഹം സംസ്കരിച്ചു

കോഴിക്കോട് നിപ പിടിപെട്ടു മരിച്ച 12 വയസുകാരൻ്റെ മൃതദേഹം സംസ്കരിച്ചു. കണ്ണംപറമ്പ് ഖബറിസ്ഥാനിലാണ് കുട്ടിയെ അടക്കം ചെയ്തത്. സംസ്കാര ചടങ്ങുകൾ ചെയ്തത് പിപിഇ കിറ്റ് ധരിച്ച ആരോഗ്യപ്രവർത്തകരാണ്. അടക്കുന്നതിന് മുൻപായി മയ്യത്ത് നമസ്കാരം നടത്തി.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

കുട്ടിക്ക് നിപ സ്ഥിരീകരിച്ചത് ഇന്നലെ രാത്രിയാണ്. പുലർച്ചയോടെയായിരുന്നു മരണം. സംസ്ഥാനത്ത് നിപ വീണ്ടും സ്ഥിരീകരിച്ചതോടെ ആരോഗ്യവകുപ്പ് കോഴിക്കോട് അതീവ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. മരണപ്പെട്ട കുട്ടിയുടെ വീട് ഉൾപ്പെടുന്ന ഭാഗത്തേക്കുള്ള വാഹന ഗതാഗതം പോലീസ് നിയന്ത്രിച്ചിട്ടുണ്ട്. മൂന്ന് കിലോമീറ്റർ ചുറ്റളവിലാണ് നിയന്ത്രണം നടപ്പിലാക്കിയിരിക്കുന്നത്.

Story highlight :  Last rites of the boy who died of the Nipah virus has done.

More Headlines

മലപ്പുറത്ത് എം പോക്സ് സ്ഥിരീകരിച്ചു; സംസ്ഥാനം കനത്ത ജാഗ്രതയിൽ
ഹേമ കമ്മിറ്റി റിപ്പോർട്ട്: 20 പേരുടെ മൊഴികൾ ഗൗരവമുള്ളതെന്ന് പ്രത്യേക അന്വേഷണ സംഘം
കൊച്ചി നടി ആക്രമണ കേസ്: പൾസർ സുനി ഇന്ന് ജയിൽ മോചിതനാകും
മുണ്ടക്കൈ ദുരന്തത്തിൽ എല്ലാം നഷ്ടപ്പെട്ട സ്വഭ് വാന് പുതിയ ലാപ്ടോപ്പ് സമ്മാനിച്ചു
നിപ: 10 പേരുടെ പരിശോധനാ ഫലം നെഗറ്റീവ്; 266 പേർ സമ്പർക്ക പട്ടികയിൽ
ആറന്മുള ഉത്രട്ടാതി ജലമേള: കോയിപ്രവും കോറ്റാത്തൂർ-കൈതക്കൊടിയും ജേതാക്കൾ
ഓണാവധിക്കാലത്തെ സൈബർ സുരക്ഷ: ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
എംപോക്‌സ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജാഗ്രത പാലിക്കണമെന്ന് മന്ത്രി വീണാ ജോര്‍ജ്
മലപ്പുറത്ത് എംപോക്സ് സ്ഥിരീകരിച്ചു; യുഎഇയിൽ നിന്നെത്തിയ 38കാരന് രോഗബാധ

Related posts