പി വി അന്വറിന്റെ ആരോപണങ്ങളില് കെ ടി ജലീലിന്റെ പ്രതികരണം; അജിത് കുമാറിനെതിരായ ആരോപണങ്ങളോട് യോജിപ്പ്

നിവ ലേഖകൻ

K T Jaleel P V Anwar allegations

സംസ്ഥാനത്തെ ആഭ്യന്തര വകുപ്പിനേയും സിപിഐഎമ്മിനേയും സംബന്ധിച്ച് പി വി അന്വര് എംഎല്എ ഉന്നയിച്ച ഗുരുതര ആരോപണങ്ങളില് കെ ടി ജലീല് പ്രതികരിച്ചു. അജിത് കുമാറുമായി ബന്ധപ്പെട്ട ആരോപണങ്ങളില് അന്വറിനെ പൂര്ണമായി തള്ളാതെയാണ് ജലീലിന്റെ പ്രതികരണം.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

അജിത് കുമാറിനെതിരായ ആരോപണങ്ങളോട് യോജിപ്പാണെന്ന് ജലീല് വ്യക്തമാക്കി. പൊലീസില് കുറച്ചുകാലമായി വര്ഗീയവത്കരണം നടക്കുന്നുവെന്നും അത് വസ്തുതയാണെന്നും ജലീല് കൂട്ടിച്ചേര്ത്തു.

ബിജെപി കേന്ദ്രത്തില് അധികാരത്തില് വന്നശേഷം പൊലീസില് വര്ഗീയവത്കരണം നടക്കുന്നതായി താന് മുന്പും പറഞ്ഞിരുന്നതാണെന്ന് ജലീല് ചൂണ്ടിക്കാട്ടി. ഐപിഎസ് റാങ്കിലുള്ള ഉദ്യോഗസ്ഥരിലാണ് ഇത് കൂടുതലായി കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.

അജിത് കുമാറിന് അപ്പുറം അന്വര് നടത്തിയ ആരോപണങ്ങളോടുള്ള പ്രതികരണം ഒക്ടോബര് രണ്ടിന് അറിയിക്കുമെന്നും ജലീല് വ്യക്തമാക്കി. മുഖ്യമന്ത്രിക്ക് ആഭ്യന്തരവകുപ്പ് മന്ത്രിയായി തുടരാന് അര്ഹതയില്ലെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അഗ്നിപര്വതത്തിന് മുകളിലാണെന്നും അന്വര് ആരോപിച്ചിരുന്നു.

തൃശൂര് പൂരം അലങ്കോലപ്പെടുത്തിയ സംഭവത്തില് സര്ക്കാരിനേയും മുഖ്യമന്ത്രിയേയും സംശയത്തില് നിര്ത്തുന്ന പ്രതികരണവും അന്വര് നടത്തിയിരുന്നു. തൃശൂരില് ബിജെപിക്ക് സീറ്റുനേടാനാണ് അജിത് കുമാര് പൂരം കലക്കിയതെന്നും ആരുടെയെങ്കിലും നിര്ദേശം അനുസരിച്ചാകാം അജിത് ഇത് ചെയ്തതെന്നും അന്വര് ആരോപിച്ചു.

  കത്ത് ചോർച്ച വിവാദം: എം.വി. ഗോവിന്ദൻ മുഹമ്മദ് ഷർഷാദിന് വക്കീൽ നോട്ടീസ് അയച്ചു

Story Highlights: K T Jaleel responds to P V Anwar’s allegations against Home Department and CPI(M), partially agreeing with claims about Ajith Kumar

Related Posts
കത്ത് ചോർച്ചാ വിവാദം: എം.വി. ഗോവിന്ദന്റെ നിയമനടപടി പി.ബി. നിർദ്ദേശപ്രകാരം
letter controversy

കത്ത് ചോർച്ചാ വിവാദത്തിൽ എം.വി. ഗോവിന്ദൻ സ്വീകരിച്ച നിയമനടപടി പി.ബി.യുടെ നിർദ്ദേശപ്രകാരമാണെന്ന് വിവരം. Read more

ഭരണഘടനയെ ബിജെപി അട്ടിമറിക്കുന്നു; തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ യൂത്ത് കോൺഗ്രസ് പ്രതിഷേധം കടുപ്പിച്ച് രാഹുൽ മാങ്കൂട്ടത്തിൽ
Youth Congress Protest

യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിൽ, ബിജെപി ഭരണഘടനയെ അട്ടിമറിക്കുന്നുവെന്ന് ആരോപിച്ചു. Read more

  കത്ത് ചോർച്ച വിവാദം: ഇന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ യോഗം ഡൽഹിയിൽ
എഡിജിപി അജിത്കുമാറിൻ്റെ വിഷയത്തിൽ സിപിഐ നിലപാട് കടുപ്പിച്ച് ബിനോയ് വിശ്വം
MR Ajith Kumar issue

എഡിജിപി എം.ആർ. അജിത്കുമാറിൻ്റെ വിഷയത്തിൽ സി.പി.ഐയുടെ നിലപാടിൽ മാറ്റമില്ലെന്ന് സംസ്ഥാന സെക്രട്ടറി ബിനോയ് Read more

എം.വി. ഗോവിന്ദന്റെ മകനെതിരായ പരാതിയില് സി.പി.ഐ.എം പ്രതിരോധത്തിലോക്ക് ?
Kerala CPIM controversy

സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ മകന് ശ്യാംജിത്തിനെതിരായ ആരോപണങ്ങള് പാര്ട്ടിക്കുള്ളില് പുതിയ Read more

കെ.പി.സി.സി പുനഃസംഘടന വൈകും; തീരുമാനം ഓണത്തിന് ശേഷം
KPCC reorganization

കെ.പി.സി.സി പുനഃസംഘടന ഓണത്തിന് ശേഷം നടത്താൻ തീരുമാനിച്ചു. തദ്ദേശ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സാഹചര്യത്തിൽ Read more

കത്ത് വിവാദം: ആരോപണം പിൻവലിച്ചില്ലെങ്കിൽ നിയമനടപടി സ്വീകരിക്കും; തോമസ് ഐസക്
CPIM letter controversy

സിപിഐഎമ്മിലെ കത്ത് വിവാദത്തിൽ പ്രതികരണവുമായി തോമസ് ഐസക്. തനിക്കെതിരായ ആരോപണം അസംബന്ധമാണെന്നും പിൻവലിച്ചില്ലെങ്കിൽ Read more

കത്ത് ചോർച്ചയിൽ പ്രതികരിക്കാതെ എം.വി ഗോവിന്ദൻ; സി.പി.ഐ.എം പോളിറ്റ് ബ്യൂറോ യോഗം ഇന്ന് ഡൽഹിയിൽ
Letter Leak Controversy

കത്ത് ചോർച്ചാ വിവാദവുമായി ബന്ധപ്പെട്ട ചോദ്യങ്ങളിൽ നിന്നും ഒഴിഞ്ഞുമാറി സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി Read more

  എൻ. പ്രശാന്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്: ജയതിലകിനെതിരെ വീണ്ടും ആരോപണം
സിപിഐഎമ്മിനെ തകർക്കാൻ ആകില്ല, ആരോപണങ്ങൾ അടിസ്ഥാനരഹിതം: മന്ത്രി വി. ശിവൻകുട്ടി
CPIM letter controversy

സിപിഐഎം കത്ത് വിവാദത്തിൽ മന്ത്രി വി. ശിവൻകുട്ടിയുടെ പ്രതികരണം. അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിച്ച് Read more

സിപിഐഎം നേതൃത്വത്തെ പിടിച്ചുലച്ച് കത്ത് ചോർച്ചാ വിവാദം; ഇന്ന് നിർണ്ണായക പോളിറ്റ് ബ്യൂറോ യോഗം
CPI(M) letter leak

സിപിഐഎം നേതൃത്വത്തിനെതിരെ കത്ത് ചോർച്ചാ വിവാദം കനക്കുന്നു. പ്രമുഖ നേതാക്കളുടെ പേരുകൾ ഉൾപ്പെട്ട Read more

കത്ത് ചോർച്ച വിവാദം: ഇന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ യോഗം ഡൽഹിയിൽ
CPIM Politburo meeting

കത്ത് ചോർച്ച വിവാദത്തിനിടെ സിപിഐഎം പോളിറ്റ് ബ്യൂറോ യോഗം ഇന്ന് ഡൽഹിയിൽ ചേരും. Read more

Leave a Comment