പിരപ്പൻകോടിൽ ബസ്-കാർ കൂട്ടിയിടി: നാല് പേർക്ക് പരിക്ക്

നിവ ലേഖകൻ

Accident

പിരപ്പൻകോട്(തിരുവനന്തപുരം): കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ് ബസും കാറും കൂട്ടിയിടിച്ച് കാർ യാത്രികരായ 4 പേർക്ക് പരുക്കേറ്റു. കൊല്ലം സ്വദേശി ഷിനു മാത്യു(45), പത്തനാപുരം സ്വദേശികളായ റോസമ്മ(62), ലിജു സിനു(41), പാപ്പച്ചൻ(70) എന്നിവർക്കാണ് പരുക്കേറ്റത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഇന്നലെ വൈകിട്ട് എംസി റോഡിൽ പിരപ്പൻകോടിനു സമീപം പാലവിളയിൽ ആയിരുന്നു അപകടം. ആലുവയിൽ നിന്നും തിരുവനന്തപുരത്തേക്ക് വരികയായിരുന്ന സൂപ്പർ ഫാസ്റ്റ് ബസും എതിരെ വന്ന കാറുമാണ് കൂട്ടിയിടിച്ചത്.

കാറിൽ സഞ്ചരിച്ചിരുന്നവർ തിരുവനന്തപുരത്ത് ആശുപത്രി ചികിത്സ കഴിഞ്ഞു മടങ്ങുകയായിരുന്നു. അപകടത്തിൽ കാന്റെ മുൻ വശം പൂർണമായും തകർന്നു.

പരുക്കേറ്റവരെ നാട്ടുകാർ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Story Highlights: Four injured in KSRTC bus-car collision near Pirappancode, Thiruvananthapuram.

  കോഴിക്കോട് വിദ്യാർത്ഥിനി ആക്രമണശ്രമം: പ്രതികളുടെ ചെരുപ്പ് നിർണായക തെളിവ്
Related Posts
ഓപ്പറേഷൻ ഡി ഹണ്ട്: സംസ്ഥാനത്ത് 86 പേർ അറസ്റ്റിൽ; ലഹരിവസ്തുക്കൾ പിടിച്ചെടുത്തു
Kerala drug operation

സംസ്ഥാനത്ത് ഓപ്പറേഷൻ ഡി ഹണ്ടിന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ 86 പേരെ അറസ്റ്റ് Read more

മലപ്പുറം വളാഞ്ചേരിയിൽ ആശ്വാസം; നിപ ലക്ഷണങ്ങൾ കാണിച്ച ആറുപേർക്കും നെഗറ്റീവ്

മലപ്പുറം വളാഞ്ചേരിയിൽ നിപ ലക്ഷണങ്ങൾ പ്രകടിപ്പിച്ച ആറുപേരുടെയും പരിശോധനാഫലം നെഗറ്റീവ് ആയി. രോഗം Read more

രാജ്യത്ത് ആവശ്യത്തിന് ഇന്ധന സ്റ്റോക്കുണ്ടെന്ന് ഇന്ത്യൻ ഓയിൽ

രാജ്യത്ത് ആവശ്യത്തിന് ഇന്ധന സ്റ്റോക്കുണ്ടെന്നും ആളുകൾ പരിഭ്രാന്തരാകേണ്ടതില്ലെന്നും ഇന്ത്യൻ ഓയിൽ അറിയിച്ചു. എല്ലാ Read more

സംസ്ഥാനത്ത് വീണ്ടും നിപ: സ്ഥിരീകരിച്ചത് വളാഞ്ചേരി സ്വദേശിക്ക്; മന്ത്രി മലപ്പുറത്തേക്ക്
Kerala Nipah virus

സംസ്ഥാനത്ത് വീണ്ടും നിപ വൈറസ് സ്ഥിരീകരിച്ചു. വളാഞ്ചേരി സ്വദേശിയായ 42കാരിക്കാണ് രോഗം സ്ഥിരീകരിച്ചത്. Read more

  ഉത്തരാഖണ്ഡിൽ ഹെലികോപ്റ്റർ അപകടം; 5 മരണം
നന്തൻകോട് കൂട്ടക്കൊലക്കേസ്: വിധി വീണ്ടും മാറ്റി, ഈ മാസം 12-ന് പ്രഖ്യാപിക്കും
Nanthancode murder case

നന്തൻകോട് കൂട്ടക്കൊലപാതക കേസിൽ വിധി വീണ്ടും മാറ്റിവെച്ചു. തിരുവനന്തപുരം ആറാം അഡീഷണൽ സെഷൻസ് Read more

വയനാട്ടിൽ മകൻ അച്ഛനെ വെട്ടിക്കൊന്നു; പ്രതി റോബിൻ കസ്റ്റഡിയിൽ
son murders father

വയനാട് എടവകയിൽ പുലർച്ചെ മകൻ അച്ഛനെ വെട്ടിക്കൊലപ്പെടുത്തി. മലേക്കുടി ബേബി (63) ആണ് Read more

ഉത്തരാഖണ്ഡിൽ ഹെലികോപ്റ്റർ അപകടം; 5 മരണം
Uttarakhand helicopter crash

ഉത്തരാഖണ്ഡിലെ ഉത്തരകാശിയിൽ ഹെലികോപ്റ്റർ തകർന്ന് 5 പേർ മരിച്ചു. 7 പേരടങ്ങുന്ന സംഘം Read more

അതിഥി തൊഴിലാളികളുടെ കുട്ടികൾക്ക് വിദ്യാഭ്യാസം; ‘ജ്യോതി’ പദ്ധതിക്ക് തുടക്കമിട്ട് സംസ്ഥാന സർക്കാർ
Kerala migrant education project

സംസ്ഥാനത്തെ അതിഥി തൊഴിലാളികളുടെ കുട്ടികളുടെ വിദ്യാഭ്യാസം ഉറപ്പാക്കുന്നതിനായി സംസ്ഥാന സർക്കാർ "ജ്യോതി" പദ്ധതിക്ക് Read more

വാളയാറിൽ എംഡിഎംഎ കടത്ത്; മണ്ണാർക്കാട് സ്വദേശി പിടിയിൽ
MDMA Kerala

വാളയാറിൽ 100 ഗ്രാം എംഡിഎംഎയുമായി മണ്ണാർക്കാട് സ്വദേശി എക്സൈസിൻ്റെ പിടിയിലായി. ബാംഗ്ലൂരിൽ നിന്നും Read more

Leave a Comment