കെഎസ്ഇബി ഓഫീസ് അക്രമണം: വൈദ്യുതി ബന്ധം വിച്ഛേദിച്ചതിൽ പ്രതിഷേധം ശക്തം

കോഴിക്കോട് തിരുവമ്പാടി കെഎസ്ഇബി ഓഫീസ് അക്രമിച്ച പ്രതിയുടെ പിതാവിൻറെ പേരിലുള്ള വൈദ്യുതി ബന്ധം വിച്ഛേദിച്ചതിൽ പ്രതിഷേധം ശക്തമാകുന്നു. രണ്ടാം തവണയും വൈദ്യുതി വിച്ഛേദിച്ചതോടെ അജ്മലിന്റെ മാതാപിതാക്കൾ കെഎസ്ഇബി ഓഫീസിനു മുന്നിൽ പ്രതിഷേധിച്ചു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

കണക്ഷൻ പുനഃസ്ഥാപിച്ചില്ലെങ്കിൽ പ്രതിഷേധം തുടരുമെന്ന് അവർ പ്രതികരിച്ചു. ജീവനക്കാരെ ആക്രമിക്കില്ലെന്ന് മാതാപിതാക്കളും പോലീസും ഉറപ്പു നൽകിയാൽ വൈദ്യുതി പുനസ്ഥാപിക്കുമെന്ന് മന്ത്രി കെ കൃഷ്ണൻകുട്ടി അറിയിച്ചു.

പ്രതിഷേധത്തിനിടയിൽ കുഴഞ്ഞുവീണ പിതാവ് റസാക്ക് ചികിത്സ തേടി. വൈദ്യുതി കണക്ഷൻ ലഭിക്കും വരെ പ്രതിഷേധം തുടരുമെന്ന് മാതാവ് മറിയം വ്യക്തമാക്കി.

വിഷയത്തിൽ അടിയന്തരമായി ഇടപെടണമെന്നാവശ്യപ്പെട്ട് തിരുവമ്പാടി സ്വദേശി സെയ്തലവി മനുഷ്യാവകാശ കമ്മീഷന് പരാതി നൽകി. കേട്ടത് ശരിയാണെങ്കിൽ നടന്നത് ദൗർഭാഗ്യകരമെന്ന് വനംമന്ത്രി എ കെ ശശീന്ദ്രൻ പ്രതികരിച്ചു.

യൂത്ത് കോൺഗ്രസ് കെ എസ് ഇ ബി ഓഫീസിലേക്ക് മാർച്ച് നടത്തുമെന്നും അറിയിച്ചു.

Related Posts
കോഴിക്കോട് കോർപ്പറേഷൻ: വോട്ടിംഗ് മെഷീനിൽ ചിഹ്നം ചെറുതായെന്ന് ലീഗ്
Kozhikode election complaint

കോഴിക്കോട് കോർപ്പറേഷനിലെ വോട്ടിംഗ് മെഷീനിൽ ഏണി ചിഹ്നം ചെറുതായെന്ന് മുസ്ലിം ലീഗ് പരാതി Read more

എസ്ഐആർ പ്രതിഷേധം; പാർലമെന്റിന്റെ ഇരുസഭകളും പ്രക്ഷുബ്ധം
Parliament opposition protest

തീവ്ര വോട്ടർ പട്ടിക പരിഷ്കരണം ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം പ്രതിഷേധം കടുപ്പിച്ചു. ലോക്സഭാ Read more

കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ തീപിടുത്തം; ഒൻപതാം നിലയിൽ കനത്ത പുക
Kozhikode hospital fire

കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ തീപിടുത്തം. ന്യൂ ബ്ലോക്കിലെ ഒൻപതാം നിലയിലാണ് തീപിടുത്തമുണ്ടായത്. Read more

വൈദ്യുതി കണക്ഷൻ ഉടമസ്ഥാവകാശം മാറ്റാൻ എളുപ്പവഴി; കെഎസ്ഇബി അറിയിപ്പ്
electricity connection ownership

കേരളത്തിൽ വൈദ്യുതി കണക്ഷന്റെ ഉടമസ്ഥാവകാശം മാറ്റുന്നത് എളുപ്പമാക്കുന്ന വിവരങ്ങൾ കെഎസ്ഇബി ഫേസ്ബുക്കിൽ പങ്കുവെച്ചു. Read more

മദ്യലഹരിയിൽ അഭ്യാസം; ഭാരതി ട്രാവൽസ് ബസ് പിടിച്ചെടുത്ത് MVD
drunken driving bus seized

കോഴിക്കോട്-ബാംഗ്ലൂർ റൂട്ടിൽ സർവീസ് നടത്തുന്ന ഭാരതി ട്രാവൽസ് ബസ് മോട്ടോർ വാഹന വകുപ്പ് Read more

തൊഴിലാളികളറിയാതെ ലേബർ കോഡ്; പ്രതിഷേധം ശക്തമാകുന്നു
Kerala Labour Code

തൊഴിലാളി സംഘടനകളെയോ മുന്നണിയേയോ അറിയിക്കാതെ 2021-ൽ ലേബർ കോഡ് കരട് വിജ്ഞാപനം പുറത്തിറക്കിയ Read more

കെഎസ്ഇബിയിൽ സ്ത്രീവിരുദ്ധ പോസ്റ്റിട്ട എൻജിനീയർക്കെതിരെ പരാതി
Anti-Women Posts

കെഎസ്ഇബിയിലെ വനിതാ ജീവനക്കാർ, ഇലക്ട്രിസിറ്റി ജീവനക്കാരുടെ ഗ്രൂപ്പിൽ സ്ത്രീവിരുദ്ധ പോസ്റ്റുകൾ ഇട്ട എൻജിനീയർക്കെതിരെ Read more

കോഴിക്കോട് അരക്കോടിയുടെ ലഹരിമരുന്നുമായി യുവാക്കൾ പിടിയിൽ
Kozhikode drug bust

കോഴിക്കോട് നർക്കോട്ടിക് സെൽ നടത്തിയ പരിശോധനയിൽ അരക്കോടി രൂപ വിലമതിക്കുന്ന രാസലഹരി വസ്തുക്കളുമായി Read more

ഡൽഹിയിൽ വായു മലിനീകരണത്തിനെതിരെ പ്രതിഷേധിച്ചവരുടെ രാഷ്ട്രീയ പശ്ചാത്തലം അന്വേഷിച്ച് ഡൽഹി പൊലീസ്
Delhi air pollution

ഡൽഹിയിൽ വായു മലിനീകരണത്തിനെതിരെ പ്രതിഷേധിച്ചവരുടെ രാഷ്ട്രീയ പശ്ചാത്തലം ഡൽഹി പോലീസ് അന്വേഷിക്കുന്നു. പ്രതിഷേധത്തിനിടെ Read more

ഫ്രഷ്കട്ട് സമരം: ഒളിവിൽ കഴിഞ്ഞിരുന്ന ബാബു കുടുക്കിലിനായുള്ള അന്വേഷണം ഊർജ്ജിതമാക്കി പോലീസ്
Fresh Cut clash

ഫ്രഷ്കട്ട് സമരവുമായി ബന്ധപ്പെട്ട് ഒളിവിൽ കഴിഞ്ഞിരുന്ന ബാബു കുടുക്കിലിനായുള്ള അന്വേഷണം പോലീസ് ഊർജ്ജിതമാക്കി. Read more