കെപിസിസി ഭാരവാഹി പട്ടിക വൈകില്ലെന്ന് കെ.മുരളീധരന്‍ എംപി പറഞ്ഞു.
മാനദണ്ഡങ്ങളിൽ മാറ്റമില്ലെന്നും ചർച്ചകൾ പുരോഗമിക്കുകയാണെന്നും വ്യക്തമാക്കിയ അദ്ദേഹം ഗുണമുണ്ടോയെന്നത് കണ്ടറിയാമെന്നും കൂട്ടിച്ചേർത്തു.
വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here
കെപിസിസി ഭാരവാഹി പട്ടികയിൽ വനിതകൾക്കും യുവാക്കൾക്കും അർഹിക്കുന്ന പ്രാതിനിധ്യം നൽകുമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ മുൻപ് വ്യക്തമാക്കിയിരുന്നു.
Story highlight : KPCC office-bearers list would not delayed says K Muraleedharan.