അമർനാഥ് പള്ളത്തിന്റെ ‘കെ.പി. സുധീര – ഹാർട്ട്സ് ഇംപ്രിന്റ്’ പുസ്തകം പ്രകാശനം ചെയ്തു

Anjana

KP Sudheera biography release

അമർനാഥ് പള്ളത്ത് രചിച്ച ‘കെ.പി. സുധീര – ഹാർട്ട്സ് ഇംപ്രിന്റ്’ എന്ന ഇംഗ്ലീഷ് ജീവചരിത്ര പുസ്തകത്തിന്റെ പ്രകാശനം പുതിയറ എസ്.കെ. സാംസ്കാരിക കേന്ദ്രത്തിൽ നടന്നു. ഗോവ ഗവർണർ പി.എസ്. ശ്രീധരൻ പിള്ള കേരള മനുഷ്യാവകാശ കമ്മിറ്റി ജുഡീഷ്യൽ അംഗമായ ബൈജുനാഥിന് നൽകി പുസ്തകം പ്രകാശനം ചെയ്തു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

തുഞ്ചത്ത് എഴുത്തച്ഛൻ മലയാള സർവകലാശാല വൈസ് ചാൻസലർ ഡോ. എൽ. സുഷമ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. നടനും മാധ്യമപ്രവർത്തകനുമായ ഹരി നമ്പൂതിരി ആമുഖ പ്രസംഗം നടത്തി. കോഴിക്കോട് മേയർ ഡോ. ബീന ഫിലിപ്പ് മുഖ്യാതിഥിയായിരുന്നു. ചിത്രകാരൻ സുനിൽ കെ.പി. സുധീരയുടെ ഛായാചിത്രം സമ്മാനിച്ചു.

  കേന്ദ്ര ബജറ്റ് കേരള വിരുദ്ധമെന്ന് എം.വി. ഗോവിന്ദൻ; ശശി തരൂരിനെ പ്രശംസിച്ച് സിപിഐഎം നേതാവ്

റിട്ടയേർഡ് എൻ.സി.ഇ.ആർ.ടി. പ്രൊഫസർ ഡോ. എം.എ. ഖാദർ പുസ്തക പരിചയം നടത്തി. റിട്ട. പ്രൊഫസർ ഡോ. ആർസു, അനീസ് ബഷീർ എന്നിവർ പ്രസംഗിച്ചു. കെ.പി. സുധീരയും ഗ്രന്ഥകർത്താവായ അമർനാഥും സംസാരിച്ചു. ചടങ്ങിൽ വിവിധ മേഖലകളിൽ നിന്നുള്ള പ്രമുഖർ പങ്കെടുത്തു.

  സിപിഐ ബ്രാഞ്ച് സമ്മേളനങ്ങളിലെ ചർച്ചകൾക്ക് രാഷ്ട്രീയ ഉള്ളടക്കമില്ലെന്ന് ബിനോയ് വിശ്വം

Story Highlights: Amarnath Pallath’s English biography ‘KP SUDHEERA- HEART’S IMPRINT’ released by Goa Governor PS Sreedharan Pillai

Related Posts
മാഡ് എബൗട്ട് ക്യൂബ: എൻ പി ഉല്ലേഖിന്റെ ക്യൂബൻ യാത്രാനുഭവങ്ങൾ
Cuba

എൻ പി ഉല്ലേഖിന്റെ ക്യൂബൻ യാത്രാനുഭവങ്ങൾ വിവരിക്കുന്ന 'മാഡ് എബൗട്ട് ക്യൂബ' എന്ന Read more

  ചാമ്പ്യൻസ് ട്രോഫി: കറാച്ചിയിൽ ഇന്ത്യൻ പതാക; വിവാദങ്ങൾക്ക് വിരാമം
സ്ഥാനാർത്ഥി നിർണയത്തിൽ സംസ്ഥാന നേതൃത്വത്തിനെതിരെ ബിജെപി നേതാക്കൾ
BJP Kerala leadership criticism

ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ പി എസ് ശ്രീധരൻപിള്ള സംസ്ഥാന നേതൃത്വത്തിനെതിരെ രംഗത്തെത്തി. Read more

Leave a Comment