കൊച്ചി-ബെംഗളൂരു വിമാനത്തിന് ബോംബ് ഭീഷണി; സുരക്ഷാ നടപടികൾ ശക്തമാക്കി

നിവ ലേഖകൻ

Kochi Bengaluru flight bomb threat

കൊച്ചിയിൽ നിന്ന് ബെംഗളൂരുവിലേക്കുള്ള അലൈൻസ് എയർ വിമാനത്തിന് ബോംബ് ഭീഷണി ഉണ്ടായി. സമൂഹമാധ്യമമായ എക്സിലൂടെയാണ് ഭീഷണി സന്ദേശം ലഭിച്ചത്. ഭീഷണിയെ തുടർന്ന് വിമാനത്താവളത്തിൽ അതീവ ജാഗ്രത നിർദേശം പുറപ്പെടുവിച്ചു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

യാത്രക്കാരെ സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റിയിട്ടുണ്ട്. വിമാനത്തിൽ സുരക്ഷാ പരിശോധനകൾ തുടരുകയാണ്. പരിശോധനകൾക്ക് ശേഷം മാത്രമാകും വിമാനം പുറപ്പെടുക.

ഭീഷണി സന്ദേശത്തിന്റെ ഉറവിടം തേടി അന്വേഷണം ആരംഭിച്ചു. രാജ്യത്ത് കുറച്ച് നാളുകളായി വിമാനങ്ങൾക്ക് നേരെ ഭീഷണി ഉയരുന്നു. ഒരാഴ്ചയ്ക്കിടെ 70 വിമാനങ്ങൾക്ക് നേരെയാണ് ബോംബ് ഭീഷണി ഉണ്ടായത്.

കേന്ദ്ര അന്വേഷണ ഏജൻസികൾ ഉൾപ്പെടെ സംയുക്തമായി അന്വേഷണം തുടരുന്നതിനിടെയാണ് ഭീഷണി തുടർന്നുകൊണ്ടിരിക്കുന്നത്. വിമാനങ്ങൾക്ക് തുടർച്ചയായി ഉണ്ടാകുന്ന ബോംബ് ഭീഷണിയുടെ പശ്ചാത്തലത്തിൽ അടിയന്തര യോഗം വിളിച്ച് വ്യോമയാന മന്ത്രാലയം. വിമാന കമ്പനികളുടെ സിഇഒമാരുടെ യോഗമാണ് വിളിച്ചത്.

ഭീഷണി സന്ദേശത്തിന് പിന്നാലെ തന്നെ സുരക്ഷാ പരിശോധനകൾ ആരംഭിച്ചു. സുരക്ഷാ ഏജൻസികൾ സ്ഥിതിഗതികൾ നിരീക്ഷിച്ചുവരികയാണ്.

Story Highlights: Bomb threat to Alliance Air flight from Kochi to Bengaluru, security measures intensified

Related Posts
മോഷണം നടത്താനെത്തിയ നാഗാലാൻഡ് സ്വദേശിയെ പിടികൂടി അതിഥി തൊഴിലാളികൾ
Kochi theft case

കൊച്ചി കടവന്ത്രയിൽ മോഷണം നടത്താനെത്തിയ നാഗാലാൻഡ് സ്വദേശിയെ അതിഥി തൊഴിലാളികൾ പിടികൂടി. കാർ Read more

കൊച്ചിയിൽ രൂക്ഷമായ വായു മലിനീകരണം; ജാഗ്രതാ നിർദ്ദേശവുമായി വിദഗ്ദ്ധർ
Air pollution Kochi

കൊച്ചിയിൽ വായു മലിനീകരണം രൂക്ഷമായി തുടരുന്നു. ഇന്ന് രാവിലെ വായു ഗുണനിലവാര സൂചിക Read more

ബെംഗളൂരുവിൽ അപകടത്തിന് ശേഷം ട്രാഫിക് പൊലീസുകാരനെ ഓട്ടോ ഡ്രൈവർ തട്ടിക്കൊണ്ടുപോയി
Road accident Bengaluru

ബെംഗളൂരുവിൽ റോഡപകടത്തിന് പിന്നാലെ ട്രാഫിക് പൊലീസുകാരനെ ഓട്ടോ ഡ്രൈവർ തട്ടിക്കൊണ്ടുപോയി. സദാശിവനഗറിലെ 10-ാം Read more

കൊച്ചിയിൽ സിപിഒയെ ഭീഷണിപ്പെടുത്തി പണം തട്ടിയ കേസിൽ സ്പാ നടത്തിപ്പുകാരി അറസ്റ്റിൽ
CPO intimidation case

കൊച്ചിയിൽ സിപിഒയെ ഭീഷണിപ്പെടുത്തി പണം തട്ടിയ കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന സ്പാ നടത്തിപ്പുകാരി Read more

കൊച്ചിയിൽ രണ്ട് കോടിയുടെ ഹാഷിഷ് ഓയിൽ പിടികൂടി; നാല് പേർ അറസ്റ്റിൽ
drug bust Kochi

കൊച്ചിയിൽ വൻ ലഹരി വേട്ടയിൽ രണ്ട് കോടി രൂപയുടെ ഹാഷിഷ് ഓയിൽ പിടികൂടി. Read more

കൊച്ചിയിൽ കനത്ത മഴ; എംജി റോഡിൽ വെള്ളക്കെട്ട്, ഇന്ന് ഓറഞ്ച് അലർട്ട്
Kerala monsoon rainfall

കൊച്ചിയിൽ ശക്തമായ മഴയെ തുടർന്ന് എംജി റോഡിൽ അടക്കം വെള്ളക്കെട്ട് രൂപപ്പെട്ടു. തെക്കൻ, Read more

ബെംഗളൂരുവിൽ ട്രെയിൻ തട്ടി മലയാളി നഴ്സിങ് വിദ്യാർഥികൾ മരിച്ചു
Bengaluru train accident

ബെംഗളൂരുവിൽ ട്രെയിൻ തട്ടി മലയാളി നഴ്സിങ് വിദ്യാർഥികൾ മരിച്ചു. തിരുവല്ല സ്വദേശി ജസ്റ്റിൻ, Read more

കൊച്ചിയിൽ സിപിഒയെ ഭീഷണിപ്പെടുത്തി എസ്ഐ പണം തട്ടിയ കേസിൽ നടപടി; എസ്ഐക്ക് സസ്പെൻഷൻ
SI Suspended Kochi

കൊച്ചിയിൽ സിവിൽ പൊലീസ് ഓഫീസറെ ഭീഷണിപ്പെടുത്തി പണം തട്ടിയ കേസിൽ സബ് ഇൻസ്പെക്ടർക്ക് Read more

കൊച്ചി: സിപിഒയെ ഭീഷണിപ്പെടുത്തി പണം തട്ടിയ കേസിൽ എസ്ഐക്ക് സസ്പെൻഷൻ
SI Extortion Case

കൊച്ചിയിൽ സിവിൽ പൊലീസ് ഓഫീസറെ ഭീഷണിപ്പെടുത്തി പണം തട്ടിയ കേസിൽ പാലാരിവട്ടം സ്റ്റേഷനിലെ Read more

കൊച്ചിയിൽ യുവതിയെ മർദിച്ച സംഭവം; യുവമോർച്ച നേതാവിനെതിരെ ബിജെപി നടപടി
Yuva Morcha leader

കൊച്ചിയിൽ യുവതിയെ മർദിച്ച കേസിൽ യുവമോർച്ച നേതാവിനെതിരെ ബിജെപി നടപടി സ്വീകരിച്ചു. യുവമോർച്ച Read more

Leave a Comment