കിച്ച സുധീപിന്റെ അമ്മയുടെ സംസ്കാര ചടങ്ങ്: ജനക്കൂട്ടത്തിന്റെ പെരുമാറ്റത്തിൽ വേദന പ്രകടിപ്പിച്ച് മകൾ സാൻവി

നിവ ലേഖകൻ

Kiccha Sudeep mother funeral

കന്നഡ നടൻ കിച്ച സുധീപിന്റെ അമ്മ സരോജ സഞ്ജീവിന്റെ വിയോഗം കഴിഞ്ഞ ദിവസമായിരുന്നു. ജയ നഗറിലെ അപ്പോളോ ആശുപത്രിയില് ചികിത്സയിലിരിക്കെയാണ് സരോജ സഞ്ജീവ് അന്തരിച്ചത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

സംസ്കാര ചടങ്ങിനിടെയുണ്ടായ ജനക്കൂട്ടത്തിന്റെ പെരുമാറ്റം കുടുംബത്തിന് ബുദ്ധിമുട്ടുണ്ടാക്കിയതായി താരത്തിന്റെ മകൾ സാൻവി വ്യക്തമാക്കി. സാൻവി ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച കുറിപ്പിൽ, ഇന്ന് തങ്ങളുടെ കുടുംബത്തിന് ഏറെ വേദന നിറഞ്ഞ ദിവസമായിരുന്നുവെന്നും അമ്മയുടെ വേർപാടിൽ വേദനിക്കുന്ന സമയത്ത് പോലും ആളുകളുടെ ഉന്തും തള്ളും തന്റെ അച്ഛന് നേരിടേണ്ടി വന്നുവെന്നും പറഞ്ഞു.

മുത്തശ്ശിയുടെ അന്ത്യകർമ്മങ്ങൾ പോലും മാന്യമായി നടത്താൻ തങ്ങൾക്ക് ബുദ്ധിമുട്ടേണ്ടി വന്നതായും അവർ കുറിച്ചു. വേദനിക്കുമ്പോൾ മുഖത്തേക്ക് ക്യാമറകൾ സൂം ചെയ്തതും, എങ്ങനെയാണ് ആളുകൾക്ക് ഇത്രത്തോളം മനുഷ്യത്വരഹിതരാകാൻ കഴിയുന്നതെന്നും സാൻവി ചോദിച്ചു.

അതേസമയം, മുൻ കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെെയെ കെട്ടിപ്പിടിച്ച് കരയുന്ന കിച്ച സുദീപിൻ്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. കിച്ച സുദീപിൻ്റെ കുടുംബവുമായി അടുത്ത ബന്ധം പുലർത്തുന്നയാളാണ് ബസവരാജ് ബൊമ്മെെ.

  ഉഷ്ണതരംഗം: കർണാടകയിലെ ഒൻപത് ജില്ലകളിൽ സർക്കാർ ഓഫീസുകളുടെ സമയം മാറ്റി

രാഷ്ട്രീയ നേതാക്കളും സിനിമാ താരങ്ങളും ഉൾപ്പടെ നിരവധി ആളുകൾ നടനെ സാന്ത്വനിപ്പിക്കാൻ എത്തിയിരുന്നു.

Story Highlights: Kiccha Sudeep’s daughter Sanvi expresses distress over crowd behavior during mother’s funeral

Related Posts
മനോജ് കുമാറിന്റെ മരണാനന്തര ചടങ്ങിൽ ജയാ ബച്ചൻ ആരാധകരോട് കയർത്തു
Jaya Bachchan

മുംബൈയിൽ നടന്ന മനോജ് കുമാറിന്റെ മരണാനന്തര ചടങ്ങിൽ ജയാ ബച്ചൻ ആരാധകരോട് രോഷം Read more

കർണാടകയിൽ ബസിൽ യുവതിയെ കൂട്ടബലാത്സംഗം ചെയ്ത മൂന്ന് പേർ അറസ്റ്റിൽ
gang rape

കർണാടകയിലെ ദേവനാഗിരിയിൽ സ്വകാര്യ ബസിൽ വെച്ച് യുവതിയെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ മൂന്ന് Read more

രണ്ടുകോടി രൂപയുടെ കഞ്ചാവ് കേസ്: പ്രതി കർണാടകയിലും ലഹരി വിറ്റിരുന്നതായി കണ്ടെത്തൽ
Alappuzha drug case

ആലപ്പുഴയിലെ രണ്ടുകോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവ് കേസിലെ പ്രധാന പ്രതി തസ്ലിമ സുൽത്താന Read more

  കർണാടകയിൽ ബസിൽ യുവതിയെ കൂട്ടബലാത്സംഗം ചെയ്ത മൂന്ന് പേർ അറസ്റ്റിൽ
ഉഷ്ണതരംഗം: കർണാടകയിലെ ഒൻപത് ജില്ലകളിൽ സർക്കാർ ഓഫീസുകളുടെ സമയം മാറ്റി
Heatwave Karnataka

കർണാടകയിലെ ഒൻപത് ജില്ലകളിൽ സർക്കാർ ഓഫീസുകളുടെ പ്രവർത്തന സമയം മാറ്റി. ഏപ്രിൽ-മെയ് മാസങ്ങളിൽ Read more

ബാംഗ്ലൂരിൽ ബൈക്ക് ടാക്സി സർവ്വീസുകൾക്ക് ആറാഴ്ചത്തേക്ക് നിരോധനം
Bangalore bike taxi ban

ബംഗളൂരു നഗരത്തിൽ ബൈക്ക് ടാക്സി സർവ്വീസുകൾക്ക് കർണാടക ഹൈക്കോടതി ആറാഴ്ചത്തേക്ക് നിരോധനം ഏർപ്പെടുത്തി. Read more

ഡീസലിന് വില വർധനവ്: കർണാടക സർക്കാർ വിൽപ്പന നികുതി കൂട്ടി
Diesel price Karnataka

കർണാടകയിൽ ഡീസലിന്റെ വില ലിറ്ററിന് രണ്ട് രൂപ വർധിച്ചു. വിൽപ്പന നികുതി 18.44 Read more

കൈഗ ആണവോർജ്ജ പ്ലാന്റിൽ ജോലിക്ക് അവസരം
NPCIL recruitment

കേന്ദ്ര ആണവോർജ്ജ കോർപ്പറേഷൻ കർണാടകയിലെ കൈഗ പ്ലാന്റിൽ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. Read more

സൈബർ തട്ടിപ്പിനിരയായി വൃദ്ധ ദമ്പതികൾ ആത്മഹത്യ ചെയ്തു
cyber scam

ബെലഗാവിയിൽ സൈബർ തട്ടിപ്പിനിരയായി ലക്ഷങ്ങൾ നഷ്ടപ്പെട്ട വൃദ്ധ ദമ്പതികൾ ആത്മഹത്യ ചെയ്തു. ഡൽഹിയിൽ Read more

  എമ്പുരാൻ വിവാദം: കേരളത്തിൽ അതിരുകളില്ലാത്ത ആവിഷ്കാര സ്വാതന്ത്ര്യം വേണം - പ്രേംകുമാർ
ചിത്രദുർഗയിൽ വാഹനാപകടം: രണ്ട് മലയാളി വിദ്യാർത്ഥികൾ മരിച്ചു
Chitradurga accident

കർണാടകയിലെ ചിത്രദുർഗയിൽ ഉണ്ടായ വാഹനാപകടത്തിൽ രണ്ട് മലയാളി വിദ്യാർത്ഥികൾ മരിച്ചു. കൊല്ലം അഞ്ചൽ Read more

കർണാടക നിയമസഭയിൽ പ്രതിഷേധം: 18 ബിജെപി എംഎൽഎമാർ സസ്പെൻഡ്
Karnataka Assembly

കർണാടക നിയമസഭയിൽ പ്രതിഷേധിച്ച 18 ബിജെപി എംഎൽഎമാരെ ആറ് മാസത്തേക്ക് സസ്പെൻഡ് ചെയ്തു. Read more

Leave a Comment