അത്തത്തോടെ പൊന്നോണത്തിന്റെ വരവ്: പത്തു ദിവസത്തെ ആഘോഷത്തിന് തുടക്കം

നിവ ലേഖകൻ

Onam 2023 Kerala

ഇന്ന് അത്തത്തോടെ പൊന്നോണത്തിന്റെ വരവ് അറിയിക്കുന്നു. ഇനിയുള്ള പത്തു ദിവസം മലയാളികളുടെ മനസ്സിലും മുറ്റത്തും പൂവിളിയും പൂക്കളവും നിറയും. ലോകമെമ്പാടുമുള്ള എല്ലാ മലയാളികളും ജാതി മത ഭേദമന്യേ ഓണം ആഘോഷിക്കാനൊരുങ്ങി കഴിഞ്ഞു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

പുത്തനുടുപ്പും സദ്യയും ഓണക്കളികളുമായി തിരുവോണം ആഘോഷിക്കാൻ പത്തു ദിവസത്തെ കാത്തിരിപ്പാണ് ഇനി. പഴമയുടെ വീണ്ടെടുപ്പിലേക്കുള്ള പുതു തലമുറയുടെ മടക്കയാത്ര കൂടിയാണ് ഓരോ ഓണവും. മുക്കൂറ്റിയും കാക്കപ്പൂവും തുമ്പപ്പൂവും പറമ്പുകളില് ഇന്ന് കിട്ടാനില്ലെങ്കിലും, തുമ്പയും കാക്കപ്പൂവും തൊട്ടാവാടിയുമൊക്കെ എവിടെയൊക്കയോ പ്രതീക്ഷകളുണർത്തി തലപൊക്കുന്നുണ്ടാവാം.

കാട്ടിലും മേട്ടിലും നടന്നു ശേഖരിച്ച പൂക്കളുടെ കാലം ഓര്മ്മയില് ആണെങ്കിലും, സ്നേഹത്തിന്റെ കളങ്ങളിലേക്ക് പല വര്ണ്ണത്തിലുള്ള പൂക്കള് ഇപ്പോഴും നിറയുന്നുണ്ട്. ചാണകം മെഴുകി പൂക്കളം ഇടുന്ന രീതി നന്നേ കുറഞ്ഞുവെങ്കിലും, പൂക്കളങ്ങളുടെ പ്രാധാന്യം കുറഞ്ഞിട്ടില്ല. ചിങ്ങത്തിലെ അത്തം നാളില് തുടങ്ങുന്ന ഓണാഘോഷം തിരുവോണം കഴിഞ്ഞ് ചതയം നാള് വരെ നീണ്ടു നില്ക്കും.

  ജ്യോതിഷ് വധശ്രമം: നാല് പ്രതികളെയും കോടതി വെറുതെ വിട്ടു

കഥകളിയും വള്ളംകളിയും ദേവരൂപങ്ങളുമെല്ലാം പൂക്കളങ്ങള്ക്ക് ഇനിയുള്ള നാളുകളില് ഡിസൈനുകളാകും. ഓണക്കോടി വാങ്ങിയും സദ്യഒരുക്കിയും കൂട്ടായ്മയുടെയും സന്തോഷത്തിന്റെയും പത്തു നാളുകള് ആണ് ഇനി മലയാളിക്ക് വരാനിരിക്കുന്നത്. ഈ ഓണക്കാലം മലയാളികൾക്ക് സന്തോഷവും ഐക്യവും നിറഞ്ഞതാകട്ടെ.

Story Highlights: Kerala begins 10-day Onam celebrations with Atham

Related Posts
കൊല്ലം ഓച്ചിറയിൽ 72 അടി ഉയരമുള്ള കെട്ടുകാള മറിഞ്ഞുവീണു; രണ്ടുപേർക്ക് പരിക്ക്
Kalabhairavan effigy fall Ochira

കൊല്ലം ഓച്ചിറയിലെ ഉത്സവത്തിൽ 72 അടി ഉയരമുള്ള കാലഭൈരവനെന്ന കെട്ടുകാള മറിഞ്ഞുവീണു. അപകടത്തിൽ Read more

മഹാനവമി ആഘോഷം; നാളെ വിജയദശമിയും വിദ്യാരംഭവും
Mahanavami Vijayadashami Vidyarambham

ഇന്ന് മഹാനവമി ആഘോഷിക്കുന്നു. നാളെ വിജയദശമിയും വിദ്യാരംഭവും നടക്കും. കൊല്ലൂര് മൂകാംബിക ക്ഷേത്രത്തില് Read more

ആറന്മുളയപ്പന് സമർപ്പിക്കാനുള്ള വിഭവങ്ങളുമായി തിരുവോണത്തോണി ആറന്മുള ക്ഷേത്രത്തിൽ
Thiruvonathoni Aranmula temple

തിരുവോണത്തോണി ആറന്മുള ക്ഷേത്രത്തിൽ എത്തിച്ചേർന്നു. കാട്ടൂരിൽ നിന്ന് ആചാരപൂർവ്വം പുറപ്പെട്ട തോണി വഞ്ചിപ്പാട്ടുപാടിയാണ് Read more

  കേരളത്തിൽ പാൽ വില വർധിപ്പിക്കില്ലെന്ന് മിൽമ
ഉത്രാടം: ഓണാഘോഷത്തിന്റെ തുടക്കം കുറിക്കുന്ന പ്രധാന ദിനം
Uthradam Onam celebrations

ഇന്ന് ഉത്രാടം, തിരുവോണത്തിന്റെ വരവിനെ സ്വാഗതം ചെയ്യാനും ഓണസദ്യ ഒരുക്കാനും നാടും നഗരവും Read more

ഗുരുവായൂരിൽ റെക്കോർഡ് വിവാഹങ്ങൾ: 358 ജോഡികൾക്കായി പ്രത്യേക ക്രമീകരണങ്ങൾ
Guruvayur Temple marriages

ഗുരുവായൂരിൽ ഇന്ന് 358 വിവാഹങ്ങൾ നടക്കുന്നു. തിരക്ക് കണക്കിലെടുത്ത് പ്രത്യേക ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്. Read more

ഗുരുവായൂർ ക്ഷേത്രത്തിൽ നാളെ 350ലധികം വിവാഹങ്ങൾ: ചരിത്ര മുഹൂർത്തത്തിന് സാക്ഷ്യം വഹിക്കാൻ ഒരുങ്ങി ദേവസ്വം
Guruvayur Temple weddings

ഗുരുവായൂർ ക്ഷേത്രത്തിൽ നാളെ 350ലധികം വിവാഹങ്ങൾ നടക്കും. ഇത് ക്ഷേത്രത്തിന്റെ ചരിത്രത്തിലെ ആദ്യത്തെ Read more

ഭാഗ്യക്കുറി ഏജൻ്റുമാർക്കും വിൽപ്പനക്കാർക്കും ഉത്സവ ബത്ത 7000 രൂപയായി ഉയർത്തി
Kerala Onam festival allowance

കേരള സർക്കാർ ഭാഗ്യക്കുറി ഏജൻ്റുമാർക്കും വിൽപ്പനക്കാർക്കുമുള്ള ഉത്സവ ബത്ത 7000 രൂപയായി ഉയർത്തി. Read more

  സിപിഐഎം നേതാവിന്റെ ഭീഷണി: നിയമനടപടിയുമായി മുന്നോട്ടുപോകില്ലെന്ന് വില്ലേജ് ഓഫിസർ
കുടുംബശ്രീ ഹരിതകർമ സേനാംഗങ്ങൾക്ക് ഓണം ഉത്സവബത്ത അനുവദിച്ച് സർക്കാർ
Kudumbashree Haritha Karma Sena Onam allowance

കേരള സർക്കാർ കുടുംബശ്രീ ഹരിതകർമ സേനാംഗങ്ങൾക്ക് ഓണം ഉത്സവബത്ത അനുവദിച്ചു. സംസ്ഥാനത്തെ 34,627 Read more

ഓണത്തിന് സപ്ലൈകോയുടെ വൻ വിലക്കുറവ്: 200-ലധികം ഉൽപ്പന്നങ്ങൾക്ക് ആകർഷക ഓഫറുകൾ
Supplyco Onam discounts

ഓണത്തിന് സപ്ലൈകോ 200-ലധികം നിത്യോപയോഗ സാധനങ്ങൾക്ക് വൻ വിലക്കുറവ് പ്രഖ്യാപിച്ചു. സെപ്റ്റംബർ 5-ന് Read more

ഓണക്കാലത്ത് ഭക്ഷ്യസുരക്ഷ ഉറപ്പാക്കാന് അതിര്ത്തി ചെക്ക് പോസ്റ്റുകളില് കര്ശന പരിശോധന
Kerala food safety checks Onam

ഓണത്തിന് മുന്നോടിയായി കേരളത്തിലേക്ക് കടന്നുവരുന്ന ഭക്ഷ്യ പദാര്ത്ഥങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കാന് ചെക്ക് പോസ്റ്റുകളില് Read more

Leave a Comment