വിസിയുടെ ഫയല് നീക്കത്തിന് തിരിച്ചടി; സൂപ്പര് അഡ്മിന് അധികാരം ആവശ്യപ്പെട്ടത് തള്ളി

Kerala University crisis

തിരുവനന്തപുരം◾: കേരള സര്വകലാശാലയിലെ ഫയലുകള് നിയന്ത്രിക്കാനുള്ള വൈസ് ചാന്സലറുടെ ശ്രമങ്ങള്ക്ക് തിരിച്ചടി. ഇ-ഫയലിംഗ് പ്രൊവൈഡേഴ്സ് വിസിയുടെ ആവശ്യം അംഗീകരിക്കാത്തതാണ് ഇതിന് കാരണം. ഡിജിറ്റല് ഫയലിംഗ് പൂര്ണമായി തന്റെ നിയന്ത്രണത്തിലാക്കണമെന്നായിരുന്നു വിസിയുടെ പ്രധാന ആവശ്യം. സൂപ്പര് അഡ്മിന് ആക്സസ് വിസിക്ക് മാത്രമാക്കണമെന്ന ആവശ്യം പ്രൊവൈഡേഴ്സ് തള്ളി.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

വിസി ചുമതലപ്പെടുത്തിയ രജിസ്ട്രാറായ മിനി കാപ്പന് ഫയലുകള് അയക്കണമെന്ന നിര്ദേശം നടപ്പിലായില്ല. ഇതിന്റെ ഭാഗമായി വിസി സര്വീസ് പ്രൊവൈഡര്മാരെ നേരിട്ട് ബന്ധപ്പെട്ടു. രജിസ്ട്രാറുടെ അഡ്മിന് അധികാരം പിന്വലിക്കണമെന്നും വിസി ആവശ്യപ്പെട്ടിരുന്നു. എന്നാല്, പകരം കെ എസ് അനില് കുമാറിന് തന്നെ ഫയലുകള് അയക്കുമെന്ന തീരുമാനത്തില് പ്രൊവൈഡര്മാര് ഉറച്ചുനിന്നു.

അതേസമയം, സര്വകലാശാലയുമായി കരാറുള്ള കെല്ട്രോണിന്റെ അനുമതി വേണമെന്ന് സര്വീസ് പ്രൊവൈഡര്മാര് പറയുന്നു. ഫയല് നീക്കവുമായി ബന്ധപ്പെട്ട ജോലി കെല്ട്രോണാണ് തങ്ങളെ ഏല്പ്പിച്ചതെന്നും, അവര് പറയുന്നവര്ക്ക് മാത്രമേ ഫയല് അയക്കാന് കഴിയൂ എന്നുമുള്ള നിലപാടിലാണ് അവര്. ടെക്നോ പാര്ക്കിലെ സ്വകാര്യ കമ്പനിയാണ് സര്വീസ് പ്രൊവൈഡര്മാര്. ഈ നിര്ദ്ദേശവും സര്വ്വീസ് പ്രൊവൈഡല് വിസമ്മതിച്ചു.

അങ്ങനെയെങ്കില് തനിക്ക് നേരിട്ട് അയക്കണമെന്ന് മോഹനന് കുന്നുമ്മേല് വ്യക്തമാക്കുകയായിരുന്നു. എന്നാല് ഈ ആവശ്യം അവര് അംഗീകരിച്ചില്ല. ഇതോടെ വൈസ് ചാന്സലറുടെ നീക്കം പ്രതിസന്ധിയിലായി.

  വിസിയുടെ വിലക്ക് ലംഘിച്ച് രജിസ്ട്രാർ ഫയലുകൾ തീർപ്പാക്കി; കേരള സർവകലാശാലയിൽ ഭരണ പ്രതിസന്ധി രൂക്ഷം

സര്വകലാശാലകളിലെ ഭരണപ്രതിസന്ധിയില് പ്രശ്നപരിഹാരത്തിന് സര്ക്കാര് മുന്കൈയെടുക്കുന്നു. ഇതിന്റെ ഭാഗമായി ഗവര്ണറുമായി ചര്ച്ച നടത്താന് സര്ക്കാര് സാധ്യത തേടുകയാണ്.

Story Highlights : The crisis at Kerala University

Story Highlights: Kerala University VC’s attempt to control files faces setback as e-filing providers reject his demand for exclusive access.

Related Posts
ഫയൽ നീക്കം: പൂർണ്ണ നിയന്ത്രണത്തിനായി വിസി; ഡിജിറ്റൽ സർവകലാശാലയ്ക്ക് ചുമതല നൽകാൻ ആലോചന
Kerala University file movement

കേരള സർവകലാശാലയിലെ ഫയൽ നീക്കത്തിന്റെ പൂർണ്ണ നിയന്ത്രണം ലക്ഷ്യമിട്ട് വൈസ് ചാൻസലർ മോഹനൻ Read more

വിസിയുടെ നിർദ്ദേശം തള്ളി രജിസ്ട്രാർ; കേരള സർവകലാശാലയിൽ ഭരണ പ്രതിസന്ധി രൂക്ഷം
Kerala University crisis

കേരള സർവകലാശാലയിലെ ഭരണപരമായ പ്രതിസന്ധി രൂക്ഷമായി തുടരുന്നു. വിസി മോഹനൻ കുന്നുമ്മലിന്റെ നിർദ്ദേശം Read more

സർവകലാശാല പ്രതിസന്ധിയിൽ സി.പി.ഐ.എം ഇടപെടൽ; ഗവർണറുമായി ചർച്ചക്ക് സാധ്യത
Kerala university crisis

സംസ്ഥാനത്തെ സർവകലാശാലകളിലെ പ്രതിസന്ധി പരിഹരിക്കുന്നതിന് സി.പി.ഐ.എം അടിയന്തരമായി ഇടപെടുന്നു. ഉന്നത വിദ്യാഭ്യാസരംഗത്തെ പ്രശ്നങ്ങൾ Read more

  രജിസ്ട്രറെ തിരിച്ചെടുത്ത് സിൻഡിക്കേറ്റ്; കേരള സർവകലാശാലയിൽ നാടകീയ നീക്കങ്ങൾ
രജിസ്ട്രാർ സ്ഥാനത്ത് തൽക്കാലം തുടരാൻ മിനി കാപ്പനോട് വി.സി
Kerala University Registrar

കേരള സർവകലാശാല രജിസ്ട്രാർ സ്ഥാനത്ത് മിനി കാപ്പനോട് തൽക്കാലം തുടരാൻ വിസിയുടെ നിർദ്ദേശം. Read more

കേരള സർവകലാശാലയിൽ ഭരണ പ്രതിസന്ധി തുടരുന്നു
Kerala University crisis

കേരള സർവകലാശാലയിൽ ഭരണപരമായ പ്രതിസന്ധി രൂക്ഷമാകുന്നു. രജിസ്ട്രാറുടെ ചുമതലയിൽ നിന്ന് ഒഴിവാക്കണമെന്ന അപേക്ഷയിൽ Read more

വിസിയും രജിസ്ട്രാറും തമ്മിലുള്ള തർക്കം; കേരള സർവകലാശാലയിൽ രാഷ്ട്രീയപ്പോര്, ഗവർണറുടെ തീരുമാനം നിർണ്ണായകം
Kerala University crisis

കേരള സർവകലാശാലയിൽ വി.സിയും രജിസ്ട്രാറും തമ്മിലുള്ള തർക്കം രൂക്ഷമാകുന്നു. വി.സി സസ്പെൻഡ് ചെയ്ത Read more

കേരള സർവകലാശാല രജിസ്ട്രാർ സ്ഥാനമൊഴിയാൻ മിനി കാപ്പൻ; വിസിക്ക് കത്ത് നൽകി
Kerala University Registrar

കേരള സർവകലാശാല രജിസ്ട്രാർ സ്ഥാനത്തുനിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഡോക്ടർ മിനി കാപ്പൻ വൈസ് Read more

വിസി ഗവർണറെ സമീപിച്ചു; കേരള സർവകലാശാലയിൽ ഭരണ പ്രതിസന്ധി രൂക്ഷം
Kerala University Crisis

കേരള സർവകലാശാലയിൽ രജിസ്ട്രാർക്കെതിരെ വിസി ഗവർണറെ സമീപിച്ചു. സസ്പെൻഷൻ മറികടന്ന് രജിസ്ട്രാർ എത്തിയതിനെ Read more

  വിസി ഗവർണറെ സമീപിച്ചു; കേരള സർവകലാശാലയിൽ ഭരണ പ്രതിസന്ധി രൂക്ഷം
കേരള സർവകലാശാലയിൽ സസ്പെൻഷൻ വിവാദം; രജിസ്ട്രാർക്കെതിരെ ബിജെപി സിൻഡിക്കേറ്റ് അംഗങ്ങളുടെ പരാതി
Kerala University registrar

കേരള സർവകലാശാലയിൽ സസ്പെൻഷൻ വിവാദം തുടരുന്നു. വിലക്ക് ലംഘിച്ച് സർവ്വകലാശാലയിൽ പ്രവേശിച്ച രജിസ്ട്രാർക്കെതിരെ Read more

കേരള സര്വകലാശാലയില് വി.സി-രജിസ്ട്രാര് പോര്; ഭരണസ്തംഭനം തുടരുന്നു
Kerala University Governance

കേരള സര്വകലാശാലയില് രജിസ്ട്രാര് - വൈസ് ചാന്സലര് പോര് രൂക്ഷമാകുന്നു. വൈസ് ചാന്സലറുടെ Read more