ഡ്രൈവിംഗ് ഗ്രൗണ്ടുകളിൽ വൻ മാറ്റം; സ്വകാര്യ മേഖലയ്ക്കും അനുമതി

നിവ ലേഖകൻ

Kerala driving ground reforms

ഗതാഗത വകുപ്പ് ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കാരങ്ങൾക്ക് പിന്നാലെ ഡ്രൈവിംഗ് ഗ്രൗണ്ടിൽ മാറ്റങ്ങളുമായി മുന്നോട്ട് പോകുന്നു. ആധുനിക സൗകര്യങ്ങളും ക്രമീകരണങ്ങളുമായി സ്വകാര്യ മേഖലയിൽ ഡ്രൈവിംഗ് ഗ്രൗണ്ടുകൾ തുടങ്ങാൻ അനുമതി നൽകി ഉത്തരവിറക്കിയിരിക്കുകയാണ്. ദിവസേനയുള്ള ടെസ്റ്റുകളുടെ എണ്ണം കുറച്ചും, കാലഹരണപ്പെട്ട വാഹനങ്ങൾ ഒഴിവാക്കിയുമെല്ലാം ആദ്യ ഘട്ട പരിഷ്ക്കാരങ്ങൾ നടപ്പാക്കിയിരുന്നു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഇനി രണ്ടാം ഘട്ടമാണ് നടപ്പിലാക്കുന്നത്. ആധുനിക സൗകര്യങ്ങൾ ഉള്ള വലിയ ഡ്രൈവിംഗ് ടെസ്റ്റ് ഗ്രൗണ്ടുകളാകും ഉണ്ടാകുക. കയറ്റവും, ഇറക്കവും റിവേഴ്സ് പാർക്കിംഗും എല്ലാം ഉൾപ്പെടുത്തിയാകും പരിഷ്കരിച്ച ഗ്രൗണ്ടുകൾ. ഇതിനായി സ്വകാര്യ മേഖലയ്ക്കും ടെസ്റ്റിംഗ് ഗ്രൗണ്ടുകൾ തുടങ്ങാൻ അനുവദിച്ച് ഗതാഗത വകുപ്പ് ഉത്തരവ് ഇറക്കിയിട്ടുണ്ട്. 12 പേർക്കാണ് അനുമതി നൽകിയിട്ടുള്ളത്.

മാനദണ്ഡങ്ങൾ പാലിച്ച് ഗ്രൗണ്ടുകൾ ഒരുക്കണമെന്നാണ് നിർദേശം. തുടർന്ന് RTO മാരുടെ നേതൃത്വത്തിൽ ഗ്രൗണ്ട് പരിശോധിക്കും. മാനദണ്ഡങ്ങൾ പാലിച്ചെന്ന് പരിശോധനയിൽ ഉറപ്പാക്കിയ ശേഷമാകും അന്തിമ അനുമതി നൽകുക. നിലവിൽ അനുമതി ലഭിച്ചവർ എല്ലാം സ്വകാര്യ ഡ്രൈവിംഗ് സ്കൂൾ കൂട്ടായ്മകളാണ്. മാനദണ്ഡങ്ങൾ എല്ലാം പാലിച്ച് ഗ്രൗണ്ട് ഒരുക്കാൻ കുറഞ്ഞത് രണ്ടര ഏക്കർ സ്ഥലമെങ്കിലും വേണ്ടി വരുമെന്നാണ് പ്രാഥമിക വിലയിരുത്തൽ.

  മദ്യലഹരിയിൽ മകന്റെ ക്രൂരമർദ്ദനം: എഴുപതുകാരിയായ അമ്മ ഗുരുതരാവസ്ഥയിൽ

Story Highlights: Transport Department introduces reforms for driving grounds, allowing private sector to establish modern testing facilities.

Related Posts
കെഎസ്യുവിലും കോൺഗ്രസ്സിലും കൂട്ട നടപടി; നേതാക്കൾക്ക് സസ്പെൻഷൻ
KSU suspension

കെഎസ്യു എറണാകുളം ജില്ലാ പ്രസിഡന്റ് അടക്കം മൂന്ന് നേതാക്കൾക്ക് സസ്പെൻഷൻ. കൊല്ലം ജില്ലയിൽ Read more

ഐ.ബി. ഉദ്യോഗസ്ഥയുടെ ആത്മഹത്യ: സഹപ്രവർത്തകൻ ഒളിവിൽ
IB officer suicide

തിരുവനന്തപുരം വിമാനത്താവളത്തിലെ ഐ.ബി. ഉദ്യോഗസ്ഥയുടെ ആത്മഹത്യയിൽ സഹപ്രവർത്തകനായ സുകാന്ത് ഒളിവിലാണ്. ലൈംഗിക ചൂഷണവും Read more

സ്വർണവിലയിൽ വീണ്ടും വർധന; പവന് 68,480 രൂപ
Kerala gold price

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധനവ്. ഒരു പവൻ സ്വർണത്തിന് 400 രൂപയുടെ വർധന. Read more

കേരളത്തിൽ ഇന്ന് 8 ജില്ലകളിൽ യെല്ലോ അലർട്ട്
Kerala Rainfall Alert

കേരളത്തിൽ ഇന്ന് എട്ട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, എറണാകുളം, ഇടുക്കി, Read more

  നെയ്യാറ്റിൻകരയിൽ ഭാര്യയെ കഴുത്ത് ഞെരിച്ചു കൊന്ന സംഭവത്തിൽ ഭർത്താവിന് ജീവ പര്യന്തം
ജന്മനാ വൈകല്യമുള്ള കുഞ്ഞ്: ചികിത്സാ പിഴവ് സമ്മതിച്ച് ആരോഗ്യ വകുപ്പ്
medical negligence

ആലപ്പുഴയിൽ ജന്മനാ വൈകല്യങ്ങളോടെ കുഞ്ഞ് ജനിച്ച സംഭവത്തിൽ ചികിത്സാ പിഴവ് സമ്മതിച്ച് ആരോഗ്യ Read more

ശ്രീനാഥ് ഭാസിക്കും ഷൈൻ ടോം ചാക്കോക്കും എക്സൈസ് നോട്ടീസ്
Alappuzha drug case

രണ്ട് കോടി രൂപ വിലമതിക്കുന്ന ഹൈബ്രിഡ് കഞ്ചാവുമായി ചെന്നൈ സ്വദേശിനിയായ തസ്ലീമ സുൽത്താനയെ Read more

സിപിഐഎം പാർട്ടി കോൺഗ്രസ്: കേരള ഭരണത്തിന് കരുത്തു പകരുമെന്ന് ഇ പി ജയരാജൻ
CPI(M) Party Congress

സിപിഐഎം മധുര പാർട്ടി കോൺഗ്രസിലെ നയരൂപീകരണം കേരള ഭരണത്തിന് കരുത്തു പകരുമെന്ന് ഇ Read more

തിരുവനന്തപുരത്ത് 56 വാർഡുകളിൽ കുടിവെള്ള വിതരണം മുടങ്ങും
Thiruvananthapuram water disruption

തിരുവനന്തപുരം നഗരത്തിലെ 56 വാർഡുകളിൽ ഇന്നും നാളെയും കുടിവെള്ള വിതരണം മുടങ്ങും. കരമനയിലെ Read more

ആശാ വർക്കേഴ്സിന്റെ സമരം: മന്ത്രി വീണാ ജോർജുമായി ഇന്ന് നിർണായക ചർച്ച
Asha workers strike

സെക്രട്ടേറിയറ്റിന് മുന്നിൽ 53 ദിവസമായി നടക്കുന്ന ആശാ വർക്കേഴ്സിന്റെ സമരം അവസാനിപ്പിക്കാൻ ഇന്ന് Read more

  എൻഎസ്എസ് ആസ്ഥാനത്ത് രാജീവ് ചന്ദ്രശേഖറിന്റെ സന്ദർശനം
സിപിഐഎം പാര്ട്ടി കോണ്ഗ്രസ്: വനിതാ പ്രാതിനിധ്യത്തില് കേരളത്തിന് വിമര്ശനം
CPM women representation

സിപിഐഎം സംസ്ഥാന സമിതിയിലെ വനിതാ പ്രാതിനിധ്യം വെറും 13.5 ശതമാനം മാത്രമാണെന്ന് പാർട്ടി Read more

Leave a Comment