പ്രഫഷണല് സാമൂഹ്യപ്രവർത്തകരുടെ വേതന വ്യവസ്ഥകൾ പഠിക്കാൻ കമ്മീഷൻ വേണമെന്ന് ക്യാപ്സ്

നിവ ലേഖകൻ

Kerala social workers remuneration commission

കേരള അസോസിയേഷൻ ഓഫ് പ്രൊഫഷണൽ സോഷ്യൽ വർക്കേഴ്സ് (ക്യാപ്സ്) വാർഷിക ജനറൽ ബോഡി യോഗം കോട്ടയം ബി. സി. എം കോളേജിൽ നടന്നു. യോഗത്തിൽ പ്രഫഷണല് സാമൂഹ്യപ്രവർത്തകരുടെ സേവന വേതന വ്യവസ്ഥകൾ സമഗ്രമായി പഠിച്ച് റിപ്പോർട്ട് തയ്യാറാക്കാന് കമ്മീഷനെ നിയമിക്കണമെന്ന് സർക്കാരിനോട് ആവശ്യപ്പെട്ടു. ഡോ.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

എം. പി ആന്റണി അധ്യക്ഷത വഹിച്ച യോഗത്തിൽ ജനറൽ സെക്രട്ടറി എം. ബി ദിലീപ് കുമാർ വാർഷിക റിപ്പോർട്ടും ഡോ. ഫ്രാൻസിന സേവ്യർ വാർഷിക കണക്കും അവതരിപ്പിച്ചു. 2024-25 വർഷത്തേക്കുള്ള സംസ്ഥാന ഭാരവാഹികളെയും തിരഞ്ഞെടുത്തു.

ഡോ. ചെറിയാൻ പി കുര്യൻ (കോട്ടയം) പ്രസിഡന്റായും, ഡോ. എം. പി ആന്റണി (എറണാകുളം) വർക്കിങ് പ്രസിഡന്റായും, സേവ്യർ കുട്ടി ഫ്രാൻസിസ് (കണ്ണൂർ) ജനറൽ സെക്രട്ടറിയായും തിരഞ്ഞെടുക്കപ്പെട്ടു. കൂടാതെ, ഡോ.

കെ. ആർ അനീഷ് (എറണാകുളം) അസോസിയേറ്റ് സെക്രട്ടറിയായും, ഡോ. ഫ്രാൻസീന സേവ്യർ (തിരുവനന്തപുരം) ട്രഷററായും തിരഞ്ഞെടുക്കപ്പെട്ടു. എക്സിക്യൂട്ടീവ് കൗൺസിൽ അംഗങ്ങളായി ഡോ. ഐപ്പ് വർഗ്ഗീസ്, എം റ്റി ബാബു എന്നിവരെയും തിരഞ്ഞെടുത്തു.

  യൂത്ത് കോൺഗ്രസ് വിമർശനത്തിൽ ഉറച്ച് പി.ജെ. കുര്യൻ; നിലപാടുകൾ ആവർത്തിച്ച് അദ്ദേഹം

വൈസ് പ്രസിഡന്റുമാരായി എം ബി ദിലീപ്കുമാർ, ഡോ സിബി ജോസഫ്, മിനി ടീച്ചർ, സൈജിത്ത് എൻ ശശിധരൻ എന്നിവരെയും ജോയിന്റ്റ് സെക്രെട്ടറിമാരായി ഷൈൻ വയല, എം. ഒ ഡോ. ഷാലി, അരുൺ മുല്ലക്കൽ, ബിബിൻ ചമ്പക്കര എന്നിവരെയും തിരഞ്ഞെടുത്തു.

Story Highlights: Kerala Association of Professional Social Workers demands commission to study and improve remuneration of social workers

Related Posts
നിപ: സംസ്ഥാനത്ത് 609 പേർ സമ്പർക്കപ്പട്ടികയിൽ

സംസ്ഥാനത്ത് നിപ സ്ഥിരീകരിച്ച സാഹചര്യത്തിൽ 609 പേർ സമ്പർക്കപ്പട്ടികയിൽ. മലപ്പുറത്ത് 8 പേർ Read more

ഭൂമി തരംമാറ്റം എളുപ്പമാക്കുന്നു; 25 സെന്റ് വരെയുള്ളതിന് സ്ഥലപരിശോധനയില്ലാതെ അനുമതി
Kerala land conversion

സംസ്ഥാനത്ത് ഭൂമി തരംമാറ്റൽ നടപടികൾ എളുപ്പമാക്കുന്നു. 25 സെന്റ് വരെയുള്ള ഭൂമിയുടെ തരം Read more

  സിവിൽ സർവീസ് കോഴ്സുകളിലേക്കും യു.ഐ.ടിയിലെ ഒഴിവുകളിലേക്കും അപേക്ഷിക്കാം
സൂപ്പർമാൻ സിനിമയിലെ താരങ്ങളുടെ പ്രതിഫലം ചർച്ചയാവുന്നു
Superman movie cast

ഡി സി യൂണിവേഴ്സിൻ്റെ സ്ഥിരം ഡാർക്ക് ടോൺ മാറ്റി മാർവെലിനായി നിരവധി ഹിറ്റുകൾ Read more

രാജ്യത്ത് വോട്ടർ പട്ടിക ഉടൻ പുതുക്കും; കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ കത്ത് നൽകി
Voter List Revision

രാജ്യമെമ്പാടും വോട്ടർ പട്ടിക പുതുക്കാനുള്ള തീരുമാനവുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ. ഇതിന്റെ ഭാഗമായി Read more

സംസ്ഥാനത്ത് വീണ്ടും നിപ: പാലക്കാട് മരിച്ച 88-കാരന് വൈറസ് ബാധ സ്ഥിരീകരിച്ചു
Kerala Nipah death

സംസ്ഥാനത്ത് വീണ്ടും നിപ സ്ഥിരീകരിച്ചു. പാലക്കാട് മരിച്ച 88-കാരനാണ് രോഗം സ്ഥിരീകരിച്ചത്. ഇദ്ദേഹത്തിന്റെ Read more

കൊല്ലം റെയിൽവേ സ്റ്റേഷനിൽ ഇരുമ്പ് തൂൺ തലയിൽ വീണ് രണ്ട് പേർക്ക് പരിക്ക്
Kollam railway station accident

കൊല്ലം റെയിൽവേ സ്റ്റേഷനിൽ നിർമ്മാണത്തിലിരുന്ന കെട്ടിടത്തിൽ നിന്ന് ഇരുമ്പ് തൂൺ തലയിൽ വീണ് Read more

ലിറ്റിൽ കൈറ്റ്സ്: എട്ടാം ക്ലാസ് വിദ്യാർത്ഥികളുടെ അഭിരുചി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു
Little Kites program

പൊതുവിദ്യാലയങ്ങളിലെ ലിറ്റിൽ കൈറ്റ്സ് ക്ലബ്ബുകളിലേക്ക് ഈ വർഷത്തെ എട്ടാം ക്ലാസ് വിദ്യാർത്ഥികളിൽ നിന്ന് Read more

കീം റാങ്ക് ലിസ്റ്റ്: ഹൈക്കോടതിയിൽ സർക്കാരിന് തിരിച്ചടി; അപ്പീൽ തള്ളി
KEAM rank list

കീം പ്രവേശന പരീക്ഷാഫലം റദ്ദാക്കിയ സിംഗിൾ ബെഞ്ചിന്റെ നടപടിക്കെതിരെ സർക്കാർ നൽകിയ അപ്പീൽ Read more

സംസ്ഥാന സർക്കാരിനെ പ്രശംസിച്ച് ഗവർണർ; ആരോഗ്യരംഗത്ത് കേരളം മുൻപന്തിയിലെന്ന് വിലയിരുത്തൽ
Kerala health sector

സംസ്ഥാന സർക്കാരിനെ ഗവർണർ രാജേന്ദ്ര അർലേക്കർ പ്രശംസിച്ചു. 2023-24 വർഷത്തിൽ ആരോഗ്യ മേഖലയിൽ Read more

Leave a Comment