കേരള സോഷ്യല് വര്ക്ക് അവാര്ഡ്: ആറ് പേര്ക്ക് പുരസ്കാരം

നിവ ലേഖകൻ

Kerala Social Work Awards

കേരള അസോസിയേഷന് ഓഫ് പ്രൊഫഷണല് സോഷ്യല് വര്ക്കേഴ്സ് (KAPS) സംസ്ഥാനതലത്തില് ഏര്പ്പെടുത്തിയ പ്രഥമ സംസ്ഥാന സോഷ്യല് വര്ക്ക് അവാര്ഡിന് ആറ് പേര് അര്ഹരായി. സോഷ്യല് വര്ക്ക് മേഖലയിലെ വിവിധ വിഭാഗങ്ങളില് മികച്ച പ്രവര്ത്തനം കാഴ്ചവെച്ചവരെയാണ് ഈ അവാര്ഡിനായി തെരഞ്ഞെടുത്തത്. സോഷ്യല് വര്ക്ക് അധ്യാപന മേഖലയിലെ നിര്ണായക ഇടപെടലുകള്ക്കുള്ള ഗുരുശ്രേഷ്ഠ പുരസ്കാരത്തിന് രാജഗിരി സോഷ്യല് സയന്സ് കോളേജിന്റെയും മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും നായകത്വം വഹിച്ച ഫാദര് ജോസ് അലക്സ് സി എം ഐ തെരഞ്ഞെടുക്കപ്പെട്ടു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

പ്രാക്ടീസ് മേഖലയിലെ വ്യത്യസ്തമായ ഇടപെടലുകള്ക്കുള്ള കര്മ്മശ്രേഷ്ഠ പുരസ്കാരത്തിന് പത്തനംതിട്ടയില് നിന്നുള്ള ശ്രീ റെനി ജേക്കബും വയനാട് നിന്നുള്ള ശ്രീ. ഒ പി എബ്രഹാമും അര്ഹരായി. സോഷ്യല് വര്ക്ക് അധ്യാപന-പ്രാക്ടീസ് മേഖലയിലെ യുവ സോഷ്യല് വര്ക്കര്മാര്ക്കുള്ള യുവശ്രേഷ്ഠ പുരസ്കാരത്തിന് മൂന്നുപേര് തെരഞ്ഞെടുക്കപ്പെട്ടു.

ഇടുക്കി മരിയന് കോളേജില് നിന്നുള്ള ഡോ. ജോബി ബാബു, തൃശ്ശൂരില് നിന്നുള്ള ശ്രീമതി വൃന്ദ ദാസ്, കാസര്കോട് നിന്നുള്ള ശ്രീ. ശ്രീരാഗ് കുറുവത്ത് എന്നിവരാണ് ഈ പുരസ്കാരത്തിന് അര്ഹരായത്.

  സ്വർണവില കുതിക്കുന്നു; പവൻ 95,000 കടന്നു

ഒക്ടോബര് 19 ശനിയാഴ്ച എറണാകുളം ഭാരത മാതാ കോളേജില് നടക്കുന്ന ഒമ്പതാമത് കേരള സോഷ്യല് വര്ക്ക് കോണ്ഗ്രസില് വ്യവസായ നിയമ വകുപ്പ് മന്ത്രി ശ്രീ. പി രാജീവ് ഈ അവാര്ഡുകള് സമ്മാനിക്കും.

Story Highlights: Kerala Association of Professional Social Workers (KAPS) announces six winners for its first State Social Work Awards

Related Posts
ഗിരീഷ് കർണാട് സ്മാരകവേദി അവാർഡുകൾ പ്രഖ്യാപിച്ചു; ബ്ലെസ്സി അടക്കം നാല് പേർക്ക് പുരസ്കാരം
Samagra Sambhavana Awards

ഗിരീഷ് കർണാട് തീയേറ്റർ & സ്മാരകവേദിയുടെ അഞ്ചാമത് സമഗ്ര സംഭാവനയ്ക്കുള്ള അവാർഡുകൾ പ്രഖ്യാപിച്ചു. Read more

സ്വർണവിലയിൽ ഇടിവ്; പവന് 400 രൂപ കുറഞ്ഞു
Kerala gold price

സംസ്ഥാനത്ത് സ്വര്ണവിലയില് ഇടിവ് രേഖപ്പെടുത്തി. പവന് 400 രൂപ കുറഞ്ഞ് 95,440 രൂപയായി. Read more

  രാഹുൽ മാങ്കൂട്ടത്തിലിനെതിരായ കേസിൽ തെളിവെടുപ്പ് ശക്തമാക്കി പോലീസ്; നിർണ്ണായക കണ്ടെത്തലുകൾ
കൊച്ചിയിൽ രൂക്ഷമായ വായു മലിനീകരണം; ജാഗ്രതാ നിർദ്ദേശവുമായി വിദഗ്ദ്ധർ
Air pollution Kochi

കൊച്ചിയിൽ വായു മലിനീകരണം രൂക്ഷമായി തുടരുന്നു. ഇന്ന് രാവിലെ വായു ഗുണനിലവാര സൂചിക Read more

ശബരിമലയിൽ തീർഥാടകത്തിരക്ക്; സുരക്ഷ ശക്തമാക്കി
Sabarimala Pilgrimage

ശബരിമലയിൽ തീർഥാടകരുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കി. പ്രതിദിനം 80,000-ൽ Read more

സംസ്ഥാനത്ത് ഇന്റർനാഷണൽ ഡ്രൈവിംഗ് പെർമിറ്റ് വിതരണം നിലച്ചു; കാരണം ഇതാണ്
International Driving Permit

സംസ്ഥാനത്ത് ഇന്റർനാഷണൽ ഡ്രൈവിംഗ് പെർമിറ്റ് (ഐഡിപി) നൽകുന്നത് താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണ്. ലൈസൻസ് രേഖകൾ Read more

താമരശ്ശേരി ചുരത്തിൽ ഗതാഗത നിയന്ത്രണം; മറ്റ് വഴികൾ തേടാൻ നിർദ്ദേശം
Thamarassery Churam traffic

താമരശ്ശേരി ചുരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. ആറ്, ഏഴ്, എട്ട് വളവുകൾ വീതി Read more

  എസ്ഐആർ നടപടികൾ തടസ്സമില്ലാതെ തുടരുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ സുപ്രീം കോടതിയിൽ
വെഞ്ഞാറമൂട്ടിൽ വയോധികയെ ആക്രമിച്ച് വഴിയിൽ ഉപേക്ഷിച്ചു; പോലീസ് അന്വേഷണം ഊർജ്ജിതമാക്കി
Venjaramoodu attack case

തിരുവനന്തപുരം വെഞ്ഞാറമൂട്ടിൽ വയോധികയെ ക്രൂരമായി ആക്രമിച്ച് പെരുവഴിയിൽ ഉപേക്ഷിച്ചു. പരുക്കേറ്റ വയോധികയെ ആശുപത്രിയിൽ Read more

ക്രിസ്മസ് സമ്മാനം; ക്ഷേമ പെൻഷൻ വിതരണം 15 മുതൽ
welfare pension Kerala

ക്രിസ്മസ്, പുതുവത്സരാഘോഷങ്ങൾ പ്രമാണിച്ച് ക്ഷേമ പെൻഷൻ നേരത്തെ വിതരണം ചെയ്യാൻ സർക്കാർ തീരുമാനിച്ചു. Read more

രാഹുൽ മങ്കൂട്ടത്തിലിന്റെ മുൻകൂർ ജാമ്യാപേക്ഷ; അടച്ചിട്ട കോടതിയിൽ വാദം കേൾക്കണമെന്ന് അതിജീവിത
Rahul Mamkoottathil case

ബലാത്സംഗ കേസിൽ രാഹുൽ മങ്കൂട്ടത്തിലിന്റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കാനിരിക്കെ, കേസ് അടച്ചിട്ട കോടതി Read more

കെൽട്രോണിൽ മാധ്യമ പഠനത്തിന് അപേക്ഷിക്കാം; അവസാന തീയതി ഡിസംബർ 12
Keltron media studies

കേരള സർക്കാർ സ്ഥാപനമായ കെൽട്രോണിൽ മാധ്യമ പഠന കോഴ്സുകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. തിരുവനന്തപുരം, Read more

Leave a Comment