കനത്ത മഴ: നാല് ജില്ലകളിൽ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

കേരളത്തിൽ ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ നാല് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. കോഴിക്കോട്, വയനാട്, പാലക്കാട്, ഇടുക്കി ജില്ലകളിലാണ് അവധി പ്രഖ്യാപിച്ചത്. ട്യൂഷൻ സെൻ്ററുകൾ, അങ്കണവാടികൾ, പ്രൊഫഷണൽ കോളജുകൾ എന്നിവയും ഇതിൽ ഉൾപ്പെടും.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

എന്നാൽ, മുൻ നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമില്ലെന്ന് ജില്ലാ കളക്ടർമാർ അറിയിച്ചിട്ടുണ്ട്. കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ് പ്രകാരം സംസ്ഥാനത്ത് അടുത്ത നാല് ദിവസം ശക്തമായ മഴ തുടരും. മധ്യ കേരളത്തിൽ അതിശക്തമായ മഴയ്ക്കും വടക്കൻ കേരളത്തിൽ അതിതീവ്രമഴയ്ക്കും സാധ്യതയുണ്ട്.

കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, വയനാട്, കാസർഗോഡ് ജില്ലകളിൽ ഓറഞ്ച് അലർട്ടും നൽകിയിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള 12 ജില്ലകളിൽ ഇന്നും നാളെയും മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

  കണ്ണൂരിൽ മലവെള്ളപ്പാച്ചിൽ; ആളുകളെ മാറ്റിപ്പാർപ്പിച്ചു

മഴക്കൊപ്പം ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുണ്ട്. വയനാട്ടിൽ എം. ആർ.

എസ് സ്കൂളുകൾക്കും ഇടുക്കിയിൽ പൂർണ്ണമായും റസിഡൻഷ്യൽ ആയി പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമല്ല. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിൽ യെല്ലോ അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

Related Posts
കെ.ടി.യുവിൽ ഗുരുതര പ്രതിസന്ധി; ശമ്പളവും പെൻഷനും മുടങ്ങി, സർട്ടിഫിക്കറ്റില്ല
KTU financial crisis

കേരള സാങ്കേതിക സർവകലാശാലയിൽ സാമ്പത്തിക പ്രതിസന്ധി രൂക്ഷം. ജീവനക്കാർക്ക് ശമ്പളവും പെൻഷനും മുടങ്ങി, Read more

എം.കെ. സാനുവിന്റെ നിര്യാണത്തിൽ അനുശോചനം അറിയിച്ച് പ്രമുഖർ
MK Sanu demise

എം.കെ. സാനുവിന്റെ നിര്യാണത്തിൽ സാമൂഹിക, രാഷ്ട്രീയ, സാഹിത്യ രംഗങ്ങളിലെ പ്രമുഖർ അനുശോചനം രേഖപ്പെടുത്തി. Read more

വയനാട്ടിൽ പാസ്റ്ററെ ഭീഷണിപ്പെടുത്തി ബജ്റംഗ്ദൾ; കാൽ വെട്ടുമെന്ന് കൊലവിളി
Wayanad Bajrang Dal threat

വയനാട്ടിൽ ബജ്റംഗ്ദൾ പ്രവർത്തകർ പാസ്റ്ററെ ഭീഷണിപ്പെടുത്തി. ഹിന്ദു വീടുകളിൽ കയറിയാൽ കാൽ വെട്ടുമെന്ന് Read more

കേരളത്തിൽ സ്വർണ്ണവില കുതിച്ചുയരുന്നു; പവന് 1120 രൂപ കൂടി
Kerala gold prices

സംസ്ഥാനത്ത് സ്വര്ണവില കുതിച്ചുയരുന്നു. ഇന്ന് പവന് 1120 രൂപയുടെ വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. രാജ്യാന്തര Read more

ഫൊക്കാനയുടെ ത്രിദിന കണ്വെന്ഷന് കുമരകത്ത്; ഇന്ന് തുടക്കം
Fokana Kerala convention

ലോകത്തിലെ ഏറ്റവും വലിയ അംബ്രല്ല ഓര്ഗനൈസേഷനായ ഫൊക്കാനയുടെ കേരളത്തിലെ ആദ്യ ത്രിദിന കണ്വെന്ഷന് Read more

പാമ്പുപിടിത്തം പഠിക്കാം; അധ്യാപകർക്കായി പരിശീലനം ഒരുക്കി വനംവകുപ്പ്
Kerala monsoon rainfall

സംസ്ഥാനത്ത് പാമ്പുകടിയേറ്റുള്ള അപകടങ്ങൾ കുറയ്ക്കുന്നതിനായി അധ്യാപകർക്ക് പാമ്പുപിടിത്തത്തിൽ പരിശീലനം നൽകുന്നു. ഓഗസ്റ്റ് 11-ന് Read more

ഹയർ സെക്കൻഡറിയിൽ ഇനി ബ്രെയിൽ ലിപി പുസ്തകങ്ങൾ; പ്രഖ്യാപനവുമായി മന്ത്രി വി. ശിവൻകുട്ടി
Braille textbooks

ഹയർ സെക്കൻഡറി വിഭാഗത്തിലെ കാഴ്ച പരിമിതരായ വിദ്യാർത്ഥികൾക്കായി ബ്രെയിൽ ലിപിയിലുള്ള പുസ്തകങ്ങൾ അച്ചടിക്കാൻ Read more

കുസാറ്റ് കാമ്പസ് അടച്ചു; അഞ്ച് വിദ്യാർത്ഥികൾക്ക് എച്ച് 1 എൻ 1 സ്ഥിരീകരിച്ചു
H1N1 outbreak

കൊച്ചിൻ യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജി കാമ്പസ് എച്ച് 1 എൻ Read more