സിവില്‍ പൊലീസ് ഓഫീസര്‍ തസ്തികയിലേക്ക് 2043 പേരെക്കൂടി നിയമിക്കാന്‍ പി എസ് സി

Anjana

Kerala PSC Civil Police Officer recruitment

പി എസ് സി സിവില്‍ പൊലീസ് ഓഫീസര്‍ തസ്തികയിലേക്ക് 2043 പേരെക്കൂടി നിയമിക്കുന്നു. പ്രതീക്ഷിത ഒഴിവുകള്‍ കൂടി കണക്കിലെടുത്താണ് ഈ നിയമനം. ഒമ്പതുമാസത്തെ പരിശീലനത്തിനുശേഷമാകും ഇവരുടെ നിയമനം പൂര്‍ത്തിയാകുക. 2025 ജൂണ്‍ വരെയുണ്ടാകുന്ന വിരമിക്കല്‍ ഒഴിവുകള്‍ കൂടി കണക്കാക്കിയാണ് ഇത്രയും പേരെ നിയമിക്കുന്നത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

2024ല്‍ പിഎസ്‌സി നിയമന ശുപാര്‍ശകളുടെ എണ്ണം 30,000 കടന്നതായി അധികൃതര്‍ അറിയിച്ചു. പല ജില്ലകളിലും നിയമന ശുപാര്‍ശ അയച്ചുതുടങ്ങി. ഡിസംബര്‍ പൂര്‍ത്തിയാകുമ്പോള്‍ ആകെ നിയമനങ്ങളുടെ എണ്ണം 34,000 കടക്കുമെന്നാണ് പ്രതീക്ഷ. ഇതുവരെയുള്ള കണക്കനുസരിച്ച് 30,363 പേര്‍ക്കാണ് വിവിധ തസ്തികകളിലേക്ക് നിയമനശുപാര്‍ശ അയച്ചത്.

പിണറായി സര്‍ക്കാര്‍ അവശ്യമേഖലകളില്‍ പുതിയ തസ്തികകള്‍ സൃഷ്ടിച്ചതും നിലവിലുള്ള ഒഴിവുകള്‍ കൃത്യമായി റിപ്പോര്‍ട്ട് ചെയ്യുന്നതും സംസ്ഥാനത്ത് നിയമനങ്ങള്‍ വര്‍ധിപ്പിച്ചു. 2016 മേയില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ വന്നശേഷം 2,65,200 പേര്‍ക്കാണ് നിയമന ശുപാര്‍ശ നല്‍കിയത്. എല്‍ഡി ക്ലര്‍ക്ക് തസ്തികയില്‍ 10,511 ഉം ലാസ്റ്റ് ഗ്രേഡ് തസ്തികയില്‍ 7800 ഉം നിയമന ശുപാര്‍ശ അയച്ചു. മറ്റു സംസ്ഥാനങ്ങളില്‍ പതിനായിരത്തില്‍ താഴെ നിയമനവുമായി പിഎസ്‌സി തലതാഴ്ത്തിയിരിക്കുമ്പോഴാണ് കേരളത്തില്‍ പി എസ് സി നേട്ടങ്ങള്‍ കൈവരിക്കുന്നത്.

  പ്രൊഫ. ജോസഫ് മുണ്ടശ്ശേരി സ്‌കോളർഷിപ്പ്: മികച്ച ന്യൂനപക്ഷ വിദ്യാർത്ഥികൾക്ക് അവസരം

Story Highlights: Kerala PSC to recruit 2043 more candidates for Civil Police Officer positions, with total appointments expected to cross 34,000 by December.

Related Posts
ആലപ്പുഴ മെഡിക്കല്‍ കോളേജിലും കാസര്‍ഗോഡ് ഐടിഐയിലും ജോലി അവസരങ്ങള്‍
Kerala government job vacancies

ആലപ്പുഴ ഗവ. ടി ഡി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ Read more

ഇന്ത്യൻ റെയിൽവേയിൽ 1036 ഒഴിവുകൾ: അധ്യാപക തസ്തികകളിൽ 736 അവസരങ്ങൾ
Indian Railways Recruitment

ഇന്ത്യൻ റെയിൽവേയിൽ മിനിസ്റ്റീരിയൽ, ഐസൊലേറ്റഡ് കാറ്റഗറികളിൽ 1036 ഒഴിവുകൾ പ്രഖ്യാപിച്ചു. അധ്യാപക തസ്തികകളിൽ Read more

എസ്ബിഐ ക്ലര്‍ക്ക് പരീക്ഷ: കേരളത്തില്‍ 426 ഒഴിവുകള്‍; വിശദാംശങ്ങള്‍ അറിയാം
SBI Clerk Exam Kerala Vacancies

എസ്ബിഐ ക്ലര്‍ക്ക് പരീക്ഷയുടെ വിജ്ഞാപനം പുറത്തുവന്നു. തിരുവനന്തപുരം സര്‍ക്കിളില്‍ 426 ഒഴിവുകളാണുള്ളത്. രാജ്യവ്യാപകമായി Read more

  നല്ലേപ്പിള്ളി സ്കൂളിലെ ക്രിസ്മസ് ആഘോഷം തടഞ്ഞ വിഎച്ച്പി പ്രവർത്തകർ കസ്റ്റഡിയിൽ; തെളിവെടുപ്പ് നടത്തി
എസ്ബിഐ ക്ലര്‍ക്ക് നിയമനം: 13,735 ഒഴിവുകള്‍, അപേക്ഷ ക്ഷണിച്ചു
SBI Clerk Recruitment 2024

എസ്ബിഐ ക്ലര്‍ക്ക് റിക്രൂട്ട്‌മെന്റിന് വിജ്ഞാപനം പുറത്തിറങ്ങി. രാജ്യത്തുടനീളം 13,735 ഒഴിവുകളാണുള്ളത്. ജനുവരി 7 Read more

കേരള പൊലീസിൽ ഡ്രൈവർ തസ്തികയിലേക്ക് പി.എസ്.സി. അപേക്ഷ ക്ഷണിച്ചു
Kerala Police Driver Recruitment

കേരള പൊലീസിൽ പൊലീസ് കോൺസ്റ്റബിൾ ഡ്രൈവർ, വനിതാ പൊലീസ് കോൺസ്റ്റബിൾ ഡ്രൈവർ തസ്തികകളിലേക്ക് Read more

2025-ലെ ഒഴിവുകൾ മുൻകൂട്ടി അറിയിക്കണം: സർക്കാർ വകുപ്പുകൾക്ക് നിർദേശം
Kerala government vacancies 2025

2025-ൽ ഉണ്ടാകാൻ സാധ്യതയുള്ള ഒഴിവുകൾ ഈ മാസം 25-നകം പി.എസ്.സിയെ അറിയിക്കണമെന്ന് സർക്കാർ Read more

പി.എസ്.സി. 47 തസ്തികകളിലേക്ക് പുതിയ വിജ്ഞാപനം; ജനുവരി 29 വരെ അപേക്ഷിക്കാം
Kerala PSC job vacancies

പി.എസ്.സി. 47 തസ്തികകളിലേക്ക് പുതിയ വിജ്ഞാപനം പുറത്തിറക്കി. ഡിസംബർ 30-ന് ഗസറ്റിൽ പ്രസിദ്ധീകരിക്കും. Read more

പട്ടികജാതി വിദ്യാർഥികൾക്ക് സ്കോളർഷിപ്പ്; പിഎസ്സി ലാബ് ടെക്നീഷ്യൻ തസ്തികയിലേക്കും അപേക്ഷ ക്ഷണിച്ചു
Kerala PSC Lab Technician Recruitment

പട്ടികജാതി വിദ്യാർഥികൾക്കായി സെൻട്രൽ പ്രീമെട്രിക് സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു. കേരള പിഎസ്സി മെഡിക്കൽ Read more

  കൊടി സുനിയുടെ പരോൾ: മനോരമയ്ക്കെതിരെ രൂക്ഷ വിമർശനവുമായി പി ജയരാജൻ
കേരള പിഎസ്‌സി ലബോറട്ടറി ടെക്‌നീഷ്യൻ റിക്രൂട്ട്‌മെൻ്റ് 2024: 26 ഒഴിവുകൾ, ജനുവരി 1 വരെ അപേക്ഷിക്കാം
Kerala PSC Laboratory Technician Recruitment

കേരള പിഎസ്‌സി മെഡിക്കൽ എജ്യുക്കേഷൻ സർവീസ് വകുപ്പിൽ ലബോറട്ടറി ടെക്‌നീഷ്യൻ ഗ്രേഡ് II Read more

ഐഐഎഫ്‌സിഎൽ അസിസ്റ്റൻ്റ് മാനേജർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു; 40 ഒഴിവുകൾ
IIFCL Assistant Manager Recruitment

ഇന്ത്യ ഇൻഫ്രാസ്ട്രക്ചർ ഫിനാൻസ് കമ്പനി ലിമിറ്റഡ് (IIFCL) അസിസ്റ്റൻ്റ് മാനേജർ തസ്തികയിലേക്ക് അപേക്ഷ Read more

Leave a Comment


Welcome To Niva Daily !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക